ജാതി സെൻസസും സമകാലിക രാഷ്ട്രീയവും | K . Venu
കൊച്ചിയിൽ സിവിൽ സൊസൈറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ "ജാതി സെൻസസും സമകാലിക രാഷ്ട്രീയവും " എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.
കെ വേണു മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യൻ സമൂഹത്തെ ജനാധിപത്യപരമായി മുന്നോട്ടു നയിക്കുവാനുള്ള വസ്തുതാപരമായ വിവരങ്ങളാണ് ജാതി സെൻസസിലൂടെ ലഭ്യമാകുന്നത്.
അതിനാൽ ജാതിസെൻസസ് അടിയന്തിരമായി നടപ്പിലാക്കുവാൻ സംസ്ഥാനങ്ങൾ തയ്യാറാവുക തന്നെ വേണം എന്ന് കെ.വേണു അഭിപ്രായപ്പെട്ടു.
എണ്ണമറ്റ ജാതി ഉപജാതി സമൂഹങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ രാജ്യത്തിൻറെ സമ്പത്തും അധികാരവും ജനാധിപത്യപരമായി തന്നെ വിതരണം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎസ് ജോസഫ് അധ്യക്ഷത വഹിച്ചു.
ബി .ആർ . കൈമൾ കരുമാടി , അംബരീശൻ മാസ്റ്റർ, പി.എ. പ്രേം ബാബു, അനൂസ് സെബാസ്റ്റ്യൻ, ഷാജികൊച്ചിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഹാരിസ് അബു സ്വാഗതവും കബീർ ഷാ നന്ദിയും പറഞ്ഞു ( 14.02.2024 )
Видео ജാതി സെൻസസും സമകാലിക രാഷ്ട്രീയവും | K . Venu канала Kerala Freethinkers Forum - kftf

Показать
Комментарии отсутствуют
Информация о видео
15 февраля 2024 г. 21:28:28
00:58:23
Другие видео канала
അംബേദ്ക്കറിന് ഗാന്ധിയെ മനസിലാക്കാൻ രണ്ട് മാസം മതിയാകും ! | Vinil Paulകമ്മ്യൂണിസവും അംബേദ്ക്കറും | കെ. കെ. കൊച്ചിന്റെ ജീവിതം | K K Kochu - Dr Ajay Sekher | Epi - 11ക്യൂ - സസ്യ ശാസ്ത്രത്തിൻ്റെ സാമ്രാജ്യത്വ വഴികൾ | Dr Sebastian Josephമൂലൂരിന്റെ അക്ഷര സമരങ്ങൾ | Episode 1 | Dr Ajay S. Sekherപ്രാർത്ഥനയിൽ പരാജയപ്പെട്ട ദൈവം | Dr C Viswanathanമരങ്ങൾ | C S Rajeshപട്ടടക്കല്ലിലെ പ്രബുദ്ധ വാസ്തുശില്പം | Dr Ajay Sekherഗ്രാമവൃക്ഷത്തിലെ കുയിൽ | സംവിധായകൻ കെ . പി . കുമാരൻ സംസാരിക്കുന്നുജനായത്തവൽക്കരണവും കുടുംബപശ്ചാത്തലവും | Prof : Mohan Gopal - Dr Ajay S Sekher | Epi - 1Protest Against Dr. Kalburgi's Murder - Full (Malayalam) By Viswanathan CSatellite Orbits and Trajectories (English) By P. J. BhatRole of hunger in the Development of Infant's Brain (Malayalam) By Dr Vijayan A Pഓണപ്പാട്ട് | സഹോദരൻ അയ്യപ്പൻ പദ്യകൃതികൾ 6 | Dr Ajay Sekherചെങ്ങന്നൂർ മംഗലം ബുദ്ധൻസംവരണം : ദലിത് ഇടപെടലുകൾ | Dr N P Baburajസഭകളുടെ കപട മുദ്രാവാക്യവും പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനും | Vinil Paul | Epi - 6പൊയ്കയിൽ അപ്പച്ചനും അടിമ സിദ്ധാന്തവും | Anandu Rajവസ്തുത ഭാവനയാകുമ്പോൾ : സിനിമ ചമയ്ക്കുന്ന ചരിത്രങ്ങൾ | Dr Sebastian Josephവ്യവഹാരമാല : പ്രാചീന മധ്യകാല കേരളത്തിന്റെ ഭരണഘടന | T S Syam Kumarഅവയവദാനം പ്രാധാന്യവും വെല്ലുവിളികളും | Dr Prveenaസാഹിത്യവും സംസ്ക്കാര പഠന സിദ്ധാന്തങ്ങളും | Dr Aju K Narayanan