Загрузка страницы

MALAKKAPPARA - VALPARAI | ride through forest |road opened| മലക്കപ്പാറ വാൽപ്പാറ എങ്ങനെ പോകാം..

#malakkappara
#valparai
#athirappally
#vazhachal
#sholayardam
#kuyilmeen #tamilnadu
#hillstation
#keralatourism
#tamilnadutourism#trending#keralatour#forestride#travelvlogs#latesttravelvlog

മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. ജില്ലാ തലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയ്ക്കു ഏറ്റവും സമീപസ്ഥമായ പട്ടണങ്ങൾ ചാലക്കുടി (ദൂരം 83 കിലോമീറ്റർ), അഷ്ടമിച്ചിറ (ദൂരം 90 കിലോമീറ്റർ), ഇരിഞ്ഞാലക്കുട (ദൂരം 96 കിലോമീറ്റർ), ഗുരുവായൂർ എന്നിവയാണ്. എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം. എറണാകുളം ജില്ലയിലെ പാറക്കടവ് ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ 83 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചാലക്കുടിയാണ്.

തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ (തമിഴ്: வால்பாறை). സമുദ്ര നിരപ്പിൽ നിന്നും 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്റർ (62 മൈൽ) അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ (40 മൈൽ) ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറം തുടരുന്നു.[1] തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്.

BGM courtesy
Music: Mornings
Musician: Jeff Kaale

Music: Mystic
Musician: Jeff Kaale

Видео MALAKKAPPARA - VALPARAI | ride through forest |road opened| മലക്കപ്പാറ വാൽപ്പാറ എങ്ങനെ പോകാം.. канала NobleJason Vlogs
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 января 2021 г. 18:36:11
00:07:06
Другие видео канала
Malakkappara Trip | ലോക്ക്ഡൗണിനു ശേഷം മലക്കപ്പാറയിലേക്ക് | Bike Trip  #travelwithneermathalamMalakkappara Trip | ലോക്ക്ഡൗണിനു ശേഷം മലക്കപ്പാറയിലേക്ക് | Bike Trip #travelwithneermathalamValparai Travel Vlog | The 7th Heaven | വാൽപ്പാറ എങ്ങനെ ഏഴാം സ്വർഗ്ഗമായി?Valparai Travel Vlog | The 7th Heaven | വാൽപ്പാറ എങ്ങനെ ഏഴാം സ്വർഗ്ഗമായി?Nelliyampathy | A Day Trip |  Palakkad | Kerala | Malayalam VlogNelliyampathy | A Day Trip | Palakkad | Kerala | Malayalam VlogMunnar Tourist Places - മൂന്നാർ യാത്ര  - Places to visit in Munnar Travel VlogMunnar Tourist Places - മൂന്നാർ യാത്ര - Places to visit in Munnar Travel VlogValaparai - A Perfect Blend of Wildlife, Waterfalls, Tea, Mist and Hills | Valparai Road TripValaparai - A Perfect Blend of Wildlife, Waterfalls, Tea, Mist and Hills | Valparai Road TripVALPARAI  | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FORESTVALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FORESTMunnar Tourist Places | മൂന്നാര്‍ കാന്തല്ലൂര്‍ ആകാശ കാഴ്ച്ചകള്‍ | Munnar to Kanthalloor via MarayoorMunnar Tourist Places | മൂന്നാര്‍ കാന്തല്ലൂര്‍ ആകാശ കാഴ്ച്ചകള്‍ | Munnar to Kanthalloor via MarayoorMalakkappara KSRTC Trip | Team Safari Malakkappara Event | KSRTC Trip to MalakkapparaMalakkappara KSRTC Trip | Team Safari Malakkappara Event | KSRTC Trip to MalakkapparaEP#01🔥ലക്ഷദ്വീപ് പോകാൻ ഇനി ആധാർ കാർഡ് മാത്രം മതി🔥| Kochi Lakshadweep Samudram Ship PackageEP#01🔥ലക്ഷദ്വീപ് പോകാൻ ഇനി ആധാർ കാർഡ് മാത്രം മതി🔥| Kochi Lakshadweep Samudram Ship PackageForest route to Munnar | മൂന്നാറിലേക്കു ഒരു വനപാത | Kuttampuzha Mamalakandam Adimali MunnarForest route to Munnar | മൂന്നാറിലേക്കു ഒരു വനപാത | Kuttampuzha Mamalakandam Adimali Munnarഇത് പൊളി റൂട്ട് | Road to Valparai | Athirapally | Malakkapara | Vazachal | Pollachi | Angels Planetഇത് പൊളി റൂട്ട് | Road to Valparai | Athirapally | Malakkapara | Vazachal | Pollachi | Angels PlanetMalappuram to Malakkapara KSRTC Ullasayathra details | മലപ്പുറം മലക്കപ്പാറ ഉല്ലാസയാത്ര വീഡിയോMalappuram to Malakkapara KSRTC Ullasayathra details | മലപ്പുറം മലക്കപ്പാറ ഉല്ലാസയാത്ര വീഡിയോTop 10 Places in Munnar🏞☕️🐘⛰ | Best Places in Munnar | Episode 48 | Kerala | 2020 Malayalam | MunnarTop 10 Places in Munnar🏞☕️🐘⛰ | Best Places in Munnar | Episode 48 | Kerala | 2020 Malayalam | MunnarKSRTC FOREST TRIP | MALAKKAPPARA | SHOLAYAR DAM | SHERINZ VLOG #85KSRTC FOREST TRIP | MALAKKAPPARA | SHOLAYAR DAM | SHERINZ VLOG #85Ezhattumugham ## Athirapilly## Valparai## ഒത്തിരി നാളുകൾക്കു ശേഷം ഒരു ഫാമിലി യാത്രEzhattumugham ## Athirapilly## Valparai## ഒത്തിരി നാളുകൾക്കു ശേഷം ഒരു ഫാമിലി യാത്രAlappuzha Houseboat Tour Kerala - Lifestlye of Alleppey - ആലപ്പുഴ ഹൗസ്ബോട്ട് യാത്ര - Travel VlogAlappuzha Houseboat Tour Kerala - Lifestlye of Alleppey - ആലപ്പുഴ ഹൗസ്ബോട്ട് യാത്ര - Travel Vlogനെല്ലിയാമ്പതി| Nelliyampathy | Nelliyampathy one day trip | palakkad tourist places | palakkadനെല്ലിയാമ്പതി| Nelliyampathy | Nelliyampathy one day trip | palakkad tourist places | palakkad🔥Malakkapara KSRTC Special Service| 204രൂപക്ക്Jungle Safari|പ്രളയ ദിനത്തിൽ മലക്കപ്പാറയിൽ പെട്ടുപോയി🔥Malakkapara KSRTC Special Service| 204രൂപക്ക്Jungle Safari|പ്രളയ ദിനത്തിൽ മലക്കപ്പാറയിൽ പെട്ടുപോയിmalakkappara | malakkappara trip malayalam | malakkappara tourist places | athirappally | moto vlogmalakkappara | malakkappara trip malayalam | malakkappara tourist places | athirappally | moto vlogSolo ride to valparai through mist and rain | rainy vibes of valparaiSolo ride to valparai through mist and rain | rainy vibes of valparai
Яндекс.Метрика