Загрузка страницы

അഴിയാക്കുരുക്ക് | The Adventure | Game Show | EP# 08

'The Adventure' by Flowers TV offers an endless thrill, leading the audience into a world of excitement led by the dynamic duo, Sabu and Rajeev Pillai. In this show, 12 daring influencers are split into two teams, each prepared to tackle thrilling challenges testing their courage, wit, and teamwork. Every task is a pulse-pounding adventure waiting to be conquered.

വ്യത്യസ്തമായ റിയാലിറ്റി ഷോകളുമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന പുതിയ ​ഗെയിം ഷോയാണ് 'ദി അഡ്വെഞ്ചർ'. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതാണ് പുതിയ ​ഗെയിം ഷോ. പൂര്‍ണമായും കാടിനുള്ളില്‍ ചിത്രീകരിച്ചിരുന്ന ഈ ഷോ പ്രേക്ഷകര്‍ക്കായി അവിസ്മരണീയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ അഡ്വെഞ്ചർ ടാസ്‌കുകളും ഗെയിമുകളുമായി പുരോ​ഗമിക്കുന്ന ഷോയിൽ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കം 12 പേരാണ് അണിനിരക്കുന്നത്.
ഭയവും ധൈര്യവും സമന്വയിക്കുന്ന സാഹസിക കാഴ്ചകളുമായി കാണാം 'ദി അഡ്വെഞ്ചർ'.

#theadventure #GameRealityShow #Sabumon #RajeevPillai #flowerstv

Видео അഴിയാക്കുരുക്ക് | The Adventure | Game Show | EP# 08 канала Flowers Comedy
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 мая 2024 г. 19:30:19
00:25:08
Другие видео канала
"വക്കീൽ ആദ്യമായിട്ട് തോൽക്കുന്ന കേസ് ഇതായിരിക്കും!""വക്കീൽ ആദ്യമായിട്ട് തോൽക്കുന്ന കേസ് ഇതായിരിക്കും!"ഈ കളി കുറച്ചു ടാസ്ക് ആണ് !😂ഈ കളി കുറച്ചു ടാസ്ക് ആണ് !😂"അഞ്ജു പണി തുടങ്ങി വക്കീലേ!""അഞ്ജു പണി തുടങ്ങി വക്കീലേ!"Chakkappazham | Throwback | Ep# 18Chakkappazham | Throwback | Ep# 18സുധയോട് പോലും ആവണി പറയാൻ മടിക്കുന്ന മോഹന്റെ രഹസ്യം 😂സുധയോട് പോലും ആവണി പറയാൻ മടിക്കുന്ന മോഹന്റെ രഹസ്യം 😂എന്റെ കുടുംബത്തിന് ഞാൻ ആവശ്യംപോലെ കൊടുക്കുന്നുണ്ട് !😂എന്റെ കുടുംബത്തിന് ഞാൻ ആവശ്യംപോലെ കൊടുക്കുന്നുണ്ട് !😂അറിയുമോ ഈ ബാലഗോപാലനേ !😂അറിയുമോ ഈ ബാലഗോപാലനേ !😂"ഒരു തൊരപ്പനാ...നമ്മൾ അറിയാതെ തുരന്ന് കയറിയവൻ!" 😂"ഒരു തൊരപ്പനാ...നമ്മൾ അറിയാതെ തുരന്ന് കയറിയവൻ!" 😂മകന് വേണ്ടി ഒരച്ഛൻ ഒരുക്കിയ മനോഹര ഗാനം...♥️മകന് വേണ്ടി ഒരച്ഛൻ ഒരുക്കിയ മനോഹര ഗാനം...♥️സുമേഷിന്റെ ഡാൻസ് വേറെ മാതിരി!😂സുമേഷിന്റെ ഡാൻസ് വേറെ മാതിരി!😂ആവണിയിൽ നിന്നും അമ്പിളി സത്യം മറയ്ക്കുന്നു!ആവണിയിൽ നിന്നും അമ്പിളി സത്യം മറയ്ക്കുന്നു!Chakkappazham | Throwback | Ep# 15Chakkappazham | Throwback | Ep# 15Kudumba Puranam | EPI 04 | FlowersKudumba Puranam | EPI 04 | Flowersരഘു ആരെന്ന സത്യം തിരിച്ചറിഞ്ഞ് വക്കീലും  മോഹനും!രഘു ആരെന്ന സത്യം തിരിച്ചറിഞ്ഞ് വക്കീലും മോഹനും!Double Decker | Flowers Web Series | Epi#16Double Decker | Flowers Web Series | Epi#16Sukhamo Devi | Ep 344 to 349 | Weekly HighlightSukhamo Devi | Ep 344 to 349 | Weekly HighlightChakkappazham | Flowers | Ep# 328Chakkappazham | Flowers | Ep# 328Chakkappazham | Flowers | Ep# 330Chakkappazham | Flowers | Ep# 330Suprabhatham | Morning Programme | Flowers | Ep#03 Part ASuprabhatham | Morning Programme | Flowers | Ep#03 Part AChakkappazham | Flowers | Ep# 336Chakkappazham | Flowers | Ep# 336"ഒരു മിനിറ്റിൽ അച്ഛൻ ഇറങ്ങിയില്ലെങ്കിൽ നിങ്ങൾ പെടും!""ഒരു മിനിറ്റിൽ അച്ഛൻ ഇറങ്ങിയില്ലെങ്കിൽ നിങ്ങൾ പെടും!"
Яндекс.Метрика