Загрузка страницы

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും HD | Malayalam Movie Song | Paadha Mudra | Mohanlal

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും HD | Malayalam Movie Song | Paadha Mudra | Mohanlal

Film : Paadamudra (1998)
Music Director : Vidhyadharan
Lyricist: Hari Kudappanakkunnu
Singers: KJ Yesudas

നമഃ പാര്‍വ്വതീ പതേ
ഹര ഹര മഹാദേവ
ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ (അമ്പലമില്ലാതെ...)

ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം (അമ്പലമില്ലാതെ.....)

മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈ തൊഴുന്നേന്‍ (അമ്പലമില്ലാതെ...)

അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസ നര്‍ത്തന രംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാര കേളികളാടുന്നു

കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍ (അമ്പലമില്ലാതെ.....)

Видео അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും HD | Malayalam Movie Song | Paadha Mudra | Mohanlal канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 октября 2020 г. 11:31:40
00:04:37
Другие видео канала
ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ  #malayalamsongs #evergeeenmalayalamhits #yesudas #shankarഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ #malayalamsongs #evergeeenmalayalamhits #yesudas #shankarചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ | Chandana Katte Kulir Kondu Va [Male] Bhishmachariya Movie Songചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ | Chandana Katte Kulir Kondu Va [Male] Bhishmachariya Movie Songശ്രുതിലയ മധുരം സുരഭില നിമിഷം #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷം #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷംഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍ #shankar #yesudasശ്രുതിലയ മധുരം സുരഭില നിമിഷംഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍ #shankar #yesudasരാഗരാഗപ്പക്ഷീ | Raga Raga Pakshi  | Benz Vasu Movie Song | S Janaki Hits | Jayanരാഗരാഗപ്പക്ഷീ | Raga Raga Pakshi | Benz Vasu Movie Song | S Janaki Hits | Jayanപൂങ്കനവിൻ നാണയങ്ങൾ | Poonkanavin  | Churam Malayalam Film Song | Johnson | KS Chithra | Divya Unniപൂങ്കനവിൻ നാണയങ്ങൾ | Poonkanavin | Churam Malayalam Film Song | Johnson | KS Chithra | Divya Unniമഞ്ചാടി ചുണ്ടത്തും | Manjadi Chundathum | Arjunan Pillayum Anju Makkalum Movie Song | KS Chithraമഞ്ചാടി ചുണ്ടത്തും | Manjadi Chundathum | Arjunan Pillayum Anju Makkalum Movie Song | KS Chithraലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ #malayalamsongs #nadiyamoiduലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ #malayalamsongs #nadiyamoiduപലിശക്കാരന്‍ പത്രോസേ | Palissakaaran Pathrose | Benz Vasu Malayalam Movie Song | P Jayachandranപലിശക്കാരന്‍ പത്രോസേ | Palissakaaran Pathrose | Benz Vasu Malayalam Movie Song | P Jayachandranനളിനങ്ങൾ നീന്തുന്ന നയനങ്ങളിൽനിഴൽ പോലെ വന്നു ഞാനേഴഴകേ #malayalamsongs #jayaramനളിനങ്ങൾ നീന്തുന്ന നയനങ്ങളിൽനിഴൽ പോലെ വന്നു ഞാനേഴഴകേ #malayalamsongs #jayaramമൗനമേ നിൻ മൂക | Mauname Nin | Anubhoothi Malayalam Movie Song | Sujatha Mohan | Suresh Gopi| Kushbooമൗനമേ നിൻ മൂക | Mauname Nin | Anubhoothi Malayalam Movie Song | Sujatha Mohan | Suresh Gopi| Kushbooആകാശം മേലേ പവനുരുക്കുമ്പോള്‍പൊന്നും പൂമണ്ണില്‍ തൂവുമ്പോള്‍ #mohanlal #chithra #malayalamsongsആകാശം മേലേ പവനുരുക്കുമ്പോള്‍പൊന്നും പൂമണ്ണില്‍ തൂവുമ്പോള്‍ #mohanlal #chithra #malayalamsongsമാമഴക്കാടേ പൂമരക്കൂടേമഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍ #mohanlal #chithraമാമഴക്കാടേ പൂമരക്കൂടേമഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍ #mohanlal #chithraമുഴുതിങ്കള്‍ മണിവിളക്കണഞ്ഞു | Muzhuthinkal Manivilakku | Achaani | P Susheela | Prem Nazeer Hit Songമുഴുതിങ്കള്‍ മണിവിളക്കണഞ്ഞു | Muzhuthinkal Manivilakku | Achaani | P Susheela | Prem Nazeer Hit Songരതിസുഖസാരമായി ദേവി നിന്മെയ്വാര്‍ത്തൊരാ ദൈവം കലാകാരന്‍  #malayalamsongs #jayaram #shobanaരതിസുഖസാരമായി ദേവി നിന്മെയ്വാര്‍ത്തൊരാ ദൈവം കലാകാരന്‍ #malayalamsongs #jayaram #shobanaആയിരം കണ്ണുമായ്കാത്തിരുന്നൂ നിന്നെ ഞാൻ #malayalamsongs #mohanlal #aayiramkannumay #yesudasആയിരം കണ്ണുമായ്കാത്തിരുന്നൂ നിന്നെ ഞാൻ #malayalamsongs #mohanlal #aayiramkannumay #yesudasShanthimanthram Theliyum | ശാന്തിമന്ത്രം തെളിയും |  Aryan | M G Sreekumar | Sujatha Mohan |KaihapramShanthimanthram Theliyum | ശാന്തിമന്ത്രം തെളിയും | Aryan | M G Sreekumar | Sujatha Mohan |Kaihapramപൂങ്കനവിൻ നാണയങ്ങൾ | Poonkanavin  | Churam Malayalam Film Song | Johnson | KS Chithra | Divya Unniപൂങ്കനവിൻ നാണയങ്ങൾ | Poonkanavin | Churam Malayalam Film Song | Johnson | KS Chithra | Divya Unniതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J YesudasOmal Chiriyo❤️ Dileep hit SongOmal Chiriyo❤️ Dileep hit Songശാന്തമീ രാത്രിയിൽ | എന്ത് രസം ആണ് ഈ ഡാൻസ് 😍🕺| Johnnie Walker | Mammootty | K.J Yesudasശാന്തമീ രാത്രിയിൽ | എന്ത് രസം ആണ് ഈ ഡാൻസ് 😍🕺| Johnnie Walker | Mammootty | K.J Yesudas
Яндекс.Метрика