Загрузка...

വനാന്തരത്തിലെ പക്ഷി നടത്തം Bird walk #shortsfeed #shortfeeds #shorts #short #travel #trekking

വനാന്തരത്തിലെ പക്ഷിനടത്തം. പ്രഭാതത്തിലെ പക്ഷിനിരീക്ഷണം വളരെ ഹൃദ്യമായ അനുഭവമാണ്. അതും ഗുരുനാഥനെ അനുസ്മരിച്ചു കൊണ്ടുള്ള നടത്തം. കേരളത്തിലെ പക്ഷി പ്രകൃതി നിരീക്ഷകരുടെ ആചര്യനായ ഇന്ദുചൂഡനെ അനുസ്മരിച്ചു കൊണ്ട് അരിപ്പ വനാന്തരത്തിൽ വനം വകുപ്പിന്റെ പിന്തുണയോടെ തിരുവനന്തപുരത്തെ പക്ഷി പ്രകൃതി നിരീക്ഷകരുടെ കൂട്ടായ്മയായ വാർബ്ലേഴ്‌സ് & വെയ്ഡേഴ്‌സ് നടത്തിയ pakshi നടത്തത്തിൽ നിന്നുള്ള ദൃശ്യം. വിഡിയോ പകർത്തിയത് നിതീഷ്.
A morning bird walk in a forest trail is a memorable experience. It is especially a memorial walk for the "Guru". Warblers and Waders conducted a bird walk at Arippa forest with the support of Kerala Forest and Wildlife Departnent in connection with the Induchudan commemorative bird walk during 29th June 2025.
Videography :Nitheesh
#shortsfeed #shortfeeds #shorts #short #youtubeshorts #trekking #travel #nature #birdwatching #shortsviral #viralshorts #respectshorts #respectshortvideos

Видео വനാന്തരത്തിലെ പക്ഷി നടത്തം Bird walk #shortsfeed #shortfeeds #shorts #short #travel #trekking канала Nature Beckons....C.Susanth
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять