Загрузка страницы

Paribhavam Namukkini Paranju Theerkkaam..../Yesudas

Movie Chila New Gen Naattuviseshangal (2019)
Singer Yesudas
Lyrics East Coast Vijayan
Music M Jayachandran

പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം
പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം
പ്രിയസഖീ എൻ പ്രണയിനീ നീ
അനുരാഗിണിയായ് അരികിൽ വരൂ
പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം

കൊതിതീരുംവരെ സ്നേഹിച്ചു ജീവിതം
സൗരഭ്യസുന്ദര ഗീതമാക്കാം
കൊതിതീരും വരെ സ്നേഹിച്ചു ജീവിതം
സൗരഭ്യസുന്ദര ഗീതമാക്കാം
വായിച്ചു തീരാത്ത മൗനമീയോർമ്മകൾ
കാതോർത്തു കേട്ടിനി ആസ്വദിക്കാം
പരിഭവം നമുക്കിനി പറഞ്ഞുതീർക്കാം
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം

നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും
എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം
നിൻകൈക്കുടന്നയിൽ തീർത്ഥമാകാനെന്നും
എന്നെ നിനക്കു ഞാൻ കാഴ്ചവയ്ക്കാം
മിഴിചിമ്മിയുണരൂ ഒരു സാന്ത്വനമായ്
എന്നിൽ വന്നലിയൂ സങ്കീർത്തനമായ്

Видео Paribhavam Namukkini Paranju Theerkkaam..../Yesudas канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 ноября 2020 г. 22:34:09
00:04:31
Яндекс.Метрика