- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
സംസ്ഥാനത്തെ S S L C, T H S L C , A H S L C പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്
സംസ്ഥാനത്തെ S S L C , T H S L C , A H S L C പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്.
മന്ത്രി വി ശിവൻകുട്ടി ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും.
ഹയർസെക്കന്ററി പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും.
ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2,971 കേന്ദ്രങ്ങളിലായി 4 ലക്ഷത്തി 27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
T H S L C വിഭാഗത്തിൽ 2,811 പേരും A H S L C വിഭാഗത്തിൽ 60 പേരും പരീക്ഷ എഴുതി.
www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
എസ്.എസ്.എൽ.സി. പരീക്ഷാ ഫല പ്രഖ്യാപനം നടന്നാലുടൻ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ ഫലം അറിയാം.
കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും'' സഫലം 2024 മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: https://twitter.com/DDNewsMalayalam
🔗Facebook: https://www.facebook.com/DDMalayalamNews
Видео സംസ്ഥാനത്തെ S S L C, T H S L C , A H S L C പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് канала Kerala DD News

Комментарии отсутствуют
Информация о видео
8 мая 2024 г. 11:22:31
00:00:54
Другие видео канала