Загрузка...

Fathiha with thajweed | malayalam

പ്രിയരേ .....
നമ്മളൊക്കെ ഫാത്തിഹ തെറ്റ് കൂടാതെ ഓതാൻ ആഗ്രഹിക്കുന്നവരാണ്

ഫാത്തിഹ നന്നാക്കിയെടുക്കലും തെറ്റ് കൂടാതെ പഠിക്കാൻ ശ്രമിക്കേണ്ടതും നമ്മൾ ഓരോരുത്തർക്കും ഫർളായ കാര്യമാണ്

ഫാത്തിഹ ശരിയാവാത്തവന്റെ നിസ്കാരം നിഷ്ഫലമാണ്

ഇവിടെയിതാ ഫാത്തിഹ തജ്‌വീദോട് കൂടെ എളുപ്പത്തിൽ കേട്ട് മനസ്സിലാക്കി പഠിക്കാൻ...കാസർഗോഡ് ഇബാദ് വിങ് അവസരമൊരുക്കുന്നു

പ്രഗത്ഭനായ മുജവ്വിദ് ഇബ്രാഹിം ഉസ്താത് ക്ലാസ്സിന് നേതൃത്ത്വo നൽകുന്നു .

ഒരു ദിവസം ഒരു ആയത്ത് എന്ന നിലയിലാണ് ക്ലാസ് നടക്കുക .

Видео Fathiha with thajweed | malayalam канала Al- Mubeen
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки