Загрузка страницы

പഞ്ചാരിമേളം-Special Panchari melam-Pramanam -12 Year Old Vishwaraj Vinayakumar,-വിശ്വരാജ് വിനയകുമാർ

Courtesy:
GRAMYA TV
Perinjanam Sree Palliyil Bhagavathi Temple
Melakalarathnam Sree Kalamandalam Sivadas
All participated artists

പഞ്ചാരിമേളപ്രമാണിയായി 12 വയസ്സുകാരൻ:

തൃശൂർ ജില്ലയിലെ പെരിഞ്ഞനം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തവും അതിപുരാതനവുമായ ശ്രീ പള്ളിയിൽ ഭഗവതിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അഷ്ടമിരോഹിണിയാഘോഷങ്ങളിൽ അൻപതിലേറെ കലാകാരന്മാർ പങ്കെടുത്ത രണ്ട് പഞ്ചാരിമേളങ്ങൾ രാവിലെയും രാത്രിയിലുമായി അവതരിപ്പിക്കപ്പെട്ടു.

9 വയസ്സുള്ള അഭിനവ് കൃഷ്ണമുതൽ 58 വയസ്സുള്ള ശ്രീ അവിട്ടത്തൂർ മദനൻവരെ പങ്കെടുത്ത രണ്ടു മണിക്കൂർ വീതമുള്ള പഞ്ചാരിമേളങ്ങൾക്ക് പ്രാമാണികത്വം വഹിച്ചത് ഒരു 12 വയസ്സുകാരനാണെന്നത് മേള ചരിത്രത്തിലെ അത്യപൂർവമായ ഒരു സവിശേഷതയാണ്.

പെരിഞ്ഞനം സ്വദേശിയും ചെന്ത്രാപ്പിന്നി എസ്സ്. എൻ. വിദ്യാഭവൻ സ്കൂളിലെ എട്ടാം തരം വിദ്യാർഥിയുമായ വിശ്വരാജ് വിനയകുമാറിനാണ് പന്ത്രണ്ടാം വയസ്സിൽ ക്ഷേത്രച്ചടങ്ങുകളുടെഭാഗമായി പതികാലമടക്കമുള്ള പഞ്ചാരിമേളങ്ങളുടെ പ്രമാണിയാകുവാനുള്ള അസുലഭസൗഭാഗ്യം കൈവന്നത്.

13 ഇടന്തലക്കാരും ഏതാനും വലന്തലക്കാരും സ്കൂൾ വിദ്യാർഥികളാണെന്നതും ഈ മേളങ്ങളുടെ മറ്റൊരു പ്രതേകതയാണ്. അഖിലാ അനിൽകുമാർ, വേദ വിനയകുമാർ എന്നീ പെൺകുട്ടികളുടെ സാന്നിധ്യവും മേളത്തിന് കൗതുകവും ചാരുതയുമേകി.

മേളരാജാവ് എന്നറിയപ്പെടുന്ന പഞ്ചാരിയുടെ 96 അക്ഷരകാലത്തിലുള്ള ഒന്നാംകാലം മുതൽ 6 അക്ഷരകാലത്തിലുള്ള അഞ്ചാംകാലംവരെ 5 കാലങ്ങൾ പൂർണമായി വളരെ ചിട്ടയോടും ആസ്വാദ്യകരമായും അവതരിപ്പിച്ച കുട്ടികൾ മേളപ്രേമികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.

മേളകലാരത്നം ശ്രീ കലാമണ്ഡലം ശിവദാസിന്റെ ശിക്ഷണത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും അഭ്യസിച്ചവരാണ് കുട്ടികളെല്ലാം.

Special Panchari melams led by 12 Year Old Vishwaraj Vinayakumar, Perinjanam

Видео പഞ്ചാരിമേളം-Special Panchari melam-Pramanam -12 Year Old Vishwaraj Vinayakumar,-വിശ്വരാജ് വിനയകുമാർ канала Vishwaraj Vinayakumar
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 октября 2018 г. 16:20:07
00:28:00
Другие видео канала
IRATTAPANTHI MELAM performed by ULLIYERI SANKARAMARAR  &  PORUR RAMACHANDRAN MARAR.IRATTAPANTHI MELAM performed by ULLIYERI SANKARAMARAR & PORUR RAMACHANDRAN MARAR.രണ്ടും കൂടി ചേര്‍ന്നപ്പോള്‍ വേറെ ലെവല്‍ | Shivamani with Jayaram Best performanceരണ്ടും കൂടി ചേര്‍ന്നപ്പോള്‍ വേറെ ലെവല്‍ | Shivamani with Jayaram Best performanceകണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണുന്നു ! കലാശകൊട്ട് !! അതും രണ്ടു  വേലക്കാരുടെ പരിയാനംപറ്റ  പൂരംകണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണുന്നു ! കലാശകൊട്ട് !! അതും രണ്ടു വേലക്കാരുടെ പരിയാനംപറ്റ പൂരംചെണ്ടയിൽ താള വിസ്മയം തീർക്കാൻ മേളകുലപതി  മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ കൊച്ചുമക്കളും !!!ചെണ്ടയിൽ താള വിസ്മയം തീർക്കാൻ മേളകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ കൊച്ചുമക്കളും !!!Madhav Jithin, Thayambaka @ Iraveeswaram Mahadeva TempleMadhav Jithin, Thayambaka @ Iraveeswaram Mahadeva TempleMELAM -Chempata (ചെമ്പട മേളം)MELAM -Chempata (ചെമ്പട മേളം)Panchari Melam chelakara  mob- 9946371097Panchari Melam chelakara mob- 9946371097Aditya Chemmannur Thayambaka Arangettam GURU:Machad RanjithAditya Chemmannur Thayambaka Arangettam GURU:Machad RanjithAattam Kalasamithi Chemmeen Band Fusion | അരങ്ങ് തകർത്തപ്പോൾ | RS MEDIAAattam Kalasamithi Chemmeen Band Fusion | അരങ്ങ് തകർത്തപ്പോൾ | RS MEDIAKanadikavu Vishnumaya Temple | Padma Shri Jayaram | Pandi Melam | Thiravellattu Maholsavam | JayaramKanadikavu Vishnumaya Temple | Padma Shri Jayaram | Pandi Melam | Thiravellattu Maholsavam | JayaramThayampaka from Rahitha & Shobhitha !Thayampaka from Rahitha & Shobhitha !pranav p mararpranav p marar" പത്മശ്രീ പഞ്ചാരിമേളം " : കൊട്ടിക്കയറി ശ്രീ ജയറാം, കൂടെ മേള പ്രമാണിമാരും....." പത്മശ്രീ പഞ്ചാരിമേളം " : കൊട്ടിക്കയറി ശ്രീ ജയറാം, കൂടെ മേള പ്രമാണിമാരും.....JAYARAM PANDIMELAM AT PANACHIKKADU  | EXCLUSIVE | MVTVJAYARAM PANDIMELAM AT PANACHIKKADU | EXCLUSIVE | MVTVDrum Beats! Extreme speed climax!!Drum Beats! Extreme speed climax!!Thayambaka Cheruthazham Vishnuraj & Kanhangad ArunThayambaka Cheruthazham Vishnuraj & Kanhangad Arunpancharimelam- jayaram at ettumanoor mahadeva temple utsavam 2019pancharimelam- jayaram at ettumanoor mahadeva temple utsavam 2019Ladies Performing Chenda Melam in UAELadies Performing Chenda Melam in UAEPancharimelam 5am kalam -Mattannur shankarankutty & team @ EttumanoorPancharimelam 5am kalam -Mattannur shankarankutty & team @ EttumanoorKumari Thayambaka Part 2Kumari Thayambaka Part 2
Яндекс.Метрика