Загрузка страницы

വിശ്വാസത്തിന്റെ അളവുകൾ | New Malayalam Christian Messages | Pr Suresh Babu (Christ Centre) | ReRo

Pr Suresh Babu's New Malayalam Christian Message
Malayalam Message: "വിശ്വാസത്തിന്റെ അഞ്ച് (5) അളവുകൾ"
"Measures of Christian Faith"

===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: https://t.me/rerogospel
🔹Whatsapp: https://wa.me/919745600023
🔹Youtube: https://www.youtube.com/ReRoGospel
🔹Facebook: https://www.facebook.com/rerogospel
===== ==== === == = == === ==== =====

New Malayalam Christian Messages: 👇
🔸https://www.youtube.com/playlist?list=PLwHwrC3Rglx8CA1yDTqAKk5wjtozSE_iu

Watch more videos of Pr Suresh Babu: 👇
🔸https://www.youtube.com/playlist?list=PLwHwrC3Rglx_bJL1xfr-hiFFObqfghKtq

~~~~~~~~Reference~~~~~~~~
വിശ്വാസത്തിന്റെ അളവ് - റോമർ 12.3
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.

Measures of Christian Faith - Romans 12.3
For by the grace given me I say to every one of you: Do not think of yourself more highly than you ought, but rather think of yourself with sober judgment, in accordance with the faith God has distributed to each of you.

===== ==== === == = == === ==== =====
വിശ്വാസത്തിന്റെ അളവ് - റോമർ 12.3
===== ==== === == = == === ==== =====
1. അവിശ്വാസം - മാർക്കോസ് 6.6 [3:10]
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

2. അല്പസിശ്വാസം - മത്തായി 6.30 [7:15]
ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
മത്തായി 14.31 [14:07]
യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.

3. വിശ്വാസം - മാർക്കോസ് 11.22 [22:45]
യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.

4. വലിയ വിശ്വാസം - മത്തായി 15.27 [33:55]
അതിന്നു അവൾ: അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു.

5. അതിപരിശുദ്ധ വിശ്വാസം - യൂദാ 1.20 [1:00:05]
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു

===== ==== === == = == === ==== =====
Measures of Christian Faith - Romans 12.3
===== ==== === == = == === ==== =====
1. Unbelief - Mark 6.6 [3:10]
He was amazed at their lack of faith.

2. Little Faith - Mathew 6.30 [7:15]
If that is how God clothes the grass of the field, which is here today and tomorrow is thrown into the fire, will he not much more clothe you—you of little faith?
Mathew 14.31 [14:07]
Immediately Jesus reached out his hand and caught him. “You of little faith,” he said, “why did you doubt?”

3. Faith - Mark 11.22 [22:45]
“Have faith in God,” Jesus answered.

4. Great Faith - Mathew 15.27 [33:55]
“Yes it is, Lord,” she said. “Even the dogs eat the crumbs that fall from their master’s table.” Then Jesus said to her, “Woman, you have great faith! Your request is granted.” And her daughter was healed at that moment.

5. Most Holy Faith - Jude 1.20 [1:00:05]
But you, dear friends, by building yourselves up in your most holy faith and praying in the Holy Spirit,

***** **** *** ** * ** *** **** *****

Listen to the new Malayalam Christian message delivered by Pr Suresh Babu(Christ Centre) on the topic "Measures of Christian Faith" at Eirene Gospel Ministries of India, Kesavadasapuram. Let this be an eye-opener to everyone. Hope this Malayalam message a blessing to all Christians.

⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealt with.
-~-~-~~-~~-~~-~-~--~-~-~~-~~-~~-~-~--~-~-~~-~~-~~-~-
#PrSureshBabu #newmalayalamchristianmessages #rero #eirene #sermon #gospel #bible #malayalammessage #malayalampentecostmessage #malayalampentecostalmessage #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #malayalamdeliverancemessage #harvesttv #latestmalayalamchristianmessages2021 #malayalammotivationalmessage #malayalambiblemessage #malayalamholymessage #newmalayalampentecostmessage #sureshbabu #prsureshbabu #brsureshbabu #pastorsureshbabu #brosureshbabu #samadhanasandesham #sureshbabupreaching #brothersureshbabu #prsureshbabu #sureshbabumessages2020 #sureshbabumessages2019 #sureshbabumessages2018 #sureshbabuspeech #prsureshbabu2018 #biblespeechingmalayalam #malayalampreaching #brsureshbabu2018
-~-~-~~-~~-~~-~-~--~-~-~~-~~-~~-~-~--~-~-~~-~~-~~-~-~-

Видео വിശ്വാസത്തിന്റെ അളവുകൾ | New Malayalam Christian Messages | Pr Suresh Babu (Christ Centre) | ReRo канала ReRo Gospel
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 июля 2018 г. 22:01:37
01:01:42
Другие видео канала
പൂർണ്ണജയം - ഏഴു(7) കാര്യങ്ങൾ | Pr Suresh Babu | Malayalam Christian Message | Christ Centre | ReRoപൂർണ്ണജയം - ഏഴു(7) കാര്യങ്ങൾ | Pr Suresh Babu | Malayalam Christian Message | Christ Centre | ReRoപരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ 2 | Pr KA Abraham | Latest Malayalam Christian Message | AG | ReRoപരിശുദ്ധാത്മാവിന്റെ പ്രവർത്തികൾ 2 | Pr KA Abraham | Latest Malayalam Christian Message | AG | ReRoBr Suresh Babu   Ranni    church of God in India 2017Br Suresh Babu Ranni church of God in India 2017God's Glory  |  Malayalam  Christian  Messages |  Brother Suresh Babu |  Christian Short Messages |God's Glory | Malayalam Christian Messages | Brother Suresh Babu | Christian Short Messages |തീച്ചൂളയിൽ നാലാമൻ || Malayalam Messages || Br Suresh Babu || Malayalam Christian Songsതീച്ചൂളയിൽ നാലാമൻ || Malayalam Messages || Br Suresh Babu || Malayalam Christian Songsമുട്ടം ഗീവർഗീസ് അപ്പച്ചന്റെ അനുഗ്രഹീത സന്ദേശം | Pr. John Varghese | Muttom GeeVarghese New Messageമുട്ടം ഗീവർഗീസ് അപ്പച്ചന്റെ അനുഗ്രഹീത സന്ദേശം | Pr. John Varghese | Muttom GeeVarghese New Messageആത്മാവിൽ പോരാടി പ്രാർത്ഥിക്കാം | Pastor P C Cherian Messages | Malayalam Christian Messages | ReRoആത്മാവിൽ പോരാടി പ്രാർത്ഥിക്കാം | Pastor P C Cherian Messages | Malayalam Christian Messages | ReRoഅഭിഷേകത്തിന്റെ ഇരട്ടി പങ്ക് | Pastor Tinu George | Premiereഅഭിഷേകത്തിന്റെ ഇരട്ടി പങ്ക് | Pastor Tinu George | Premiereദൈവത്തിന് അസാധ്യമായത് ഒന്നുമില്ല | Pr Rajil Kothamangalam | New Malayalam Christian Message | ReRoദൈവത്തിന് അസാധ്യമായത് ഒന്നുമില്ല | Pr Rajil Kothamangalam | New Malayalam Christian Message | ReRoദൈവത്തിന്നു സകലവും സാദ്ധ്യം  l FAITH TODAY l PG VARGIS l CHRISTIAN MESSAGE lദൈവത്തിന്നു സകലവും സാദ്ധ്യം l FAITH TODAY l PG VARGIS l CHRISTIAN MESSAGE lഭൂതങ്ങൾ എന്തുകൊണ്ട് നിങ്ങൾക്ക് കീഴടങ്ങുന്നില്ല  Pr M A VArugheseഭൂതങ്ങൾ എന്തുകൊണ്ട് നിങ്ങൾക്ക് കീഴടങ്ങുന്നില്ല Pr M A VArugheseപരിശുദ്ധാത്മാവിന്റെ ശക്തി | Pr KA Abraham | Holy Spirit | Malayalam Christian Message | ReRoപരിശുദ്ധാത്മാവിന്റെ ശക്തി | Pr KA Abraham | Holy Spirit | Malayalam Christian Message | ReRoതകർന്ന വ്യക്തിയെ പണിത് ഉയർത്തുന്ന ദൈവകരം | Malayalam Christian Message | Pastor Tinu Georgeതകർന്ന വ്യക്തിയെ പണിത് ഉയർത്തുന്ന ദൈവകരം | Malayalam Christian Message | Pastor Tinu GeorgeMalayalam Christian Devotional Speech Shalom 4 | Best Non Stop hit bible convention dhyanamMalayalam Christian Devotional Speech Shalom 4 | Best Non Stop hit bible convention dhyanamBear Fruit in keeping with Repentance - Pastor P V AsariBear Fruit in keeping with Repentance - Pastor P V Asariഅന്ത്യനാളുകൾ ലോത്തിന്റെ കാലം പോലെ 1 | Pr Saju Chathannoor | New Malayalam Christian Messages 2021അന്ത്യനാളുകൾ ലോത്തിന്റെ കാലം പോലെ 1 | Pr Saju Chathannoor | New Malayalam Christian Messages 20218 conditions for strengthening the inner man|  Malayalam Christian  Messages  |  Brother Suresh Babu8 conditions for strengthening the inner man| Malayalam Christian Messages | Brother Suresh Babuവാതില്‍ തുറക്കുന്ന ദൈവം | Malayalam Christian Message | Grace Radio | Renny Pastorവാതില്‍ തുറക്കുന്ന ദൈവം | Malayalam Christian Message | Grace Radio | Renny PastorPr Sam Joseph Kumarakom | New Christian Message |SIACH  Kalliyoor Convention 2020 | Manna TelevisionPr Sam Joseph Kumarakom | New Christian Message |SIACH Kalliyoor Convention 2020 | Manna TelevisionThe man who prays will make history | പ്രാർത്ഥിക്കുന്ന മനുഷ്യൻ I Br Suresh Babu |Malayalam ChristianThe man who prays will make history | പ്രാർത്ഥിക്കുന്ന മനുഷ്യൻ I Br Suresh Babu |Malayalam Christian
Яндекс.Метрика