Загрузка страницы

All about TATA Steel doors | Tata Pravesh സ്റ്റീൽഡോറിനെ കുറിച്ച് അറിയേണ്ടതെല്ലാം.

ഞങ്ങളുടെ വീടുപണിയുടെ ഭാഗമായി ഡോറുകൾക്കു വേണ്ടിയുള്ള അന്വേഷണത്തിൽ ഞങ്ങൾക്ക് കിട്ടിയ ഒരു പ്രോഡക്റ്റ് ആണ് ടാറ്റ പ്രവേശിന്റെ സ്റ്റീൽ ഡോർ .
സ്റ്റീലിന്റെ ഡോറുകൾ ആയതുകൊണ്ട് തന്നെ നിങ്ങൾ ഓരോരുത്തർക്കും ഉണ്ടായിട്ടുള്ള സംശയങ്ങൾ ഞങ്ങൾക്കും ഉണ്ടായിരിന്നു.

എറണാകുളത്തുള്ള ടാറ്റ സ്റ്റീൽ ഡോറിന്റെ ഡീലറായ റൈറ്റ് പോയിന്റ് ഇൻഫ്രാസ്ട്രകച്ചറിന്റെ സാരഥി Mr .ആന്റണി ജി.കെ അദ്ദേഹം വളരെ മനോഹരമായി ഞങ്ങളുടെ ഓരോ സംശയങ്ങളും വളരെ വ്യക്തതയോടു കൂടി പറഞ്ഞു തന്നു അതെല്ലാം ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.


WhatsApp ഗ്രൂപ്പിൽ മെമ്പേഴ്‌സ് ലിമിറ്റ്‌ ഉള്ളതുകൊണ്ടാണ് നമ്മളൊരു പുതിയ telegram group തുടങ്ങിയിട്ടുള്ളത് . 2 ലക്ഷത്തോളം മെമ്പേഴ്സിന് നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കും.

Telegram link

https://t.me/joinchat/Tjz8ThjnvrPSoNb2YHC9Jw

Company details
Right Point Infrastructure Pvt Ltd
NH Bypass, Thammanam P.O, opp. Holiday Inn Hotel, Ernakulam, Kerala 682032
PH 9072125555

താഴെ നൽകിയിരിക്കുന്ന ഓരോ ചോദ്യങ്ങൾക്കുള്ള മറുപടി വിഡിയോയിൽ നിന്ന് ലഭിക്കും. അതുപോലെ തന്നെ ഇതിൽ കൂടുതലായുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ തീർച്ചയായും അതിനു മറുപടി തരുന്നതായിരിക്കും.

1 മരത്തിന്റെ ഡോറുകളെ അപേക്ഷിച്ചു സ്റ്റീലിന്റെ ഡോറുകൾക്കുള്ള പ്രത്യേകതകൾ ?
2 ഡ്യൂറബിലിറ്റി , വാറന്റി ?
3 ഡോർ പിടിപ്പിക്കുമ്പോൾ അല്ലെങ്കിൽ അതിനു മുൻപ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
4 ചിതൽ തുരുമ്പ് ഇവ പിടിക്കുമോ ?
5 തീരപ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുമോ ?
6 ഇടിമിന്നൽ ഏൽക്കുമോ ?
7 കളർ മങ്ങി പോകുമോ ?
8 റീപേയ്‌ന്റ് ചെയ്യാൻ സാധിക്കുമോ ?
9 പോറൽ വന്നാൽ എന്ത് ചെയ്യാൻ സാധിക്കും ?
10 തീ പിടിത്തത്തിൽ എത്രത്തോളം പ്രതിരോധം ഉണ്ടാവും ?
11 ലോക്കിംഗ് സിസ്റ്റം അതിന്റെ പ്രത്യേകതകൾ ?
12 സ്റ്റീൽ ആയതുകൊണ്ട് ചൂടുപിടിക്കാൻ സാധ്യതയുണ്ടോ ?
13 മരത്തിന്റെ കട്ടിളയിൽ സ്റ്റീൽ ഡോർ പിടിപ്പിക്കാൻ സാധിക്കുമോ ?
14 കീ നഷ്ടപ്പെട്ടാൽ അതുപോലെ തന്നെ ഹിൻചെസ് കീ ഇവയ്ക്കു കേടുപാടുകൾ സംഭവിച്ചാൽ സർവീസ് ലഭിക്കുമോ ?
15 സർവീസ് ( ടോൾ ഫ്രീ നമ്പർ ) ഏതൊക്കെ രീതിയിൽ ലഭ്യമാകും ?
16 ഏതൊക്കെ സൈഡിൽ, ഡിസൈനുകളിൽ ലഭ്യമാണ് ?
17 ഡോർ കസ്റ്റമൈസ് ചെയ്തു ലഭിക്കുമോ ?

Видео All about TATA Steel doors | Tata Pravesh സ്റ്റീൽഡോറിനെ കുറിച്ച് അറിയേണ്ടതെല്ലാം. канала Veedu My Channel
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 ноября 2020 г. 7:24:36
00:18:30
Другие видео канала
STEEL DOOR ഏതാണ് നല്ലത് ? TATA PRAVESH  | All about Steel Doors MalayalamSTEEL DOOR ഏതാണ് നല്ലത് ? TATA PRAVESH | All about Steel Doors Malayalamനിർമ്മാണ ചിലവ് ചുരുക്കാം സ്റ്റീൽ ജനൽ വാതിലുകൾ നിങ്ങളുടെ ഇഷ്ടപ്പെട്ട ഡിസൈനിൽ . Er.Jasim Anamangadanനിർമ്മാണ ചിലവ് ചുരുക്കാം സ്റ്റീൽ ജനൽ വാതിലുകൾ നിങ്ങളുടെ ഇഷ്ടപ്പെട്ട ഡിസൈനിൽ . Er.Jasim Anamangadanസ്റ്റീൽ ഡോർ ക്വാളിറ്റി പരിശോധിച്ചപ്പോൾ|steel door in good priceസ്റ്റീൽ ഡോർ ക്വാളിറ്റി പരിശോധിച്ചപ്പോൾ|steel door in good priceSteel Door | UPVC Door | FRP Door | WPC Door | PVC Door | MalayalamSteel Door | UPVC Door | FRP Door | WPC Door | PVC Door | Malayalamവാതിലുകൾ വാങ്ങാൻ ഇങ്ങോട്ടു പോരു || blue door || ernakulam || wooden doorsവാതിലുകൾ വാങ്ങാൻ ഇങ്ങോട്ടു പോരു || blue door || ernakulam || wooden doorsTermite Proofing Malayalam ചിതലിനെ എങ്ങനെ തുരത്താം | How to Avoid Termites Permanently from HomeTermite Proofing Malayalam ചിതലിനെ എങ്ങനെ തുരത്താം | How to Avoid Termites Permanently from Homeമരത്തിനേക്കാൾ നാൽപത് ശതമാനം ലാഭം/4500രൂപയ്ക്ക് സ്റ്റീൽ ജനൽ, പതിനാലായിരം രൂപയ്ക്ക് സ്റ്റീൽ വാതിൽമരത്തിനേക്കാൾ നാൽപത് ശതമാനം ലാഭം/4500രൂപയ്ക്ക് സ്റ്റീൽ ജനൽ, പതിനാലായിരം രൂപയ്ക്ക് സ്റ്റീൽ വാതിൽസ്റ്റീൽ ഡോറുകൾക്കും ജനലുകൾക്കുമായി ഒരു ഷോറൂം ..!!സ്റ്റീൽ ഡോറുകൾക്കും ജനലുകൾക്കുമായി ഒരു ഷോറൂം ..!!Steel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച്  അറിയേണ്ടതെല്ലാം.Steel doors|All about steel Doors|what is steel Door|സ്റ്റീൽഡോറുകളെ കുറിച്ച് അറിയേണ്ടതെല്ലാം.What is steel door? സ്റ്റീൽ ഡോറിന്റെ ഗുണങ്ങളും ദോഷങ്ങളുംWhat is steel door? സ്റ്റീൽ ഡോറിന്റെ ഗുണങ്ങളും ദോഷങ്ങളുംഇനി മെറ്റൽ ഡോറുകളുടെ കാലം /all about steel doorsഇനി മെറ്റൽ ഡോറുകളുടെ കാലം /all about steel doorsതടി ജനലുകൾക്ക് പകരക്കാരനായി ഇനി  UPVC ജനലുകൾ | UPVC Windows malayalam / Alternative to Wooden Windowതടി ജനലുകൾക്ക് പകരക്കാരനായി ഇനി UPVC ജനലുകൾ | UPVC Windows malayalam / Alternative to Wooden WindowAll about UPVC Doors, FRP Doors, WPC Doors, PVC Doors, SKIN Doors and Membrane Doors malayalamAll about UPVC Doors, FRP Doors, WPC Doors, PVC Doors, SKIN Doors and Membrane Doors malayalamAll about Steel doors | സ്റ്റീൽഡോറിനെ കുറിച്ച് അറിയേണ്ടതെല്ലാം.All about Steel doors | സ്റ്റീൽഡോറിനെ കുറിച്ച് അറിയേണ്ടതെല്ലാം.വീടിന്റെ തേപ്പ് how to book tata Pravesh door/ all about tata Pravesh door/വീടിന്റെ തേപ്പ് how to book tata Pravesh door/ all about tata Pravesh door/അറിയാം സ്റ്റീൽ വിൻഡോയെ കുറിച്ച്   | Everything you need to know about Steel Windowsഅറിയാം സ്റ്റീൽ വിൻഡോയെ കുറിച്ച് | Everything you need to know about Steel WindowsCUIRASS STEEL DOORS||Perumbavoor showroom ||Supplier of steel doors and windowsCUIRASS STEEL DOORS||Perumbavoor showroom ||Supplier of steel doors and windowsGypsum Plaster Explained |Gypsum Plaster vs Cement Plaster|Advantages &DisadvantagesGypsum Plaster Explained |Gypsum Plaster vs Cement Plaster|Advantages &DisadvantagesStair case എത്ര ചിലവുവരും ,  Staircase designs malayalam ( kerala )Stair case എത്ര ചിലവുവരും , Staircase designs malayalam ( kerala )Cost of materials for 1300 sq ft house - 1300 ചതുരശ്ര അടിയുള്ള വീടിന്റെ  Material ചിലവ് എത്ര വരുംCost of materials for 1300 sq ft house - 1300 ചതുരശ്ര അടിയുള്ള വീടിന്റെ Material ചിലവ് എത്ര വരും
Яндекс.Метрика