Загрузка страницы

നിങ്ങളുടെ "ബാല്യകാലം" ഇങ്ങനെആയിരുന്നോ?..1992- ലെ ഒരു വീഡിയോ കണ്ടുനോക്കാം

ഈ വീഡിയോ കാണുന്നവരിൽ പലരുടേയും "ബാല്യകാലം" ഒരുപക്ഷെ ഇങ്ങനെ ആയിരുന്നിരിക്കാം, നിങ്ങൾ അപ്പൂപ്പനും,അമ്മുമ്മയും മറ്റു ബന്ധുമിത്രാദികളുമുള്ള ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗം ആയിരുന്നോ?...

ബാല്യകാലത്തു വല്ലപ്പോഴും നിങ്ങൾ കുടുംബവീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നോ?...

എങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്..

1992-ലെ ഒരു കുടുംബ സംഗമം കണ്ടുനോക്കാം..

( ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രവും, നെയ്യാർ ഡാമും ഈ വീഡിയോയിൽ കാണാം.)

LIKE || SHARE || SUBSCRIBE

Follow Orbit Videovision On

INSTAGRAM:-
https://www.instagram.com/orbitvideovision

FACEBOOK:- https://www.facebook.com/Orbit-VideoVision-106001594119593/

Видео നിങ്ങളുടെ "ബാല്യകാലം" ഇങ്ങനെആയിരുന്നോ?..1992- ലെ ഒരു വീഡിയോ കണ്ടുനോക്കാം канала Orbit Videovision
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки