Загрузка страницы

അഖണ്ഡ ജപമാല Malayalam- Holy Rosary with ALL mysteries +Litany of Virgin Mary - Malayalam

Rosary#Malayalam#HOLYRosaryMALAYALAM#JoyfulSorrowfulLuminousGlorious#

ഈ കുടുംബ പ്രാർത്ഥന വീഡിയോയിലൂടെ, ഞങ്ങൾ പങ്കു വയ്ക്കുന്ന കത്തോലിക്കാ പ്രാർത്ഥനകൾ

(This Family Prayer Video contains the following Catholic Prayers in Malayalam)

1. വലിയ കുരിശടയാളം
(The Sign of the Cross- Malayalam)

2. ത്രിസന്ധ്യ ജപം
(Evening Prayer- Malayalam)

3. വിശ്വാസ പ്രമാണം
(Apostle's Creed- Malayalam)

4. പരിശുദ്ധ ജപമാല - സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Joyful Mysteries- Malayalam)

5 . പരിശുദ്ധ ജപമാല - ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Sorrowful Mysteries- Malayalam)

6. പരിശുദ്ധ ജപമാല - മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Glorious Mysteries- Malayalam)

7. പരിശുദ്ധ ജപമാല - പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Luminous Mysteries- Malayalam)

8. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ
(The Litany of the Blessed Virgin Mary-Malayalam)

9. പരിശുദ്ധ രാഞ്ജി
(The Hail Holy Queen-Malayalam)

10. എത്രയും ദയയുള്ള മാതാവേ ജപം
(The Memorare-Malayalam)

-----------------------------------------------------------------------------------------------------------------------------------------------------
കുഞ്ഞുനാളുമുതൽ ഞങ്ങളുടെ വീടുകളിൽ നിന്ന് പഠിച്ചതും ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ സ്ഥിരമായി ചൊല്ലുന്നതുമായ കുറച്ചു കത്തോലിക്കാ പ്രാർത്ഥനകളും, നൊവേനകളും , വണക്കമാസ വായനകളും, നാളിതുവരെയുള്ള ഞങ്ങളുടെ നിത്യജീവിതത്തിൽ വെളിച്ചം വീശിയ ചെറിയ ചില ബൈബിൾ കഥകളും, ആത്മീയ ചിന്തകളും ഒക്കെ പങ്കു വയ്ക്കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഈ ചാനൽ

ഞങ്ങൾക്കറിയാവുന്ന പോലെ ഞങ്ങളിലെ ‘നന്മ’ യുടെ മെഴുതിരിവെട്ടം ലോകത്തിന്റെ മുന്നിൽ തെളിയിച്ചു നിർത്താൻ ശ്രമിക്കുകയാണ് ഈ കുഞ്ഞു ചാനലിലൂടെ .

എല്ലാവരും ഞങ്ങളുടെ ഈ കുഞ്ഞു ചാനൽ 'SUBSCRIBE' ചെയ്തും കൂടുതൽ ആളുകളിലേക്ക്‌ പങ്കുവച്ചും ഞങ്ങളുടെ ഈ എളിയ ശ്രമത്തെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ,

സ്നേഹപൂർവ്വം

ജോൺ ജോഫിൻ , സിമി ജോഫിൻ & ട്രീസ ജോഫിൻ

Видео അഖണ്ഡ ജപമാല Malayalam- Holy Rosary with ALL mysteries +Litany of Virgin Mary - Malayalam канала Little Goodness-Malayalam
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 февраля 2020 г. 12:33:48
01:28:05
Другие видео канала
പരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാലയും ലുത്തീനയും (സമ്പൂർണ്ണ ജപമാല)പരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാലയും ലുത്തീനയും (സമ്പൂർണ്ണ ജപമാല)ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള ജപമാല Prayers for Plenary Indulgence Souls in purgatoryശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള ജപമാല Prayers for Plenary Indulgence Souls in purgatoryഅഖണ്ഡ ജപമാല മഹാറാലി  -പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക|Live from Kreupasanam Marian Shrineഅഖണ്ഡ ജപമാല മഹാറാലി -പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക|Live from Kreupasanam Marian ShrineKarunakonda - കരുണക്കൊന്തKarunakonda - കരുണക്കൊന്ത39 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 201839 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 2018മാതാവിന്റെ പാട്ടുകള്‍ | Mother Mary Songs  |  Malayalam All Time Hitsമാതാവിന്റെ പാട്ടുകള്‍ | Mother Mary Songs | Malayalam All Time HitsJapamala- Mysteries of Sorrow- Dhukkathinde RahasyangalJapamala- Mysteries of Sorrow- Dhukkathinde Rahasyangalമാതാവിന്റെ  രക്ത  കണ്ണീർ   ജപമാല Mathavinte raktha kanneer japamalaമാതാവിന്റെ രക്ത കണ്ണീർ ജപമാല Mathavinte raktha kanneer japamalaSampoorna Japamala with LuthiniyaSampoorna Japamala with Luthiniyaകരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.നിത്യ സഹായ മാതാവിന്റെ  ശക്തിയേറിയ നൊവേനനിത്യ സഹായ മാതാവിന്റെ ശക്തിയേറിയ നൊവേനSANGEETHA JAPAMALA FULL [Malayalam]SANGEETHA JAPAMALA FULL [Malayalam]ഗാന രൂപത്തിലുള്ള കരുണ കൊന്ത (കരുണയുടെ ജപമാല ) - Musical Version of the Chaplet of Divine Mercyഗാന രൂപത്തിലുള്ള കരുണ കൊന്ത (കരുണയുടെ ജപമാല ) - Musical Version of the Chaplet of Divine MercyJapamala- Prakashathinde Rahasyangal- Luminous MysteriesJapamala- Prakashathinde Rahasyangal- Luminous MysteriesKurishinte vazhi || Way of Cross || Malayalam Full Audio || Fr. AbelKurishinte vazhi || Way of Cross || Malayalam Full Audio || Fr. Abelപരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) # The Rosary of The Holy Spirit Malayalamപരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) # The Rosary of The Holy Spirit Malayalamപരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാല (ഗാന രൂപത്തിൽ )-Full Malayalam Holy Rosary - (Musical Version)പരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാല (ഗാന രൂപത്തിൽ )-Full Malayalam Holy Rosary - (Musical Version)ഒത്തൊരുമയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കാം ഈ പകർച്ചവ്യാധി എന്നേക്കുമായി നീങ്ങി പോകുവാൻ | Pattukurbanaഒത്തൊരുമയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കാം ഈ പകർച്ചവ്യാധി എന്നേക്കുമായി നീങ്ങി പോകുവാൻ | Pattukurbanaകരുണയുടെ ജപമാല   (The Chaplet of the Divine Mercy)-Malayalamകരുണയുടെ ജപമാല (The Chaplet of the Divine Mercy)-Malayalamഅഖണ്ഡ ജപമാല മഹാറാലി  -പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക|Live from Kreupasanam Marian Shrineഅഖണ്ഡ ജപമാല മഹാറാലി -പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുക|Live from Kreupasanam Marian Shrine
Яндекс.Метрика