Загрузка страницы

PONPRABHA I LATEST CHRISTMAS ALBUM I Fr. Severios I Fr. Akhil Manjinikkara I Reverence Harmony

PONPRABHA
LATEST CHRISTMAS ALBUM 2024
REVERENCE HARMONY
Concept and Direction: Fr. Akhil Manjinikkara

#christmas #video #album #latest #2024 #ponprabha #reverence #harmony #reverence_harmony #music #choir #priest #priesthoodfellowship #priesthood #jacobite_syrain_orthodox_church #jacobite #syrianorthodox #marthomasyrianchurch #marthomachurch

Lyrics : Rev. Jerry Thomas Varghese
Music : Fr. Akhil Manjinikkara
Producer : Anu T. Cheriyan

Vocals
Fr. Severios M. Thomas, Fr. Boby G. Varghese, Rev. Paul Jacob, Fr. Arun C. Abraham, Fr. Jiju N. John, Rev. Jerry Thomas Varghese, Rev. Rex Thomas Thomas, Rev. Vipin Sam Thomas, Rev. Suraj Thomas Cherian, Fr. Akhil Manjinikkara

DOP
Bijulal Pillai, Eldho Mannikkarottu & Team, EMAGE STUDIO, ADOOR

Orchestration
MUSIQAA FACTREE, Trivandrum

Recording
AUDIO MIQUEAS RECORDING STUDIO, CHANGANASSERY

Cuts & Mix
Anish Abraham

Light & Sound
YUVA SOUNDS, Omalloor

Location
Bethel Marthoma Church, Kizhakkupuram, Adoor

LYRICS
ആട്ടിൻപറ്റങ്ങൾ കൂടണയും നേരം
മാട്ടിൻതൊഴുത്തിൻ ശാന്തതയിൽ (2)
പൊൻ പ്രഭയോടെ പുഞ്ചിരി തൂകി
ഉണ്ണി പിറന്നു മന്നിൻ രക്ഷകനായി (2)

നാഥനേ വരവേൽക്കാം കിന്നരഗീതികളാൽ
സാമോദം പാടീടാം സായൂജ്യം നേടീടാം (2)

രാരീരം താരാട്ടിൻ ഈണവുമായ്
അമ്മതൻ മടിയിൽ മയങ്ങും നേരം
പൈതലിൻ നെറുകിൽ ചുംബനം നൽകുമ്പോൾ
വിടരുന്നു ചുണ്ടിൽ പാൽ പുഞ്ചിരി
രാരീരോ രാരിരോ രാരീരാരോ (നാഥനെ)

മറിയത്തിൻ കാവലായ് നിന്നീടുവാൻ
മാലാഖ ദർശനം നേടിയേനെ
പുന്നാര പൈതലെ മാറോട് ചേർത്ത്
നാഥനെ വരവേറ്റു ഇന്ന് ഹാലേലൂയ്യ പാടാം ( പൊൻ പ്രഭയോടെ)

Видео PONPRABHA I LATEST CHRISTMAS ALBUM I Fr. Severios I Fr. Akhil Manjinikkara I Reverence Harmony канала Fr. Akhil Manjinikkara
Показать
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки