Загрузка страницы

Solar panel that gives 240 volt without battery | Battery ഇല്ലാതെ 240 volt തരുന്ന solar panel

This video is about the solar AC panel.
It generates electricity from the sun during the day and helps with home appliances and reduces the electricity bill.
Watch the full video to learn more.
Below is the link for those interested in purchasing this solar panel
  https://www.loomsolar.com/collections/loom-solar-systems/products/loom-solar-350-watt-mono-panel-ac-module
Call / what’s app for product purchase - 8750 77 88 00 

പ്രിയ കൂട്ടുകാരെ , ഞാൻ ഇത് ഉപയോഗിച്ചു മനസിലാക്കിയ കാര്യം,

നിങ്ങളുടെ വീട്ടിൽ പകൽ സമയത്ത് വളരെ വളരെ കുറവ് ഉപയോഗം ആണെങ്കിൽ ഈ panel വാങ്ങിച്ചിട്ടു കാര്യം ഇല്ല അങ്ങനെ ഉള്ളവർക്കു off grid ( battery storage ) സോളാർ ആണ് നല്ലത്.

പകൽ സമയത്ത് അത്യാവശ്യം ഉപയോഗം ഉള്ള വീടുകൾക്കും കടകൾക്കും വളരെ അനുയോജ്യമായ ഒരു panel ആണ് ഇത്.
Ac panel ഉപയോഗിക്കുമ്പോൾ ഒട്ടും തന്നെ ഉപയോഗം ഇല്ലാത്ത സമയങ്ങളിൽ ആ plug nte അടുത്ത് ഉള്ള switch ഓഫ്‌ ചെയ്തു വയ്ക്കുന്നത് ആണ് നല്ലത് കാരണം നമ്മുടെ വീടുകളിൽ ഉള്ള ചില ഇലക്ട്രിസിറ്റി board മീറ്റർ കൽ reverse current (ഉപകരണങ്ങൾ ഒന്നും തന്നെ പ്രവർത്തിപ്പിക്കാതെ ഇരിക്കുമ്പോൾ ) ഇലും reading കൂടുന്ന പ്രവണത ഉണ്ട് ആയതിനാൽ ആണ് ഉപയോഗം ഉള്ളവർക്കു ആണ് ഇത് നല്ലത് എന്ന് ഞാൻ പറഞ്ഞത്.. ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ ഉള്ള വീടുകളിൽ മിക്കപോലും ഫ്രിഡ്ജ് compressor work ആകുന്നതിനാൽ സോളാർ എനർജി കൊറേ ഒക്കെ ഫ്രിഡ്ജ് ഉപയോഗ പെടുത്തിക്കോളും ആയതിനാൽ ഫ്രിഡ്ജ് ഉള്ള വീടുകളിലും അല്ലെങ്കിൽ ഉപയോഗം ഉള്ള വീടുകളിലും reverse current ഉണ്ടാകുന്നില്ല...

കൂടുതൽ കൂടുതൽ panel വയ്ക്കുന്നവർക് ഏറ്റവും അനുയോജ്യം permission എടുത്തു net meter വയ്ക്കുന്നത് ആണ് അത് കൂടുതൽ ലാഭം ഉണ്ടാകും. അതിനു മിനിമം 1kw അതായത് 1000w ഉള്ള system എങ്കിലും കുറഞ്ഞത് വേണം എങ്കിലേ netmeter ഉം മറ്റും ലഭിക്കുകയുള്ളു....

Town ഇൽ തമാസിക്കുന്നവർക് വളരെ ഉപകാരപ്പെടും ഇത് കാരണം നമ്മുടെ ഗ്രാമങ്ങളിലെ ഒരു unit ഇലക്ട്രിസിറ്റി യുടെ ചാർജ് അല്ല town ഇൽ വളരെ കൂടുതൽ ആണ് ആയതിനാൽ അങ്ങനെ ഉള്ളവർക്കും ഇത്‌ ഏറെ പ്രയോജനപ്പെടും..

അത് പോലെ ബേക്കറി കളിൽ ഉള്ള വലിയ ഫ്രീസിർ കണ്ടിട്ടില്ലേ അത് ഭൂരിഭാഗം സമയവും അതിന്റെ compressor on ആയിരിക്കും അങ്ങനെ ഉള്ളവർക്കും ഇത് ഉപകാരപ്പെടും ഒരുപാട് electricity save ചെയ്യാം.

Thanks 4 watching my dear all subscriber friendzz

Thanks for watching the video

Видео Solar panel that gives 240 volt without battery | Battery ഇല്ലാതെ 240 volt തരുന്ന solar panel канала Ashif Kattoor
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 ноября 2019 г. 16:27:20
00:35:58
Другие видео канала
How to convert normal inverter in to Solar inverter | സാദാരണ Inverter എളുപ്പം solar ആക്കി മാറ്റാംHow to convert normal inverter in to Solar inverter | സാദാരണ Inverter എളുപ്പം solar ആക്കി മാറ്റാംഇൻവർട്ടർ ഇല്ലാത്ത സോളാർ പവർ ഇനി നിങ്ങൾക്കും നിർമിക്കാംഇൻവർട്ടർ ഇല്ലാത്ത സോളാർ പവർ ഇനി നിങ്ങൾക്കും നിർമിക്കാംനിങ്ങൾക്കും സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് KSEB ക്ക്‌ വിൽക്കാംനിങ്ങൾക്കും സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് KSEB ക്ക്‌ വിൽക്കാംHow to connect mobile phone screen to TV | മൊബൈൽ സ്ക്രീൻ ഇനി ഏത് ടിവിയിൽ വേണമെങ്കിലും കാണാംHow to connect mobile phone screen to TV | മൊബൈൽ സ്ക്രീൻ ഇനി ഏത് ടിവിയിൽ വേണമെങ്കിലും കാണാംSolar Off grid system cost in kerala? Calculate battery backup for solar.Solar Off grid system cost in kerala? Calculate battery backup for solar.വീടുകളിൽ ഉപയോഗിക്കുന്ന 3KW Solar ongrid system. | Working of a 3KW Solar Ongrid Systemവീടുകളിൽ ഉപയോഗിക്കുന്ന 3KW Solar ongrid system. | Working of a 3KW Solar Ongrid SystemNew technology to reduce electricity bill | കറന്റ്‌ ബിൽ കുറയ്ക്കാൻ പുതിയ ടെക്നോളജി | Ashif KattoorNew technology to reduce electricity bill | കറന്റ്‌ ബിൽ കുറയ്ക്കാൻ പുതിയ ടെക്നോളജി | Ashif Kattoorആർക്കും ചെയ്യാം വെൽഡിങ് | Arc Welding Tutorial Malayalamആർക്കും ചെയ്യാം വെൽഡിങ് | Arc Welding Tutorial MalayalamTypes of solar inverters in kerala. On grid Off grid solar inverter cost in kerala. Solar inverterTypes of solar inverters in kerala. On grid Off grid solar inverter cost in kerala. Solar inverterപഴയ dish ശരിയാക്കാംപഴയ dish ശരിയാക്കാംSimple water level indicator | വീടിനുള്ളിൽ ഇരുന്ന് ടാങ്കിൽ എത്ര വെള്ളം ഉണ്ടെന്നു അറിയാം | AshifSimple water level indicator | വീടിനുള്ളിൽ ഇരുന്ന് ടാങ്കിൽ എത്ര വെള്ളം ഉണ്ടെന്നു അറിയാം | AshifLED ബൾബുകൾ നിർമാണം സൂക്ഷിക്കുകLED ബൾബുകൾ നിർമാണം സൂക്ഷിക്കുകLow cost mini solar inverter for home| സൂപ്പർ സോളാർ സിസ്റ്റം കണ്ട് ലാഭം ചിലവ് കുറവ്Low cost mini solar inverter for home| സൂപ്പർ സോളാർ സിസ്റ്റം കണ്ട് ലാഭം ചിലവ് കുറവ്സോളാർ MPPTയും PWMമും ഞാൻ പഠിപ്പിച്ചു തരാം! കൂടെ കുറച്ചു പൊടികൈകളുംസോളാർ MPPTയും PWMമും ഞാൻ പഠിപ്പിച്ചു തരാം! കൂടെ കുറച്ചു പൊടികൈകളുംഇൻവർട്ടറില്ലാത്ത കുറഞ്ഞ ചിലവിൽ  സോളാർഇൻവർട്ടറില്ലാത്ത കുറഞ്ഞ ചിലവിൽ സോളാർസോളാർ പാലവും  സോളാർ വീടുംസോളാർ പാലവും സോളാർ വീടുംHow to make electricity for home and low budget inverter | എളുപ്പത്തിൽ കറന്റ് ഉണ്ടാകാനുള്ള ഐഡിയ യുംHow to make electricity for home and low budget inverter | എളുപ്പത്തിൽ കറന്റ് ഉണ്ടാകാനുള്ള ഐഡിയ യുംFlood light ഇനി ആർക്കും നിർമ്മിക്കാം ഈസിയായിFlood light ഇനി ആർക്കും നിർമ്മിക്കാം ഈസിയായിവൈദ്യുതി ചിലവാകാത്ത എസി വാങ്ങിയാലോ | AC buying tips in Malayalamവൈദ്യുതി ചിലവാകാത്ത എസി വാങ്ങിയാലോ | AC buying tips in MalayalamInstall Solar Water Pump 12v Solar Pump With 150 Watt Solar Panel With Borewell Drill Complete StepsInstall Solar Water Pump 12v Solar Pump With 150 Watt Solar Panel With Borewell Drill Complete Steps
Яндекс.Метрика