Загрузка страницы

തേവരുടെ നടയിൽ പാപ്പാന് നാട്ടുകാരുടെ ഏറ്

ആറാട്ടുപുഴ പൂരം കഴിഞ്ഞ് തിരിച്ച് വന്ന് തേവരുടെ ഉത്രം വിളക്കിന് മുന്നോടിയായി പഞ്ചവാദ്യം നടക്കുമ്പോൾ പിന്നിൽ നിന്നിരുന്ന മുതുകുളം ഹരിഗോവിന്ദൻ എന്ന ആനയുടെ പാപ്പാൻ ആവശ്യമില്ലാതെ ആനയെ തല്ലിയും കുത്തിയും കുട്ടിയാനയെ നിലവ് നിർത്താൻ നോക്കിയത് ഒന്നാം പാപ്പാനെ ചിലർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ രണ്ടാം പാപ്പാൻ ആനയുടെ നടയിലെ ചങ്ങല അഴിച്ചുവിട്ടു ആനയെ മുന്നോട്ട് തള്ളി നീക്കി .... ആന മുന്നിൽ നിന്നുരുന്ന 3 ആനകൾക്കിടയിലേക്ക് ഇടിച്ചു കയറി ശാന്തനായി നിന്നു. പരിഭ്രാന്തരായ ജനങ്ങൾ തിക്കിലും തിരക്കിലുംപ്പെട്ട് പലരും വീണു .... ആന പാപ്പാൻമാരുടെ അതിരു വിട്ട പ്രവർത്തിക്കാണ് ഏറ് കിട്ടിയത് ദേവസ്വം ജീവനക്കാരിൽ നിന്ന് ... ആന പാപ്പാനെ മർദ്ദിച്ചവന് ഗജസേന വളണ്ടിയർമാരിൽ നിന്നും നല്ലത് കിട്ടി.

Thriprayar Thevar Uthram Vilakku after returning from Arattupuzha Pooram 2022 - Elephant - Aana idanju

#aanayidanju #Pooram2022 #Kerala #Melam #keralaelephant #പൂരം #ആന #AanaPooram #ആറാട്ടുപ്പുഴപൂരം #ArattupuzhaPooram2022 #ArattupuzhaPooram #kallustimes

Видео തേവരുടെ നടയിൽ പാപ്പാന് നാട്ടുകാരുടെ ഏറ് канала Kallus Times
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
21 марта 2022 г. 8:34:14
00:04:41
Яндекс.Метрика