Загрузка страницы

14 ദിവസം മതി ഈ മുന്തിരി വൈൻ ഉണ്ടാക്കാൻ|How to make traditional grapes wine recipe in malayalam

മുന്തിരി കൊണ്ട് മാത്രമല്ല പലതരം പഴവർഗങ്ങൾ കൊണ്ട് വൈൻ ഉണ്ടാക്കാറുണ്ട് എന്നാലും ക്രിസ്തുമസ് എന്ന് പറയുമ്പോൾ മുന്തിരി വൈൻ ആണ് നമ്മുടെ മനസിലേക്ക് വരുന്നത്.. മുന്തിരി വൈനും പ്ലം കേക്കും അല്ലെ 🤩🤩

സാധാരണ 21 ദിവസം കൊണ്ടാണ് വൈൻ ഉണ്ടാക്കുന്നത്.. പക്ഷെ കുറച്ച് കാര്യങ്ങൾ ശ്രെധിച്ചാൽ വെറും രണ്ടാഴ്ച കൊണ്ട് നല്ല super വൈൻ ഉണ്ടാക്കാം. പല സ്ഥലത്തും പലരും ഉണ്ടാക്കുന്ന രീതിയിൽ കുറച്ച് വ്യത്യസ്തത ഉണ്ട്.. എന്റെ ഓർമ വെച്ച കാലം തൊട്ടു എന്റെ pappa ഉണ്ടക്കുന്ന രീതിയാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്.. എല്ലാവരും വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ 🤩

ഇവിടെ ഞാൻ 2kg മുന്തിരി ആണ് എടുത്തിരിക്കുന്നത് അതിന്റെ ചേരുവകൾ താഴെ കൊടുക്കുന്നു
grapes:2kg
boiled water:3ltr (u can take upto 4lts)
sugar:1.5kg (u can take upto 2kg depends on the sweetness of grapes)
cardamom:10
cloves:16
cinnamon:10g
wheat :100g
yeast:optional (1tsp)

#homemadegraoeswine #christmasspecial #rosustastyhouse #winemakingmalayalam #winerecipemalayalam #keralastylewine

Видео 14 ദിവസം മതി ഈ മുന്തിരി വൈൻ ഉണ്ടാക്കാൻ|How to make traditional grapes wine recipe in malayalam канала Rosu's Days
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
4 декабря 2020 г. 15:30:20
00:07:30
Другие видео канала
Viral Roasted Tea കരിക്കട്ട ആകുമെന്ന് കരുതിയില്ല🥺Tried Viral tea|Caremel Tea|kadak tea|rosu's daysViral Roasted Tea കരിക്കട്ട ആകുമെന്ന് കരുതിയില്ല🥺Tried Viral tea|Caremel Tea|kadak tea|rosu's daysമീൻ വാങ്ങാൻ പോയതാ പിന്നെ ഇതൊക്കെ കഴിച്ചിട്ട് വന്നു 😄|Rosu's Days|#minivlog  #omanlife #malluomanമീൻ വാങ്ങാൻ പോയതാ പിന്നെ ഇതൊക്കെ കഴിച്ചിട്ട് വന്നു 😄|Rosu's Days|#minivlog #omanlife #malluomanഇവനും കാറ്റു കൊള്ളാൻ വന്നതാ ബീച്ചിൽ|weekend evening beach mini vlog Oman|muscat daily vlog malayalamഇവനും കാറ്റു കൊള്ളാൻ വന്നതാ ബീച്ചിൽ|weekend evening beach mini vlog Oman|muscat daily vlog malayalamഇന്നത്തെ അസൽ നാടൻ ഊണ്|Non veg lunch kerala style|#nonveglunch|lunch Menu|#youtubeshorts|#rosusdaysഇന്നത്തെ അസൽ നാടൻ ഊണ്|Non veg lunch kerala style|#nonveglunch|lunch Menu|#youtubeshorts|#rosusdaysmuscat ൽ 100paisa ക്ക്‌ Quality ice cream കിട്ടുന്ന സ്ഥലം|Ikea Oman|Oman avenues mall|rosu's daysmuscat ൽ 100paisa ക്ക്‌ Quality ice cream കിട്ടുന്ന സ്ഥലം|Ikea Oman|Oman avenues mall|rosu's daysപപ്പയ്ക്ക് muscat വന്നപ്പോൾ ഉള്ള ആഗ്രഹം|ഈന്തപഴം പനയിൽ നിന്ന് പറിച്ചു കഴിക്കണം എന്ന്|dates pluckingപപ്പയ്ക്ക് muscat വന്നപ്പോൾ ഉള്ള ആഗ്രഹം|ഈന്തപഴം പനയിൽ നിന്ന് പറിച്ചു കഴിക്കണം എന്ന്|dates pluckingഇന്ന് പപ്പയും മമ്മിയും കൂടി muscat ചുറ്റാൻ ഇറങ്ങിയതാ|Muscat palace|muscat daily vlog|Rosu's Daysഇന്ന് പപ്പയും മമ്മിയും കൂടി muscat ചുറ്റാൻ ഇറങ്ങിയതാ|Muscat palace|muscat daily vlog|Rosu's Daysനാട്ടിൽ നിന്ന് കൊണ്ടുവന്ന ചക്കക്കുരു കൊണ്ട് മെഴുക്കുപെരുട്ടി ഉം പിന്നെ നാടൻ items കൂട്ടി ഒരു ഊണ്നാട്ടിൽ നിന്ന് കൊണ്ടുവന്ന ചക്കക്കുരു കൊണ്ട് മെഴുക്കുപെരുട്ടി ഉം പിന്നെ നാടൻ items കൂട്ടി ഒരു ഊണ്chicking ഇൽ നിന്ന് free kids meal കിട്ടി|Mall of muscat|Rosu's dayschicking ഇൽ നിന്ന് free kids meal കിട്ടി|Mall of muscat|Rosu's daysFriday Biriyani ഇല്ലാതെ എന്ത് പ്രവാസി അല്ലെ😄|Mutton Biriyani malayalam|Rosu's daysFriday Biriyani ഇല്ലാതെ എന്ത് പ്രവാസി അല്ലെ😄|Mutton Biriyani malayalam|Rosu's daysമത്തി പ്രാന്ത് അത് നമ്മൾ മലയാളികളെ വിട്ടു പോവൂല്ല🥰|Today's Lunch|#rosusdays|nadan lunchമത്തി പ്രാന്ത് അത് നമ്മൾ മലയാളികളെ വിട്ടു പോവൂല്ല🥰|Today's Lunch|#rosusdays|nadan lunchനാട്ടിൽ നിന്ന് കൊണ്ടുവന്ന ചക്കക്കുരുവും ചെമ്മീനും പിന്നെ മത്തി പൊരിച്ചതും കറി വെച്ചതും എല്ലാം കൂടി😋😋നാട്ടിൽ നിന്ന് കൊണ്ടുവന്ന ചക്കക്കുരുവും ചെമ്മീനും പിന്നെ മത്തി പൊരിച്ചതും കറി വെച്ചതും എല്ലാം കൂടി😋😋ഇത് പോലെ ദോശ try ചെയ്യു സൂപ്പർ ആണ്🥰|podi onion oothappam|easy breakfast|rosu's daysഇത് പോലെ ദോശ try ചെയ്യു സൂപ്പർ ആണ്🥰|podi onion oothappam|easy breakfast|rosu's daysഅവർ ആദ്യമായി ഒമാനിൽ എത്തി 🥰|ഇച്ചായന്റെ പപ്പയും മമ്മിയും|one of our dreams come true|#visitomanഅവർ ആദ്യമായി ഒമാനിൽ എത്തി 🥰|ഇച്ചായന്റെ പപ്പയും മമ്മിയും|one of our dreams come true|#visitomanഒരു കറിയും ഇല്ലെങ്കിൽ try ചെയ്യാൻ പറ്റിയ കിടുക്കൻ ഐറ്റം |നാടൻ lunchഒരു കറിയും ഇല്ലെങ്കിൽ try ചെയ്യാൻ പറ്റിയ കിടുക്കൻ ഐറ്റം |നാടൻ lunchരാത്രി അല്ലെ എന്ന് ഓർത്ത് ഈ ചൂടത്തു പുറത്തിറങ്ങിയപ്പോൾ ഞങ്ങൾക്ക് സംഭവിച്ചത് 🥴😨രാത്രി അല്ലെ എന്ന് ഓർത്ത് ഈ ചൂടത്തു പുറത്തിറങ്ങിയപ്പോൾ ഞങ്ങൾക്ക് സംഭവിച്ചത് 🥴😨അവന്റെ കുറെ നാളത്തെ ആഗ്രഹം|minivlog|a day out|friend's home|oman vlogഅവന്റെ കുറെ നാളത്തെ ആഗ്രഹം|minivlog|a day out|friend's home|oman vlog90's kids as moms come on 😂Relatable?|#mallumom #90skids Rosu's days90's kids as moms come on 😂Relatable?|#mallumom #90skids Rosu's daysകൊള്ളാല്ലോ സൂപ്പർ കമ്മൽ കളക്ഷൻ|Mark n Save Oman|Rosu's daysകൊള്ളാല്ലോ സൂപ്പർ കമ്മൽ കളക്ഷൻ|Mark n Save Oman|Rosu's daysനാട്ടിൽ വിളിച്ചപ്പോൾ പുട്ടും പോട്ടിയും ആണെന്ന് പറഞ്ഞപ്പോൾ കൊതി മൂത്ത് ഉണ്ടാക്കിയതാ😄|kochi spl pottiനാട്ടിൽ വിളിച്ചപ്പോൾ പുട്ടും പോട്ടിയും ആണെന്ന് പറഞ്ഞപ്പോൾ കൊതി മൂത്ത് ഉണ്ടാക്കിയതാ😄|kochi spl pottiRelatable moms?? ഇവിടെ മിക്കപ്പോഴും ഇങ്ങനെ തന്നെയാ|Rosu's DaysRelatable moms?? ഇവിടെ മിക്കപ്പോഴും ഇങ്ങനെ തന്നെയാ|Rosu's Days
Яндекс.Метрика