Загрузка...

Thankathala |K J Yesudas |Satheesh Babu|Ennennum Kannettante|Kaithapram |Jerry Amaldev | K J Yesudas

Song : Thankathala
Movie : Ennennum Kannettante
Lyrics : Kaithaparam
Music : Jerry Amaldev
Singer : K J Yesudas, Sathish Babu, Sunandha

തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി
നീരണിയും നാണമാകുമ്പോള്‍
വെണ്‍പുഴയിലവളുടെ തങ്കത്തള...

കന്നിവാനില്‍ കേളിയാടും താമരക്കിണ്ണം
താളമേലും കരളിലേതോ കാവ്യമാകുമ്പോള്‍
ഊഞ്ഞാലാടും കുയില്‍ പാടുമ്പോള്‍
കളിയരങ്ങില്‍ വളകിലുങ്ങും മണിചിലമ്പും താളം
വെണ്‍പുഴയിലവളുടെ തങ്കത്തള....

രാഗമേഘം വാ‍നിലേതോ നിറം മാറുമ്പോള്‍ ‍
കാവുനീളേ ചാമരങ്ങള്‍ വീശിവിരിയുമ്പോള്‍ ‍
പൂത്താലികള്‍ പൂത്തുവിടരുമ്പോള്‍ ‍
മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം
വെണ്‍പുഴയിലവളുടെ തങ്കത്തള....
|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видео Thankathala |K J Yesudas |Satheesh Babu|Ennennum Kannettante|Kaithapram |Jerry Amaldev | K J Yesudas канала Speed Flowers
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки