Natural Remedy for Dark Neck, കഴുത്തിന് ചുറ്റാകെ ഉളള കറുപ്പുനിറം പെട്ടെന്നു മാറ്റാൻ നാച്ചുറൽ മരുന്ന്
കഴുത്തിന് ചുറ്റുമുള്ള ഭാഗത്തെ കറുപ്പ് മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NeckWhiteningHomeRemedies
#FastandEasywaytoGetRidofDarkNeck
#HowtoLightenDarkNeckatHome
#കഴുത്തിന്ചുറ്റുമുളളകറുപ്പ്മാറാൻ
#EffectiveHomeRemedyforDarkNeck
#NaturalRemedyforDarkNeck
#കഴുത്തിലെകറുപ്പ്എളുപത്തിൽമാറ്റാം
#HowtoPrepareNaturalRemedyforDarkNeck
#HomeRemedyforDiscolouredNeck
#HomeRemedyforDarkNeck
#BestandEasywaytoLightenDarkNeck
#കഴുത്തിലെകറുപ്പ് മാറ്റാൻ വളരെ സൗകര്യാർഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പ്രത്യേകമായി പരിചയപ്പെടുത്തിയിട്ടുള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് പെട്ടന്ന് റിസൾട്ട് കിട്ടുന്ന ഈ #നാച്ചുറൽ മരുന്ന് തുടർച്ചയായി 15 ദിവസം കൂടുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ചത് ഫലം ലഭിക്കുന്നതാണ്. ഒരു ദിവസം 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയ ക്രമത്തിൽ ഒരു പ്രാവശ്യമാണ് പുരട്ടി നിൽക്കേണ്ടത്. കഴുത്തിന് ചുറ്റും കറുപ്പുനിറം അനുഭവപ്പെടുന്നതിന് പലകാരണങ്ങളാണ്. ത്വക്ക് രോഗം മൂലമോ, അലർജി മൂലമോ, ചില ആഭരണങ്ങളുടെ അലർജി മൂലമോ, ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടോ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിക്കാം. എന്നാൽ മുകളിൽ സൂചിപ്പിച്ച മരുന്ന് പ്രയോഗം വളരെ ആശ്വാസകരമായ ഫലം നമുക്ക് പ്രതീക്ഷിക്കാം. നാട്ടിൽ സുലഭമായി കിട്ടുന്ന ഔഷധങ്ങൾ ചേർത്തു കൊണ്ടാണ് ഈ മരുന്ന് തയ്യാറാക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, അളവും കൃത്യമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
https://youtube.com/channel/UCcXBV0Ff47EUlEfeRpKqqjw
Facebook page Link:
https://www.facebook.com/drsajidkadakkal
#00971554680253
#DrSajidKadakkal
Видео Natural Remedy for Dark Neck, കഴുത്തിന് ചുറ്റാകെ ഉളള കറുപ്പുനിറം പെട്ടെന്നു മാറ്റാൻ നാച്ചുറൽ മരുന്ന് канала Dr Sajid Kadakkal

Показать
Комментарии отсутствуют
Информация о видео
Другие видео канала
Happy Independence Day 🇮🇳🇮🇳🇮🇳, സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.കുടൽപ്പുണ്ണ് ( Ulcer)മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി,Natural Home Remedy for Ulcerative ColitisHome Remedy for Wrist Pain, കൈമടക്ക് വേദനക്ക് ഫലപ്രദമായ ഹൊം റെമഡിടെൻഷൻ കുറയ്ക്കാൻ ഫലപ്രദമായ ഹോം റെമഡി, Best and Effective Home Remedy for Tension freeമുടിയിടകളിലെ അഴുക്കും, താരനും മാറാൻ ഫലപ്രദമായ ഹെർബൽ ഷാംപൂ, Best And Effective Herbal Shampoo.മുതിർന്നവരിലും, കുട്ടികളിലും കൊണ്ടുവരുന്ന അമിതഭാരവും,കൊഴുപ്പും കുറയ്ക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്നുപ്രമേഹ രോഗത്തിന് ഫലം പ്രദമായ നാച്ചുറൽ മരുന്ന് പ്രയോഗം, Natural Medicine for DiabetesHow to Control Headache at Home, തലവേദനക്ക് വളരെ എളുപ്പത്തിൽ ഫലം കിട്ടുന്ന ഹോം റെമഡിയാണ്ചെന്നികുത്ത് മാറാനും, സന്ധിയിലെ നീർക്കെട്ട് മാറാനും ഫലപ്രദമായ നാച്ചുറൽ റെമഡി"തളിരിലെ അമ്മമാർക്കൊപ്പം അല്പനേരം" Documentary Sector Presented By Dr Sajid kadakkalഅവഗണന മനുഷ്യനെ ഏത് തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന് അറിഞ്ഞിരിക്കുക.Home Remedy for Bell's Palsy, മുഖം കോടലിന് ഫലപ്രദമായ ഹോം റെമഡിയാണ് പരിചയപ്പെടുത്തുന്നത്.മെഡിക്കൽ ടൂറിസവും, വിനോദസഞ്ചാരവും പുതിയ പദ്ധതികളിലൂടെ Al Arjoon Holidays & Events 😍88 1 88 46 5 46മുടിക്ക് കൂടുതൽ തിളക്കം (Shining)വർദ്ധിപ്പിക്കാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡിPrecaution against Corona virus, കൊറോണ വൈറസിന് എതിരെ ഉളള പ്രതിരോധം നമുക്ക് എങ്ങനെ സ്വീകരിക്കാം.What are the main body parts that need to be kept clean രോഗത്തെ ചെറുക്കാൻ വേണ്ട മുൻകരുതൽ.A relaxing place to de-stress, മാനസിക പിരിമുറുക്കം അകറ്റാൻ മനസ്സിനിണങ്ങിയ സ്ഥലം.കരിഞ്ചീരകം എണ്ണയുടെ ഗുണവും, രോഗശമനത്തിനായി ഉപയോഗിക്കേണ്ട വിധവുംഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിനും HDL കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ ഹൊം റെമഡിവരണ്ട ചുമയും, കഫം കുറുകലും, പഴക്കമുള്ള ചുമയും മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്.മുടികൊഴിച്ചിൽ, മുടി പൊട്ടി പോകുന്ന അവസ്ഥ, അകാലനര, താരൻ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹെയർ കോമ്പോ