Загрузка...

നിങ്ങളുടെ GST ITC ആരെങ്കിലും മോഷ്ടിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇത് ഒരു പുതിയ തട്ടിപ്പാണ്!

🚨 നിങ്ങളുടെ GST ITC ആരെങ്കിലും മോഷ്ടിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

ഇത് ഒരു പുതിയ തട്ടിപ്പാണ്!

ആദ്യം നിങ്ങളുടെ GSTIN-ലേക്ക് ചെറിയ തുകയ്ക്ക് ഒരു Invoice അപ്‌ലോഡ് ചെയ്യും. അത് നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ടതാണെന്ന് കരുതി നിങ്ങൾ Accept ചെയ്യുകയോ IMS പരിശോധിക്കാതിരിക്കുകയോ ചെയ്താൽ...

അടുത്ത ഘട്ടത്തിൽ Invoice തുകയെക്കാൾ കൂടുതലുള്ള Credit Note അപ്‌ലോഡ് ചെയ്യും.

IMS-ൽ നടപടി ഒന്നും എടുക്കാതെ വിട്ടാൽ അത് Auto-Accept ആയി നിങ്ങളുടെ ITC കുറയാം.

❌ ITC നഷ്ടപ്പെടും ❌ Tax Liability കൂടും ❌ പിന്നീട് കാരണം കണ്ടെത്താൻ ബുദ്ധിമുട്ടാകും

എങ്ങനെ സുരക്ഷിതരാകാം?

✅ IMS സ്ഥിരമായി പരിശോധിക്കുക ✅ നിങ്ങളുടേതല്ലാത്ത Invoice/Credit Note Reject ചെയ്യുക ✅ Auto Acceptance ആശ്രയിക്കരുത് ✅ Accountant-നൊപ്പം IMS Monitoring System ഉണ്ടാക്കുക

ഈ വീഡിയോ മുഴുവൻ കാണൂ. ഈ തട്ടിപ്പിന്റെ Modus Operandi ലളിതമായി വിശദീകരിച്ചിരിക്കുന്നു.

📞 GST Registration | GST Return Filing | GST Notices | Income Tax Filing

Finpilot Advisors Pvt. Ltd. 📱 +91 9292026690 📧 finpilotz@gmail.com 📍 First Floor, Farha Tower, Post Office Road, Thrissur, Kerala - 680001

💬 ഈ വീഡിയോ ഒരു ബിസിനസ് ഉടമയ്ക്ക് ഷെയർ ചെയ്യൂ. ഒരാളുടെയെങ്കിലും ITC രക്ഷപ്പെടാം!
🚨 GST ITC Scam Alert!

Did you know that scammers can reduce your Input Tax Credit (ITC) using fake invoices and credit notes?

Here's how the scam works:

✔️ A small invoice is uploaded to your GSTIN. ✔️ You may assume it belongs to your business and ignore it in IMS. ✔️ Later, a credit note is uploaded. ✔️ If you do not review and take action in IMS, the document may get accepted automatically. ✔️ Your eligible ITC gets reduced.

The solution is simple:

✅ Monitor your IMS regularly ✅ Reject invoices and credit notes that do not belong to your business ✅ Never ignore IMS actions ✅ Review supplier documents before acceptance

A few minutes of monitoring can save your business from unnecessary tax loss.

Watch the full video to understand the scam and learn how to protect your GST ITC.

For GST Registration, GST Return Filing, GST Notices, Income Tax Filing and Accounting Services:

📞 +91 9292026690 📧 finpilotz@gmail.com

Finpilot Advisors Pvt. Ltd. Accounts. Tax. Peace of Mind.

#caguruji #gstmalayalam #gst #gstscam #gstitc #malayalam

Видео നിങ്ങളുടെ GST ITC ആരെങ്കിലും മോഷ്ടിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇത് ഒരു പുതിയ തട്ടിപ്പാണ്! канала FinPilot Advisors
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять