Загрузка...

#rahulgandhi #udf #ldf #bjp രണ്ടും കൽപ്പിച്ച് രാഹുൽ ഗാന്ധി...ബിജെപിയെ തറ പറ്റിക്കാൻ അവസാന അങ്കം #nda

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയം കണ്ട, പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയെ പരമാവധി ശക്തിപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ആയിരിക്കും രാഹുൽഗാന്ധി നടത്തുക. കോൺഗ്രസ് പാർട്ടിയുടെ ഹൈകമാൻഡിന് അകത്ത് ഇരുന്നുകൊണ്ട് കാര്യമായി പ്രവർത്തിക്കാൻ കഴിയാത്തവരെ ഒഴിവാക്കുന്നതിനുള്ള തീരുമാനങ്ങളും രാഹുൽ ഗാന്ധി എടുത്തുകഴിഞ്ഞുവെന്നും അറിയുന്നുണ്ട്. ഏതായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടുകെട്ട് വഴി സംസ്ഥാനങ്ങളിൽ ശക്തി ഉണ്ടാക്കാനുള്ള-ടീം ഇന്ത്യ എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി ദേശീയ തലത്തിൽ പ്രചരണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് അറിയുന്നത്..........Rahul Gandhi will make every effort to strengthen the India Front, an alliance of opposition parties that was tested and succeeded in the last Lok Sabha elections. It is also known that Rahul Gandhi has taken decisions to get rid of those who cannot work effectively while sitting inside the high command of the Congress party. In any case, it is known that Rahul Gandhi has started preparations to start campaigning at the national level with the slogan of Team India, which aims to build strength in the states through an alliance of opposition parties in the upcoming elections.
നല്ലവരായ കേരളത്തിലെ സഹോദരീ സഹോദരന്മാരെ നമ്മുടെ ന്യൂസ് ഇഷ്ട്ടപെടുകയാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യണേ...Dear brothers and sisters of Kerala, if you like our news, please subscribe...... http://www.youtube.com/ @mahatmanews

#youthcongress #pathanamthitta #kpcc #vdsatheesan #ksudhakaran #congress #bjp #mahatmanews mahatmanews #forest #kerala #mahatmanews #pamba #kerala #temple #trivandrum #devi #bhadrakali #mahatmanews #breaking #kerala #almuqtadir #jewellery
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid #rchandhrasekar #intuc

Видео #rahulgandhi #udf #ldf #bjp രണ്ടും കൽപ്പിച്ച് രാഹുൽ ഗാന്ധി...ബിജെപിയെ തറ പറ്റിക്കാൻ അവസാന അങ്കം #nda канала Mahatma News
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять