Загрузка страницы

How to Install Ubuntu 18.04 LTS Malayalam എളുപ്പം ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം final part

Update :
കാണുക സിഡിയോ പെൻഡ്രൈവോ ഇല്ലാതെ ഉബുണ്ടു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

https://youtu.be/IkXKfrxX6V0
ഉബുണ്ടു വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കാം വീഡിയോ കാണുക

https://youtu.be/FqcNAEEDmPE

ടെർമിനൽ പറ്റി പഠിക്കാൻ താല്പര്യമുള്ളവർ
തീർച്ചയായും ഈ വീഡിയോ സീരീസ് കാണുക

https://youtu.be/Uk5SG5Wst7E

windows ഒപ്പം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാം .

----------------------------------------നമ്മുടെ കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട്‌ അയാള്‍ ആദ്യം ലോഡ് ആകുന്ന സോഫ്റ്റ്‌വെയര്‍ ഏതാണ്ന്നു എത്ര പേര് തിരക്കിയിട്ടു ഉണ്ട്.
എന്താണ് bios ? എന്താണ് UEFI ? ഇവരുടെ പ്രധാന ജോലി ഒരു operating സിസ്റ്റം ലോഡ് ചെയുക എന്നതാണ് . അതോടു ഒപ്പം തന്നെ കമ്പ്യൂട്ടറിനെ operating സിസ്റ്റത്തിനു വിട്ടു കൊടുക്കുന്ന ജോലി ഇവര്‍ ചെയുന്നു .
കൂടുതല്‍ പഠിക്കാം
BIOS
https://en.wikipedia.org/wiki/BIOS
UEFI
https://en.wikipedia.org/wiki/Unified_Extensible_Firmware_Interface

ഈ വീഡിയോ കാണുന്നതിനു മുമ്പ് ആയി തിര്ച്ചയായിട്ടും
എന്‍റെ ഡിസ്ക് partition വീഡിയോ കണ്ടിട്ട് ഉണ്ടായിരികണം .
ലിങ്ക് ഇതാ.
https://www.youtube.com/watch?v=O4AvtkkGpf8

ഉബുണ്ടു ഫ്ലാഷ് ഡ്രൈവില്‍ ആക്കാന്‍ അറിയാത്തവര്‍ക്കായി

https://www.youtube.com/watch?v=5h9WYXHsugc

വളരെ നാള്‍ക്ക് ശേഷം ആണ് ഞാന്‍ ഈ വീഡിയോ ചെയുന്നത്. നല്ല തിരക്ക് ഉണ്ടായിരന്നു. എങ്കിലും അത് വീഡിയോ ബാധിച്ചിട്ടു ഇല്ല എന്ന് ഞാന്‍ കരുതുന്നു .
bios ല്‍ boot സെറ്റിംഗ്സ് മാറ്റുന്നതിനെ പറ്റി ഞാന്‍ പറഞ്ഞിട്ടില്ല .
എങ്കിലും. ഒരു ചെറിയ bios വീഡിയോ ഉടന്‍ വരുന്നത് ആയിരിക്കും.

സംശയം .
സംശയം ഒരു നല്ല ഗുണം ആണ്. ചോദിക്കാനും പറയാനും മടിക്കരുത് . താഴത്തെ comment ബോക്സ്‌ എഴുതി അയക്കുക

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ എന്തൊക്കെ ചെയ്യണം വീഡിയോ കാണുക

https://youtu.be/GntUizIutkg

Telegram : https://t.me/axiomgraph

Видео How to Install Ubuntu 18.04 LTS Malayalam എളുപ്പം ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം final part канала Axiom Graph
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 октября 2019 г. 7:39:18
00:19:52
Другие видео канала
HOW TO DOWNLOAD UBUNTU 18.04 & CREATE BOOTABLE PEN DRIVE ll KITE ll MalayalamHOW TO DOWNLOAD UBUNTU 18.04 & CREATE BOOTABLE PEN DRIVE ll KITE ll MalayalamHow to compile and run C++ program using G++ on Ubuntu 18.04 LTS (Linux) / Ubuntu 20.04 LTSHow to compile and run C++ program using G++ on Ubuntu 18.04 LTS (Linux) / Ubuntu 20.04 LTSUbuntu Complete Beginner's Guide: Download & Installing UbuntuUbuntu Complete Beginner's Guide: Download & Installing Ubuntuഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തു ഇനി എന്തൊക്കെ ചെയ്യണം things to do after installing ubuntu malayalamഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തു ഇനി എന്തൊക്കെ ചെയ്യണം things to do after installing ubuntu malayalamHow to Dual Boot Ubuntu 20.04 LTS and Windows 10 [ 2020 ]How to Dual Boot Ubuntu 20.04 LTS and Windows 10 [ 2020 ]S Janaki | Malayalam Christian Devotionals | Jesus Songs Vol 1 | SJ MuSiQS Janaki | Malayalam Christian Devotionals | Jesus Songs Vol 1 | SJ MuSiQKiller Bean Forever 4K - Official FULL MOVIEKiller Bean Forever 4K - Official FULL MOVIEHow to install Windows 10 Malayalam | Windows 10 Pro install using USB Drive | മലയാളം | Very SimpleHow to install Windows 10 Malayalam | Windows 10 Pro install using USB Drive | മലയാളം | Very SimpleLinux Operating System Explained | How to Become Linux Certified? | MalayalamLinux Operating System Explained | How to Become Linux Certified? | MalayalamConvert MBR to GPT without losing data in Windows 10 | LotusGeekConvert MBR to GPT without losing data in Windows 10 | LotusGeekഉബുണ്ടു വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം | How to get ubuntu on windows Virtualbox malayalamഉബുണ്ടു വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം | How to get ubuntu on windows Virtualbox malayalamHow to make partitions in Ubuntu during installationHow to make partitions in Ubuntu during installationHow To Install Ubuntu 20.04 LTSHow To Install Ubuntu 20.04 LTSHow to dual boot windows 10 and ubuntuHow to dual boot windows 10 and ubuntuData Entry Operator || Free Certificate || E-skill India coursesData Entry Operator || Free Certificate || E-skill India coursesലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം - പാര്‍ട്ട് 1 (ഡുവല്‍ബൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്)ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം - പാര്‍ട്ട് 1 (ഡുവല്‍ബൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്)How to install Windows 10 MALAYALAM | Windows 10 bootable pendrive | MalayalamHow to install Windows 10 MALAYALAM | Windows 10 bootable pendrive | Malayalamഓപ്പറേറ്റിംഗ് സിസ്റ്റം - Operating Systems Malayalam | Windows & Linux OS | കമ്പ്യൂട്ടർ പഠനംഓപ്പറേറ്റിംഗ് സിസ്റ്റം - Operating Systems Malayalam | Windows & Linux OS | കമ്പ്യൂട്ടർ പഠനംHow to Dual Boot Ubuntu 20.04 LTS and Windows 10 2020 | മലയാളത്തിൽHow to Dual Boot Ubuntu 20.04 LTS and Windows 10 2020 | മലയാളത്തിൽEC | കുടിക്കട സർട്ടിഫിക്കറ്റ്  | ബാധ്യതാ സർട്ടിഫിക്കറ്റ്  | Encumbrance certificate in KeralaEC | കുടിക്കട സർട്ടിഫിക്കറ്റ് | ബാധ്യതാ സർട്ടിഫിക്കറ്റ് | Encumbrance certificate in Kerala
Яндекс.Метрика