Kanneer Mazhayathu | 1080p | Joker | Dileep | Bahadoor | Manya | Nishant Sagar
Song : Kanneer Mazhayathu...
Movie : Joker
Director : Lohithadas
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന് കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന് ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി [ 2 ]
പകലിന് പുഞ്ചിരിസൂര്യന്‍ രാവിന് പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ [ 2 ]
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ് [ 2 ]
കേഴും മുകിലിന് മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി [ 2 ]
കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ [ 2 ]
മിഴിനീര്‍പ്പുഴതന്‍ തീരത്തോ കളിവീടുണ്ടാക്കി [ 2 ]
മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി
[ കണ്ണീര്‍മഴയത്ത് ]
Видео Kanneer Mazhayathu | 1080p | Joker | Dileep | Bahadoor | Manya | Nishant Sagar канала Music Zone

Показать
Комментарии отсутствуют
Информация о видео
Другие видео канала
Paalnilaavinum HD 1080p | SP Venkitesh | Innocent, Jagathy Sreekumar - KaboolivalaPon Kasavu Njoriyum | 1080p | Joker | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Dileep | Manya | Nishanth SagarKanneer Poovinte | 1080p | Kireedam | Mohanlal | Parvathi | Thilakan | Kaviyoor Ponnamma |SankaradiSuperhit Malayalam Movie | Joker [ HD ] | Full Movie | Dileep, ManyaEvergreen Film Song | Raakuyil Padi Ravinte Shokam | Kasthuriman | Malayalam Film Song.Nenjudukkinte HD 1080p | Video Song | Kalabhavan Mani, Nandini - KarumadikkuttanGujarathi Kaalthala Kettiya Video Song 4K | Pulival Kalyanam | Berny-Ignatius | Shafi | JayasuryaInnisai Paadivarum Video Song | Thullatha Manamum Thullum Tamil Movie | Vijay | Simran | SA RajkumarKabooliwala Malayalam Movie Song |Paalnilavinum| Amrita Online MoviesNinte Kannil Virunnu Vannu Video Song HD | Deepasthambham Mahascharyam Song | REMASTERED AUDIO |Chemmanam Poothe | 1080p | Joker | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Dileep | Manya | Nishanth Sagar | Requested SongAkashadeepame... | Superhit Malayalam Movie Song | Joker | Movie SongVeshangal Janmangal | 1080p | Vesham | Mammootty | Innocent | IndrajithAattuthottilil Ninne | Poonilamazha | Sanjay Mithra | Shraddha NigamEvergreen Film Song | Kanneer Poovinte | Kireedom | Malayalam Film SongSwapnakkoodu - Karuppinazhaku SongMinnaminunge Minnum Minunge | Kabadi Kabadi | Kalabhavan Mani | MukeshEtho Raathrimazha HD 1080p | Mammootty, Devan, Bhavana - Bus Conductor