Загрузка...

പഠനം മാത്രം പോരാ, വ്യക്തിത്വ വികസനവും കൂടി വേണം മത്സരപ്പരീക്ഷകളെ ജയിക്കാൻ

കോഴിക്കോട് ടീംമേറ്റ്സ് അക്കാദമിയിൽ, ഓരോ വിദ്യാർത്ഥിയെയും ആത്‌മവിശ്വാസം പകർന്ന് അവരുടെ പൂർണ്ണമായ കഴിവ് ഉപയോഗിച്ച് വിജയം നേടാനുള്ള പരിശ്രമം ഞങ്ങൾ നടത്തുന്നു. ഇത് ലക്‌ഷ്യം വെച്ചുകൊണ്ട് ഓരോ മാസവും പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു സമഗ്ര പരിശീലന പരിപാടി ഞങ്ങൾ ആവിഷ്കരിക്കുന്നു. അനേകം വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളിൽ തിളങ്ങാനും, ഉജ്ജ്വല വിജയം നേടാനും ഈ പരിശീലനപരിപാടി സഹായിച്ചിട്ടുണ്ട്. ഇന്നുതന്നെ ടീംമേറ്റ്സിൽ ജോയിൻ ചെയ്ത് ഏറ്റവും നല്ല ഒരു സർക്കാർ ജോലി നിങ്ങൾക്കും നേടിയെടുക്കാം.

Видео പഠനം മാത്രം പോരാ, വ്യക്തിത്വ വികസനവും കൂടി വേണം മത്സരപ്പരീക്ഷകളെ ജയിക്കാൻ канала Teammates Academy
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки