സങ്കല്പ്പത്തിന് സ്വര്‍ണ്ണ മരം പൂവണിഞ്ഞു നമ്മള് സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ..!!(Mini Anand)
സങ്കല്പ്പത്തിന് സ്വര്‍ണ്ണ മരം പൂവണിഞ്ഞു
നമ്മള് സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു
ആശകള്‍ തന് വഴിയില്‍ അനുരാഗത്തേരില്‍
അണയുകയായ് അണയുകയായ് രാജകുമാരന് ..
ആലവട്ടം വീശും മേഘങ്ങള്‍
വെഞ്ചാമരം വീശും
ആലോല കുരുവികള്‍ കുരവയിടും
എന്റെ സ്വപ്നവും നിന്റെ സ്വപ്നവും
താലപ്പൊലിയെടുക്കും ..
അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍
നിത്യ സ്വര്‍ഗ്ഗമാകും ..
അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും
എന്റെ നന്മയും നിന്റെ നന്മയും
തങ്കം കൊയ്തെടുക്കും ..!!
Film - Seemanthaputhran (1976)
Singer - K J Yesudas
Lyrics & Music - Sreekumaran Thampi & M K Arjunan.
Tʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com
Видео സങ്കല്പ്പത്തിന് സ്വര്‍ണ്ണ മരം പൂവണിഞ്ഞു നമ്മള് സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ..!!(Mini Anand) канала Mini Anand
നമ്മള് സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു
ആശകള്‍ തന് വഴിയില്‍ അനുരാഗത്തേരില്‍
അണയുകയായ് അണയുകയായ് രാജകുമാരന് ..
ആലവട്ടം വീശും മേഘങ്ങള്‍
വെഞ്ചാമരം വീശും
ആലോല കുരുവികള്‍ കുരവയിടും
എന്റെ സ്വപ്നവും നിന്റെ സ്വപ്നവും
താലപ്പൊലിയെടുക്കും ..
അച്ഛനെപ്പോലാകും അമ്മയ്ക്കവന്‍
നിത്യ സ്വര്‍ഗ്ഗമാകും ..
അജ്ഞാത രാഗങ്ങള്‍ മനസ്സു മീട്ടും
എന്റെ നന്മയും നിന്റെ നന്മയും
തങ്കം കൊയ്തെടുക്കും ..!!
Film - Seemanthaputhran (1976)
Singer - K J Yesudas
Lyrics & Music - Sreekumaran Thampi & M K Arjunan.
Tʜᴇ ᴠɪᴅᴇᴏ ᴄʟɪᴘs ᴀʀᴇ ᴘᴏsᴛᴇᴅ ғᴏʀ ᴠɪᴇᴡɪɴɢ ᴘʟᴇᴀsᴜʀᴇ ᴀɴᴅ ᴀs ᴀɴ ᴀʀᴄʜɪᴠᴇ ғᴏʀ ɢᴏᴏᴅ ᴏʟᴅ ᴍᴀʟᴀʏᴀʟᴀᴍ sᴏɴɢs.
ʙʏ ᴛʜɪs ɪ ᴅᴏɴ'ᴛ ᴡɪsʜ ᴛᴏ ᴠɪᴏʟᴀᴛᴇ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏᴡɴᴇᴅ ʙʏ ᴛʜᴇ ʀᴇsᴘᴇᴄᴛɪᴠᴇ ᴏᴡɴᴇʀs ᴏғ ᴛʜᴇsᴇ sᴏɴɢs.
ɪ ᴅᴏɴ'ᴛ ᴏᴡɴ ᴀɴʏ ᴄᴏᴘʏʀɪɢʜᴛ ᴏғ ᴛʜᴇ sᴏɴɢs.
ɪғ ᴀɴʏ sᴏɴɢ ɪs ɪɴ ᴠɪᴏʟᴀᴛɪᴏɴ ᴏғ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ʏᴏᴜ ᴏᴡɴ ᴛʜᴇɴ, ᴘʟᴇᴀsᴇ ʟᴇᴛ ᴍᴇ ᴋɴᴏᴡ, ɪ ᴡɪʟʟ ʀᴇᴍᴏᴠᴇ ɪᴛ ғʀᴏᴍ ʏᴏᴜᴛᴜʙᴇ.
MINI ANAND
mini.anand.nair1995@gmail.com
Видео സങ്കല്പ്പത്തിന് സ്വര്‍ണ്ണ മരം പൂവണിഞ്ഞു നമ്മള് സംഗീതപ്പക്ഷികളായ് വാനിലുയര്‍ന്നു ..!!(Mini Anand) канала Mini Anand
Показать
Комментарии отсутствуют
Информация о видео
Другие видео канала
അശോക പൂർണ്ണിമ വിടരും വാനം അനുഭൂതികൾ തൻ രജനീ യാമം ..!! (Mini Anand)തേടി തേടി ഞാനലഞ്ഞു പാടി പാടി ഞാന്‍ തിരഞ്ഞു..!! (Mini Anand)ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചന്ദനം പൂക്കുന്ന ദിക്കില്‍..!!(Mini Anand)ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു ..!! (Mini Anand)വനരാജമല്ലികള്‍ വിടര്ന്നുവല്ലോ വരവര്‍ണ്ണിനി എങ്ങോ മറഞ്ഞുവല്ലോ..!! (Mini Anand)ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന് കഥ പറയൂ ..!! (Mini Anand)ഒരു വേളയെങ്കിലും ഓർമ്മിക്കുവാൻ എന്റെ മനമുള്ളിൽ ഊന്നിയോരാത്മബന്ധം..!! (Mini Aannd)മൗനരാഗ പൈങ്കിളീ നിൻ ചിറകു വിടർന്നെങ്കിൽ ..!! (Mini Anand)രാജീവ നയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ ..!! (Mini Anand)പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ ..!! (Mini Anand)ആമ്പല്‍ പൂവേ അണിയം പൂവേ നീയറിഞ്ഞോ നീയറിഞ്ഞോ..!! (Mini Anand)ചെമ്പകപ്പൂ മൊട്ടിനുള്ളില്‍ വസന്തം വന്നു ..!! (Mini Anand)പുഴയോരഴകുള്ള പെണ്ണ് ..!! (Mini Anand)വിട തരൂ ഇന്നീ സായം സന്ധ്യയിൽ ..!! (Mini Anand)നീലമല പൂങ്കുയിലേ നീ കൂടെ പോരുന്നോ ..!! (Mini Anand)ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും ..!! (Mini Anand)മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലർ ചൂടിയെൻ മനസ്സിലൊരു മോഹം..!! (Mini Anand)എൻ ഹൃദയപ്പൂത്താലം നിറയെ നിറയെ മലർ വാരി നിറച്ചു..!! (Mini Anand)മോതിര കൈ വിരല്‍ നഖം കടിച്ചും മുഖം കുനിച്ചും ..!! (Mini Anand)രത്നരാഗമുണര്‍ന്ന നിന് കവിളില്‍ ലജ്ജയില്‍ മുത്തുകളൊഴുകി ..!! (Mini Anand)