Загрузка страницы

Mayaamanjalil Ithu Vazhiye Pokum Thinkale...! Ottayal Pattalam (1991). (Prajeesh)

Film : Ottayal Pattalam (1991)
Lyrics : P K Gopi
Music : Sarath
Singers : G Venugopal, Radhika Thilak & Chorus.

മായാ മഞ്ചലില്‍ ഇതു വഴിയെ...
പോകും തിങ്കളേ...
കാണാ തമ്പുരു തഴുകുമൊരു...
തൂവല്‍‌ തെന്നലേ...
ആരും പാടാത്ത പല്ലവി...
കാതില്‍ വീഴുമീ വേളയില്‍...
കിനാവു പോല്‍ വരൂ വരൂ...
(മായാ മഞ്ചലില്‍...)

ഏഴുതിരി വിളക്കിന്‍റെ-
മുമ്പില്‍ ചിരി തൂകി...
മലര്‍‌ത്താലം കൊണ്ടു വന്നതാര് ?
കനകമഞ്ചാടി പോലെ അഴകു-
തൂകുമീ നേരം...
എതൊരോര്‍‌മ്മയില്‍ നിന്നു നീ...
ആരെത്തേടുന്നു ഗോപികേ ?
കിനാവിലെ മനോഹരീ...
(മായാ മഞ്ചലില്‍...)

പൂനിലാവു പെയ്യുമീറന്‍‌...
രാവില്‍ കതിരാമ്പല്‍-
ക്കുളിര്‍പൊയ്ക നീന്തി വന്നതാര് ?
പവിഴമന്ദാരമാല പ്രകൃതി-
നല്‍കുമീ നേരം...
മോഹക്കുങ്കുമം പൂശി നീ...
ആരെത്തേടുന്നു ഗോപികേ ?
കിനാവിലെ സുമംഗലീ...
(മായാ മഞ്ചലില്‍...)

Видео Mayaamanjalil Ithu Vazhiye Pokum Thinkale...! Ottayal Pattalam (1991). (Prajeesh) канала Prajeesh R Nair
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 июля 2016 г. 20:58:29
00:05:05
Яндекс.Метрика