Загрузка страницы

വറത്തരച്ചു അടിപൊളി രുചിയിൽ ഒരു കൂൺ കറി | Kerala Style Mushroom Curry Recipe

Mushroom varutharacha Curry

Step 1
Ingredients
Mushroom -250g
Turmeric powder - 1/2 tspoon

Clean the mushroom by rinse well with turmeric powder and water. Keep it aside.

Step 2

For Grinding

Ingredients
Scraped coconut -3/4 piece of Coconut
Shallots - 3-4 piec e
Coriander - 1 1/2 tspoon
Garlic - 3 - 4 piece
Dry chilli - 3-4 piece
Fennel seeds- 1 1/2 tspoon
Cinnamon -1-2 piece
Cloves- 3-4 piece

Add 2- 3 spoon of oil on pan and fry the ingredients from scraped coconut to dry chilli till brown color. Keep it aside till cool down.

Once cool down, grind the fried ingredients along with all masalas ( fennel seeds, cinnamon, cloves) to very fine smooth paste.

Step 3

For making Curry

Ingredients

Coconut oil 5-6 tspoon
Mustard Seeds 1 tspoon
Shallots- 10-12 piece cut into small pieces
Coconut piece - 1/4 coconut cut medium equal pieces
Dry chilli - 3-4 piece
Green chilli - 3-4 piece
Ginger - 1 medium piece
Salt - as required

Put a pan add coconut oil, once oil get hot add mustard seeds let it splutter. Add 1/4 of Shallots, Coconut pieces and Dry chillies.
Once this ingredients turned brown add rest of shallots, green chillies, curry leaves and Mushroom then add turmeric powder. Once all mixed well add the grounded paste to the pan and add salt.
Close the lid and let it cook well for 15 minutes.

Serve hot with Rice, chappathi, appam and idiyappam.

സ്റ്റെപ് 1

ആവശ്യമുള്ള ചേരുവകൾ

കൂൺ – 250 ഗ്രാം
മഞ്ഞൾപൊടി – 1 / 2 tsb
കൂൺ മഞ്ഞൾപൊടി ഇട്ട് നന്നായി കഴുകി എടുക്കുക
സ്റ്റെപ് 2

ചിരകിയ തേങ്ങ – 3 / 4 കപ്പ്
ചെറിയഉള്ളി – 3 , 4
മല്ലി – 1 1 / 2 tsb
വെളുത്തുള്ളി – 3 , 4
വറ്റൽമുളക് – 3 , 4
പീരുംജീരകം – 1 1 / 2 tsb
കറുവപ്പട്ട – 1 , 2
ഗ്രാമ്പു – 3 , 4
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ ഇട്ട് വറുത്ത എടുക്കുക
വറുത്ത തേങ്ങാ , ഗരം മസാല എന്നിവ നന്നായി അരച്ച എടുക്കുക
സ്റ്റെപ് – 3

എണ്ണ
കടുക് – 5 , 6
ചെറിയഉള്ളി – 10 , 12
തേങ്ങാക്കൊത്ത് – 1 / 4 കപ്പ്
വറ്റൽമുളക് – 3 , 4
പച്ചമുളക് – 3 , 4
ഇഞ്ചി – 1
ഉപ്പ്
തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
ഇനി അതിലേക്ക് ചെറിയഉള്ളി , തേങ്ങാക്കൊത്ത് , വറ്റൽമുളക് എന്നിവ ചേർത്ത നന്നായി വഴറ്റുക
നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ബാക്കി ചെറിയഉള്ളി , പച്ചമുളക് , കറിവേപ്പില , കൂൺ എന്നിവ ചേർത്ത നന്നായി വഴറ്റുക
ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങാ കുടി ചേർത്ത നന്നായി ഇളക്കി 15 മിനിറ്റ് വേവിക്കുക
അങ്ങനെ നമ്മുടെ നാടൻ കൂൺ കറി തയാർ

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership : https://www.youtube.com/channel/UC8H6icXC3vMR7lWtvDTw2Xg/join

Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео വറത്തരച്ചു അടിപൊളി രുചിയിൽ ഒരു കൂൺ കറി | Kerala Style Mushroom Curry Recipe канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 мая 2020 г. 10:37:44
00:10:16
Другие видео канала
സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ കൂൺ റോസ്റ്റ്  / നാടൻ  സ്റ്റൈൽ / BUTTON MUSHROOM ROAST / ബട്ടൺ മഷ്റൂംസ്വാദിഷ്ടവും പോഷക സമൃദ്ധവുമായ കൂൺ റോസ്റ്റ് / നാടൻ സ്റ്റൈൽ / BUTTON MUSHROOM ROAST / ബട്ടൺ മഷ്റൂംദേ പിന്നെയും അഡിക്ട് ആക്കുന്ന ഒരു കൂൺ കറി |Kerala Mushroom Curryദേ പിന്നെയും അഡിക്ട് ആക്കുന്ന ഒരു കൂൺ കറി |Kerala Mushroom CurryVillage Style Chicken Curry -  Chicken Curry For RiceVillage Style Chicken Curry - Chicken Curry For Riceആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamവറുത്തരച്ച നാടൻ  കൂൺ കറി / Mushroom Coconut Curryവറുത്തരച്ച നാടൻ കൂൺ കറി / Mushroom Coconut CurryMUSHROOM Gravy Recipe | Chettinad Style Mushroom Masala Cooking in Village | Mushroom Village FoodMUSHROOM Gravy Recipe | Chettinad Style Mushroom Masala Cooking in Village | Mushroom Village Foodകശുവണ്ടിയുടെ കാലമല്ലേ പച്ച കശുവണ്ടി ഇങ്ങനെ ഒരു കറി വെക്കു | Traditional Style Raw Cashew Nuts Curryകശുവണ്ടിയുടെ കാലമല്ലേ പച്ച കശുവണ്ടി ഇങ്ങനെ ഒരു കറി വെക്കു | Traditional Style Raw Cashew Nuts Curryവളരെപ്പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു കൂൺ മസാല 😋|| Easy Mushroom Masala || Bachelor's/Beginner's Splവളരെപ്പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു കൂൺ മസാല 😋|| Easy Mushroom Masala || Bachelor's/Beginner's SplHealthy & Easy Soya Chunks Roast - Soya Chunks RoastHealthy & Easy Soya Chunks Roast - Soya Chunks Roastതേങ്ങ വറുത്തരച്ച നാടൻ കൂൺ കറി|Kerala style roasted coconut mushroom curry |koon curryതേങ്ങ വറുത്തരച്ച നാടൻ കൂൺ കറി|Kerala style roasted coconut mushroom curry |koon curryനാടൻ വറുത്തരച്ച കൂൺ കറി|Kerala style mushroom curry|ഏറ്റവും എളുപ്പത്തിൽ കൂൺ കറിനാടൻ വറുത്തരച്ച കൂൺ കറി|Kerala style mushroom curry|ഏറ്റവും എളുപ്പത്തിൽ കൂൺ കറിവറുത്തരച്ച കൂൺ കറി || Varutharacha Koon curry || Mushroom Curry with fried coconut || Biju Mathewsവറുത്തരച്ച കൂൺ കറി || Varutharacha Koon curry || Mushroom Curry with fried coconut || Biju MathewsBest for Appam  and Idiappam - Egg Molly |  Kerala Style Egg CurryBest for Appam and Idiappam - Egg Molly | Kerala Style Egg Curryഇറച്ചി കറിയുടെ രുചിയിൽ "കൂൺ കറി" | mushroom masala - malabar style |Neethus #59ഇറച്ചി കറിയുടെ രുചിയിൽ "കൂൺ കറി" | mushroom masala - malabar style |Neethus #59വാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery |  Tradional Style Banana Erisseryവാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery | Tradional Style Banana Erisseryനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ  | Kerala Style Sardine Curry - Mathi Vattichathuനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi Vattichathuനമ്മുടെ കുഞ്ഞൊരു ഓണ സദ്യ |  Onam Special Video | എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🙏നമ്മുടെ കുഞ്ഞൊരു ഓണ സദ്യ | Onam Special Video | എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍🙏കഞ്ഞിയും ഇതുപോലെ ഒരു അസ്ത്രവും ഒന്നൊന്നര കോംബോ |  breakfast Recipe – Astram |  Rice Kanji Best Comboകഞ്ഞിയും ഇതുപോലെ ഒരു അസ്ത്രവും ഒന്നൊന്നര കോംബോ | breakfast Recipe – Astram | Rice Kanji Best Comboചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Achar
Яндекс.Метрика