Загрузка...

കപ്പലുകൾക്ക് ഇനി ഇറാൻ്റെ ​ഗ്രീൻ സി​ഗ്‌നൽ വേണം; ഹോർമൂസ് നിയന്ത്രിക്കാൻ ഇനി മുതൽ PGSA

ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) സഞ്ചരിക്കുന്ന കപ്പലുകളുടെ നിയന്ത്രണത്തിനായി ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ (PGSA) എന്ന പുതിയ സംവിധാനം രൂപീകരിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതത്തിന്റെ മേൽനോട്ടവും കടലിടുക്കിൽ പ്രവേശിക്കുന്ന കപ്പലുകൾക്കായുള്ള പുതിയ ട്രാൻസിറ്റ് പെർമിറ്റ് സംവിധാനത്തിന്റെ നടത്തിപ്പും ഇനി മുതൽ PGSAയുടെ ചുമതലയായിരിക്കും.

#IranWar #Iran #StraitOfHormuz #OilTrade #PGSA

Asianet News Live : https://youtube.com/live/s0LLVQeMmtU

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Видео കപ്പലുകൾക്ക് ഇനി ഇറാൻ്റെ ​ഗ്രീൻ സി​ഗ്‌നൽ വേണം; ഹോർമൂസ് നിയന്ത്രിക്കാൻ ഇനി മുതൽ PGSA канала asianetnews
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять