Загрузка страницы

സ്ത്രീ സൗന്ദര്യത്തിന് യോഗഃ | 12-07-2020

സ്ത്രീ സൗന്ദര്യത്തിന് യോഗ:

ചെങ്ങന്നൂർ എസ്.എസ്.പാതഞ്ജല യോഗ വിദ്യാപീഠം സ്ത്രീ സൗന്ദര്യത്തിന് യോഗ: എന്ന ലൈവ് പ്രോഗ്രാം നടത്തുന്നു.

12/07/2020 ഞായറാഴ്ച 11 മണിക്ക് നടക്കുന്ന പരിപാടിയിൽ തത്സമയം പങ്കെടുക്കാവുന്നതാണ്.

ഡോ.എസ്.ഗായത്രിയും (അഷ്ടാംഗ ആയുർവ്വേദ കെയർ, പാണ്ടനാട്) യോഗാചാര്യ ഡോ.സജീവ് പഞ്ച കൈലാസിയും പങ്കെടുക്കുന്നു.

മുഖശ്രീയുള്ളവരാണ് മലയാളികൾ.
അതിൽത്തന്നെ മലയാളി പെൺകൊടിമാരുടെ സൗന്ദര്യം അന്യാദൃശമാണെന്ന് പറയാറുണ്ട്.
ശരീരത്തിൻ്റെ അഴകളവുകഴകുകളിൽ വ്യത്യാസം വന്നിരിക്കുന്നു
" ഉഡു രാജമുഖി
മൃഗരാജകടി
ഗജരാജവിരാജിത മന്ദഗതി"
എന്നതൊക്കെ മാറി.
പൂച്ച നടത്തവും, അല്പ വസ്ത്രവും ഒക്കെ അംഗലാവണ്യത്തിൻ്റെ അളവുകോലായി.
സൗന്ദര്യം കൂട്ടാൻ രാസവസ്തുക്കൾ പ്രയോഗിച്ചു തുടങ്ങി.
പലതും ആരോഗ്യത്തെ തകർക്കുന്നതാണെന്നറിയാതെ പരസ്യമോഡലുകൾ പറയുന്നത് വിശ്വസിച്ച് വാരിപ്പൂശാൻ തുടങ്ങി.
ഫലമാേ ആരോഗ്യം തകർന്നു.
യോഗയുടെ മാർഗ്ഗത്തിൽ ഇതിനുള്ള പരിഹാരവുമായി ചെങ്ങന്നൂർ എസ്.എസ്.പാതഞ്ജല യോഗ വിദ്യാപീഠം സ്ത്രീ സൗന്ദര്യത്തിന് യോഗ: എന്ന ലൈവ് പ്രോഗ്രാം നടത്തുന്നു.
പങ്കെടുക്കുക!
വിജയിപ്പിക്കുക.

For joining online yoga classes :
WhatsApp - https://chat.whatsapp.com/IsXpODUwDa2LLAQqFpQOnq
website -
https://online.patanjalayoga.com/online_admission/Nzo1OTI=

Download Patanjalayoga App : https://play.google.com/store/apps/details?id=com.patanjalayoga.app

Contact
--------------------------------------------------
Phone: 9961609128
Email: dsjvkumar@gmail.com
Facebook: https://bit.ly/Sajeevkailashi
Website: http://patanjalayoga.com/

Видео സ്ത്രീ സൗന്ദര്യത്തിന് യോഗഃ | 12-07-2020 канала Nature's Way
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 июля 2020 г. 0:47:39
02:09:35
Яндекс.Метрика
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки