Загрузка страницы

മാസ്ക് ★മാസ്ക് ധരിക്കേണ്ടതെങ്ങനെ? ★How to wear a corona viru mask properly ★Covid 19 awareness video

The Mask ★How to use a corona mask properly against Covid 19 ★എങ്ങനെയാണ് കൊറോണ മാസ്ക് ശെരിയായി ഉപയോഗിക്കേണ്ടത് ? ★Malayalam Covid 19 awareness video from Hibiscus with Suraj Venjaramoodu ♥ Please dont forget to SUBSCRIBE US: https://bit.ly/2Oovi49

★ മാസ്ക് ധരിച്ചത് കൊണ്ട് വല്ല കാര്യവുമുണ്ടോ ?

1) മാസ്ക് ധരിക്കുന്നതിനു മുൻപ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 30 സെക്കന്റ് എങ്കിലും സമയമെടുത്തു നന്നായി കഴുകുക.

2) മാസ്ക് മൂക്കും വായയും പൂർണ്ണമായും മൂടണം, മാസ്കിനും മുഖത്തിനും ഇടയിൽ വിടവുണ്ടാകരുത്.

3) മാസ്കിന്റെ മുൻഭാഗത്ത് വിരലുകൾ കൊണ്ട് സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ ഉടൻ തന്നെ ആൽക്കഹോൾ അടിസ്ഥാനമാക്കിയ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് മുകളിൽ പറഞ്ഞതുപോലെ നന്നായി കഴുകുക

4) പരമാവധി 6 മണിക്കൂർ മാത്രമേ ഒരു മാസ്ക് ഉപയോഗിക്കാൻ പാടുള്ളു. 6 മണിക്കൂർ കഴിഞ്ഞാൽ പിന്നിലെകെട്ടുകളിൽ മാത്രം സ്പര്ശിച്ച്‌ കൊണ്ട് മാസ്ക് അഴിച്ചുമാറ്റുക.

5) അവർത്തിച്ചുപയോഗിക്കാവുന്ന തുണി മാസ്ക് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വെയിലത്തുണക്കി, വെയിൽ കുറവാണെങ്കിൽ ഇസ്തിരിയിട്ട് 5 മിനിറ്റെങ്കിലും തേയ്ച് വീണ്ടും ഉപയോഗിക്കാം.

6) ഡിസ്പോസബിൾ മാസ്കാണെങ്കിൽ അടപ്പുള്ള കുട്ടയിൽ മാത്രം ഉപേക്ഷിക്കുക, അല്ലെങ്കിൽ ബ്ലീച്ചിങ് പൗഡർ ലായനിയിൽ പത്തുമിനിട്ട് മുക്കിവെച്ച ശേഷം മണ്ണിൽ കുഴിച്ചിടുക. അതുമല്ലെങ്കിൽ തീയിലിട്ട് കത്തിച്ചുകളയുക. അതിനുശേഷം കൈകൾ മുകളിൽ പറഞ്ഞതുപോലെ നന്നായി കഴുകുക.

7) ഉപയോഗിച്ച മാസ്‌ക്കുകൾ ഒരിക്കലും അലസമായി വലിച്ചെറിയാതിരിക്കുക

★ Can wearing a mask protect you against coronavirus?

1) Before putting on a mask, clean hands with alcohol-based hand rub or soap and water.
Cover mouth and nose with mask and make sure there are no gaps between your face and the mask.

2) Avoid touching the mask while using it; if you do, clean your hands with alcohol-based hand rub or soap and water.

3) Replace the mask with a new one as soon as it is damp and do not re-use single-use masks.
To remove the mask: remove it from behind (do not touch the front of the mask); discard immediately in a closed bin; clean hands with alcohol-based hand rub or soap and water.

SUBSCRIBE BUTTERFLY Our English channel: https://bit.ly/35B0GSE
SUBSCRIBE THITHALI Our Hindi channel
https://bit.ly/37GnjXN
SUBSCRIBE Pattampoochi
for Tamil versions of Manchadi Pupi and Kathu
https://bit.ly/2KZKGBN
Like Us on Facebook
https://goo.gl/pqsIgw

#Mask #Malayalam #Covid #Corona

Видео മാസ്ക് ★മാസ്ക് ധരിക്കേണ്ടതെങ്ങനെ? ★How to wear a corona viru mask properly ★Covid 19 awareness video канала Manjadi
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 мая 2020 г. 18:00:34
00:02:51
Другие видео канала
Pip | A Short Animated Film by Southeastern Guide DogsPip | A Short Animated Film by Southeastern Guide DogsBanu Bablu ★ Full Malayalam Cartoon Movie after Kathu & PupiBanu Bablu ★ Full Malayalam Cartoon Movie after Kathu & PupiUppum Mulakum│അലീനയുടെ എന്ററി | Flowers│EP# 237Uppum Mulakum│അലീനയുടെ എന്ററി | Flowers│EP# 237The Great Race: A COVID-19 StoryThe Great Race: A COVID-19 StoryThe Runaway DuckThe Runaway DuckCinema Chirima l Sudharshan & Vinod on the floor! l Mazhavil ManoramaCinema Chirima l Sudharshan & Vinod on the floor! l Mazhavil ManoramaNJ - 'PANIPAALI' (Prod. by Arcado) | Official Music Video | SpacemarleyNJ - 'PANIPAALI' (Prod. by Arcado) | Official Music Video | SpacemarleyIvan Maryadaraman | A Comedy scene | Mazhavil ManoramaIvan Maryadaraman | A Comedy scene | Mazhavil ManoramaUppum Mulakum│Flowers│EP# 655Uppum Mulakum│Flowers│EP# 655Uppum Mulakum│Flowers│EP# 802Uppum Mulakum│Flowers│EP# 802Antibodies and bacteriaAntibodies and bacteriaNew Kathu ★ Kathu 4 ( കാത്തു  4 ) full Malayalam cartoon movie for kids ★ Animation movies 2020New Kathu ★ Kathu 4 ( കാത്തു 4 ) full Malayalam cartoon movie for kids ★ Animation movies 2020Malayalam cartoon stories ★ folk tales ★ Baby songs and Nursery rhymes with good morals for kidsMalayalam cartoon stories ★ folk tales ★ Baby songs and Nursery rhymes with good morals for kidsLUTTAPPI KINATTIL VEENE | ലുട്ടാപ്പി കിണറ്റിൽ വീണേ | MAYAVI & LUTTAPPI | BALARAMA ANIMATION STORYLUTTAPPI KINATTIL VEENE | ലുട്ടാപ്പി കിണറ്റിൽ വീണേ | MAYAVI & LUTTAPPI | BALARAMA ANIMATION STORYBreak the chain ★Stay home Stay safe ★Covid 19 message for kidsBreak the chain ★Stay home Stay safe ★Covid 19 message for kidsUppum Mulakum -  മുടിയന്റെ കല്യാണം│Flowers│EP# 335Uppum Mulakum - മുടിയന്റെ കല്യാണം│Flowers│EP# 335Happy New Year 2021, New year wish, Cartoon Animation new year 2021, New year whatsapp status videoHappy New Year 2021, New year wish, Cartoon Animation new year 2021, New year whatsapp status videoNew Kathu ★ Full Malayalam cartoon movie for kids 2020 ★ Kathu 4 full video kids songs moral storiesNew Kathu ★ Full Malayalam cartoon movie for kids 2020 ★ Kathu 4 full video kids songs moral storiesസൂപ്പർബെൻ | Super Ben the Super Hero in Malayalam | Malayalam Fairy Talesസൂപ്പർബെൻ | Super Ben the Super Hero in Malayalam | Malayalam Fairy TalesHow To Cut A Bottle Like This | ഇനി കുപ്പികൾ സ്പ്രിങ്ങുപോലെ മുറിച്ചെടുക്കാം | M4 TECH |How To Cut A Bottle Like This | ഇനി കുപ്പികൾ സ്പ്രിങ്ങുപോലെ മുറിച്ചെടുക്കാം | M4 TECH |
Яндекс.Метрика