Загрузка страницы

രണ്ടുകിലോമീറ്ററില്‍ 120ഫര്‍ണീച്ചര്‍ ഷോപ്പ്/ഈ ഫര്‍ണീച്ചര്‍ഗ്രാമത്തില്‍ 3500 രൂപയ്ക്ക് കട്ടിലുംകിട്ടും

ചെറിയ ദൂരത്ത് തന്നെ നൂറുകണക്കിന് ഫര്‍ണീച്ചര്‍ കടകളുള്ള സ്ഥലം. തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വൂരിലെ ഫര്‍ണീച്ചര്‍ കടകള്‍ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയില്‍. തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമൊക്കെ ഇവിടെനിന്നാണ് ഫര്‍ണീച്ചര്‍ കയറ്റി അയക്കുന്നത്. നിരവധി ഷോപ്പുകള്‍ ഉള്ളതിനാല്‍ ഏറെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ഇവിടെ നിന്ന് ഫര്‍ണീച്ചര്‍ വാങ്ങാന്‍ കഴിയും.
തൃശ്ശൂരില്‍നിന്ന് ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ റൂട്ടിലാണ് ചൊവ്വൂര്‍. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചൊവ്വൂരിലെത്താം.
വീഡിയോയില്‍ കാണിച്ചിരിക്കുന്ന ഷോപ്പുകളില്‍ വിളിക്കാനുള്ള ഫോണ്‍നമ്പറുകള്‍
വി.സി. ഫര്‍ണീച്ചര്‍-9400641394
ഡ്വെല്‍ ഫര്‍ണീച്ചര്‍-9961522506

വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
www.youtube.com/c/villagemenu

Email-villagemenukerala@gmail.com

Видео രണ്ടുകിലോമീറ്ററില്‍ 120ഫര്‍ണീച്ചര്‍ ഷോപ്പ്/ഈ ഫര്‍ണീച്ചര്‍ഗ്രാമത്തില്‍ 3500 രൂപയ്ക്ക് കട്ടിലുംകിട്ടും канала Village Menu
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 ноября 2021 г. 9:30:08
00:13:26
Другие видео канала
Maharaja Furniture World. Budget type premium furniture / Cisel Shak VlogMaharaja Furniture World. Budget type premium furniture / Cisel Shak Vlogവെറും 5000 രൂപക്കും തേക്കിൻ ഡോറുകൾ |teek wooden doors in cheep priceവെറും 5000 രൂപക്കും തേക്കിൻ ഡോറുകൾ |teek wooden doors in cheep pricecopper street/ചെമ്പ് പാത്രങ്ങള്‍ മാത്രം വില്‍ക്കുന്ന തെരുവ്/മുപ്പത് രൂപ മുതല്‍ പാത്രങ്ങള്‍copper street/ചെമ്പ് പാത്രങ്ങള്‍ മാത്രം വില്‍ക്കുന്ന തെരുവ്/മുപ്പത് രൂപ മുതല്‍ പാത്രങ്ങള്‍കുറഞ്ഞ വിലയിൽ ഫർണിച്ചർ|The Best Furniture at the Lowest Price|Chevoor Furnitureകുറഞ്ഞ വിലയിൽ ഫർണിച്ചർ|The Best Furniture at the Lowest Price|Chevoor Furniture24 ഫര്‍ണീച്ചര്‍ ഉത്പന്നങ്ങൾ വെറും 68888 രൂപയ്ക്ക്/വിലക്കുറവിന്റെ നിരവധി മെഗാ ഓഫറുകൾ ഉള്ള ഫർണീച്ചർ കട24 ഫര്‍ണീച്ചര്‍ ഉത്പന്നങ്ങൾ വെറും 68888 രൂപയ്ക്ക്/വിലക്കുറവിന്റെ നിരവധി മെഗാ ഓഫറുകൾ ഉള്ള ഫർണീച്ചർ കട2900 രൂപ മുതൽ മരത്തടികൊണ്ടുള്ള വാതിൽ കട്ടിളകൾ/വീട്ടിൽ വന്ന് അളന്നു നിർമിച്ചു നൽകുന്നു/free deഅലന്നു2900 രൂപ മുതൽ മരത്തടികൊണ്ടുള്ള വാതിൽ കട്ടിളകൾ/വീട്ടിൽ വന്ന് അളന്നു നിർമിച്ചു നൽകുന്നു/free deഅലന്നുഫർണിച്ചർ കുറഞ്ഞ വിലയിൽ | Free Delivery | Best Price | Kadody Furniture & Interiorഫർണിച്ചർ കുറഞ്ഞ വിലയിൽ | Free Delivery | Best Price | Kadody Furniture & InteriorReady Made Wooden Windows & Frames |Wholesale Wooden Windows & Doors| കട്ടിള&ജനൽ|Aaysha Woods KannurReady Made Wooden Windows & Frames |Wholesale Wooden Windows & Doors| കട്ടിള&ജനൽ|Aaysha Woods KannurChevoor furniture Thrissur| ചൊവ്വൂർ ഫർണീചർ |big saleChevoor furniture Thrissur| ചൊവ്വൂർ ഫർണീചർ |big saleStylish Dining Tables/ നാല്‍പത് ഡൈനിങ് ടേബിളുകള്‍/ വില ഏഴായിരം രൂപ മുതല്‍Stylish Dining Tables/ നാല്‍പത് ഡൈനിങ് ടേബിളുകള്‍/ വില ഏഴായിരം രൂപ മുതല്‍ഏത് മോഡലും  ഒറ്റദിവസത്തിനകം വീട്ടിലെത്തിക്കും/ 50ശതമാനം വിലക്കുറവുമുണ്ട് ഈ ഫര്‍ണീച്ചര്‍ കടയില്‍ഏത് മോഡലും ഒറ്റദിവസത്തിനകം വീട്ടിലെത്തിക്കും/ 50ശതമാനം വിലക്കുറവുമുണ്ട് ഈ ഫര്‍ണീച്ചര്‍ കടയില്‍ഫർണിച്ചർ ഇത്രയും വിലക്കുറവിൽ? | Mattress | Chair | Low price good Quality furnitureഫർണിച്ചർ ഇത്രയും വിലക്കുറവിൽ? | Mattress | Chair | Low price good Quality furniture1400 രൂപയ്ക്ക് മരക്കസേര, 2500 രൂപയ്ക്ക് ടീപോയ്/വിലക്കുറവിൽ ഞെട്ടിക്കുന്ന ഫർണിച്ചർ കട1400 രൂപയ്ക്ക് മരക്കസേര, 2500 രൂപയ്ക്ക് ടീപോയ്/വിലക്കുറവിൽ ഞെട്ടിക്കുന്ന ഫർണിച്ചർ കടBig Offer/മുപ്പതിനായിരം രൂപയ്ക്ക് മുപ്പത് ഫർണീച്ചർ ഉത്പന്നങ്ങൾ വിൽക്കുന്ന കട/ ഫർണീച്ചറിന് വലിയ ലാഭംBig Offer/മുപ്പതിനായിരം രൂപയ്ക്ക് മുപ്പത് ഫർണീച്ചർ ഉത്പന്നങ്ങൾ വിൽക്കുന്ന കട/ ഫർണീച്ചറിന് വലിയ ലാഭംകേരളത്തിലെ ഏറ്റവും വലിയ Furniture Market | കുറഞ്ഞ വിലയ്ക്ക് Furniture | നെല്ലിക്കുഴി ഫർണിച്ചർ ഗ്രാമംകേരളത്തിലെ ഏറ്റവും വലിയ Furniture Market | കുറഞ്ഞ വിലയ്ക്ക് Furniture | നെല്ലിക്കുഴി ഫർണിച്ചർ ഗ്രാമംkuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!kuttikattur furniture# ഫര്‍ണീച്ചറിന് നാല്‍പത് ശതമാനം വിലക്കുറവ്-ഇതാണ് കുറ്റിക്കാട്ടൂരിലെ രഹസ്യം!!!BUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSBUDGET FURNITURES AT KUTTIKATTOOR / CISEL SHAK VLOGSWholesale Furniture Market In Kerala |Cheap And Best Furniture |Furniture Kerala| Budget FurnitureWholesale Furniture Market In Kerala |Cheap And Best Furniture |Furniture Kerala| Budget Furniture30000 രൂപയ്ക്ക് ഇരുപത് ഫര്‍ണീച്ചറുകള്‍/ ബെഡ്‌റൂം സെറ്റിന് 70ശതമാനം വിലക്കുറവ്/ഇതാ ഡിസ്‌കൗണ്ട് പൂരം30000 രൂപയ്ക്ക് ഇരുപത് ഫര്‍ണീച്ചറുകള്‍/ ബെഡ്‌റൂം സെറ്റിന് 70ശതമാനം വിലക്കുറവ്/ഇതാ ഡിസ്‌കൗണ്ട് പൂരം
Яндекс.Метрика