Загрузка...

ശരിക്കും ഏതാ ഈ ജീവി | Comedy Masters | shorts | Episode 79

Comedy Masters Monday to Wednesday @ 9 pm on Amrita TV
ശരിക്കും ഏതാ ഈ ജീവി
click here to watch full episode: https://youtu.be/8bqQrVnS6zw

🎭 Comedy Master Episode 79 – Laughter overload guaranteed! 🤩✨ Alina Padikkal continues to charm as the anchor, with the fabulous Swetha Menon as the main guest, alongside your favorite comedy stars — Noby, Akhil, Dayana, and Sreevidhya! The episode kicks off with the adorable Identify Animal + Kids Skit: Kurangan, featuring the amazing talents of Aswajith, Vedha, and Aryadath, sure to bring smiles to all ages! 🐵 Next, the Main Skit: Kattana delivers a comedy blast with Manoj Vazhippidi, Jasmin, Ranjith, and Sharma, bringing their signature humor and unbeatable timing! 😂 The fun continues with the Skit: Ambilikuttan, starring Kiran and Prasanth, guaranteed to keep the laughter rolling! 🎉 Finally, the episode wraps up with a hilarious Pig Sound Chat, ensuring the perfect comic finish. Don’t miss this fantastic comedy fest – a complete fun ride from start to finish! 🤣🔥

#ComedyMaster #Episode79 #AlinaPadikkal #SwethaMenon #Noby #Akhil #Dayana #Sreevidhya #Aswajith #Vedha #Aryadath #ManojVazhippidi #Jasmin #Ranjith #Sharma #Kiran #Prasanth #KuranganSkit #KattanaSkit #AmbilikuttanSkit #PigSoundChat #MalayalamComedy #FunnyMoments #LaughterTherapy #Entertainment #kidsskit #kidscomedy #trendingreels #trending
🎭 കോമഡി മാസ്റ്റർ എപ്പിസോഡ് 79 – ചിരിവേദിയിൽ ആന ഇറങ്ങി🤩✨ എലീന പടിക്കലിന്റെ മികച്ച അവതാരത്തിൽ, ശ്വേത മേനോൻ മുഖ്യാതിഥിയായി എത്തുന്നു , കൂടാതെ നോബി, അഖിൽ, ഡയാന, ശ്രീവിദ്യ എന്നിവരുടെ കോമഡി പ്രകടനം കൂടിയാകുമ്പോൾ ചിരിവേദി വേറെ ലെവൽ.

ആദ്യമായി ഐഡന്റിഫൈ ആനിമൽ + കിഡ്സ് സ്കിറ്റ്: കുരങ്ങന്റെ വേഷത്തിൽ അശ്വജിത്ത് വേദ, ആര്യദത്ത എന്നിവർ എത്തുന്നു! 😂 മെയിൻ സ്കിറ്റ്: കാട്ടാന – മനോജ് വാഴിപ്പിടി, ജാസ്മിൻ, രഞ്ജിത്, ശർമ്മ എന്നിവർ ചേർന്ന് കോമഡിയുടെ പൊടിപൂരമൊരുക്കുന്നു 🎉 സ്കിറ്റ്: അമ്പിളിക്കുട്ടൻ, കിരൺ, പ്രസാന്ത് എന്നിവർ ചേർന്നൊരുക്കുന്ന അതിമനോഹരമായൊരു സ്കിറ്റ്. താരങ്ങളുടെ രസകരമായ ചാറ്റോടുകൂടെ ചിരിപെരുമഴ സമാപിക്കുന്നു! 🎉✨ ഈ കോമഡി ഫെസ്റ്റ് മിസ് ചെയ്യരുത്!

Subscribe Amrita TV Reality Shows ► http://bit.do/amritarealityshows

YouTube ►https://www.youtube.com/@AmritaTVREALITYSHOWS
Facebook ► https://www.facebook.com/amritatelevision
Website ► https://www.amritatv.com
Twitter ► https://twitter.com/amritatv
Pinterest ► https://www.pinterest.com/amritatv/

Видео ശരിക്കും ഏതാ ഈ ജീവി | Comedy Masters | shorts | Episode 79 канала Amrita TV Shows
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки