Загрузка страницы

Geethopadesham Full Video Bagavad geetha Mahabharath Krishna Speech Quote Moral Motivation Malayalam

••This is a Video Say about Important Facts from the Malayalam Serial Mahabharatham.
••All the footage taken from other source for just entertainment and information purposes.
••This video uploaded only for entertainment and information purpose.
we do not own all the material we're posting on this channel if you are a copyright owner and want your work to be removed from our channel; Please contact us via email or leave us a personal message here and we will remove your material right away, please do not opt for a YouTube strike.
Contact via Instagram message : https://www.instagram.com/vishnu_bagavat/
copyright Disclaimer Under Section 107 of the copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Nonprofit, education or personal use tips the balance in favor of fair use.

•••••••••••••••••••••••••••••••••••••••••••••••••••••••••••••
••• ഭഗവദ് ഗീത •••

ജീവിതവിജയം നേടുവാനുള്ള അനേകായിരം സന്ദേശങ്ങൾ നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഭഗവദ്ഗീത എന്ന മഹത് ഗ്രന്ഥം...

അതിൽ ഓരോ അധ്യായങ്ങളിലൂടെയും ഭഗവാൻ നിരവധി മഹത് സന്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.ആ സന്ദേശങ്ങൾ എത്ര വ്യാഖ്യാനിച്ചാലും തീരുന്നില്ല...

ഗീതയിലെ പ്രധാന അധ്യായങ്ങളിലെ ചുരുക്കം ചില സന്ദേശങ്ങളാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്...

ഈ വീഡിയോ കാണുന്നതോടെ ഗീതയെന്ന അമൃത് നിറഞ്ഞ മഹാസമുദ്രത്തിൽ നിന്നും ഒരു കൈക്കുമ്പിൾ അമൃത് കുടിക്കുന്ന അനുഭൂതി നിങ്ങൾക്കുണ്ടാവും...

ആ അമൃത് നിറഞ്ഞ സമുദ്രത്തിൽ മുങ്ങിക്കുളിക്കണമെങ്കിൽ വായനയിലൂടെ ഭഗവത് ഗീതയെന്ന മഹത് ഗ്രന്ഥത്തിൻ്റെ അർത്ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണ്ടതാണ്...🙏
നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം.

അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്.

അർജുനൻ  ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിൻറെ  പ്രതീകവും ആണ്.

നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്.

ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, പരാജയം ഉറപ്പ്.

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ ജ്ഞാനം വേണം. അത് ലഭിക്കുവാനായി ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം.

ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുമ്പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമർപ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേള്ക്കു മ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അര്ജ്ജു്നന്‍‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേൾക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികള്ക്ക് മാത്രമേ അതിനു കഴിയൂ...! 

മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍.

നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍‍, നല്ല ചിന്തകള്ക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവര്ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദര്ശഹനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു.

അങ്ങിനെ നോക്കുമ്പോള്‍ കൗരവരും , പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷൌഹിണിപ്പടയും നാം തന്നെ.

എല്ലാം നടക്കുന്നത് നമ്മില്‍ തന്നെ...! എത്ര ആശ്ചര്യം ?  ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...!

ഭഗവദ് ഗീത വായിക്കൂ.... ആത്മാവിലെ കറ കഴുകിക്കളയൂ.... സ്വയം അറിയൂ.... ജീവിതവിജയം നേടൂ....

ഓം ശ്രീ പരബ്രഹ്മണേ നമ:
••••••••••••••••••••••••••••••••••••••••••••••••••••••••••••••

#mahabharatham #malayalam #krishna #speech #mahabharath #hindu #devotional #bagavatgita #motivation #motivational #mythology #inspiration

krishna speech malayalam
krishna quote malayalam
krishna seeks malayalam
Krishna saar malayalam
മഹാഭാരതം ശ്രീ കൃഷ്ണ സന്ദേശം

Видео Geethopadesham Full Video Bagavad geetha Mahabharath Krishna Speech Quote Moral Motivation Malayalam канала Vishnu
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 марта 2021 г. 8:20:29
01:04:25
Другие видео канала
Njanappana Bhajana | K S Chithra | SharrethNjanappana Bhajana | K S Chithra | SharrethMahabharat in Malayalam | Mahabharat TV Episodes in Malayalam | Mahabharat Full Animated MovieMahabharat in Malayalam | Mahabharat TV Episodes in Malayalam | Mahabharat Full Animated Movie''ആർക്കും മരണമില്ല"  - ഭഗവത്ഗീതയിലെ രാജയോഗം - Geetha rajayoga class - part - 3 "THERE IS NO DEATH''''ആർക്കും മരണമില്ല" - ഭഗവത്ഗീതയിലെ രാജയോഗം - Geetha rajayoga class - part - 3 "THERE IS NO DEATH''ഹരിനാമകീർത്തനം പാരായണം # Harinama Keerthanam Parayanamഹരിനാമകീർത്തനം പാരായണം # Harinama Keerthanam ParayanamGeethopadesham Part 3 Bagavad geetha Mahabharath Krishna Speech Quote Morals Motivation MalayalamGeethopadesham Part 3 Bagavad geetha Mahabharath Krishna Speech Quote Morals Motivation MalayalamBhagavad Gita # Chapter 1 : Part 1 # അർജ്ജുനവിഷാദയോഗം : ഭാഗം 1Bhagavad Gita # Chapter 1 : Part 1 # അർജ്ജുനവിഷാദയോഗം : ഭാഗം 1Sree Vishnu Sahasra Nama Parayanam # ശ്രീ വിഷ്ണുസഹസ്രനാമപാരായണംSree Vishnu Sahasra Nama Parayanam # ശ്രീ വിഷ്ണുസഹസ്രനാമപാരായണംഭഗവാൻ ജ്ഞാനോപദേശം നൽകുന്നു BHAGAVATHGEETAHA SHIBIRAM 4 | Meditation | Peace of Mind TV Malayalamഭഗവാൻ ജ്ഞാനോപദേശം നൽകുന്നു BHAGAVATHGEETAHA SHIBIRAM 4 | Meditation | Peace of Mind TV Malayalamഭീഷ്മ സ്തുതി ഭാരതത്തിലെ വഴികാട്ടി | swami udit chaitanyaഭീഷ്മ സ്തുതി ഭാരതത്തിലെ വഴികാട്ടി | swami udit chaitanyaTenali Raman Full Collection | Short Stories |തെനാലി രാമൻ | AnimatedTenali Raman Full Collection | Short Stories |തെനാലി രാമൻ | AnimatedBhagavad gita chapter 01with malayalam translationBhagavad gita chapter 01with malayalam translationRamayanam | K S Chithra | Traditional | 54 MinRamayanam | K S Chithra | Traditional | 54 Minक्या हर मनुष्य के पास शक्ति होती है । Do All Humans Have Powerक्या हर मनुष्य के पास शक्ति होती है । Do All Humans Have Powerസാമവേദം നാവിലുണർത്തിയ സ്വാമിയേ Samavedam Navilunarthiya Swamiye | MG Sreekumar Ayyappa Devotionalസാമവേദം നാവിലുണർത്തിയ സ്വാമിയേ Samavedam Navilunarthiya Swamiye | MG Sreekumar Ayyappa Devotionalജ്ഞാനപ്പാന  Jnanappana Full ver. P.Leelaജ്ഞാനപ്പാന Jnanappana Full ver. P.Leelaപ്രവൃത്തിയല്ല  ആദ്യം മനസാണ് മാറേണ്ടത് - Bhagavathgeetha- Rajayoga Class part - 5പ്രവൃത്തിയല്ല ആദ്യം മനസാണ് മാറേണ്ടത് - Bhagavathgeetha- Rajayoga Class part - 5ശ്രീ ധന്വന്തരീ സുപ്രഭാതംശ്രീ ധന്വന്തരീ സുപ്രഭാതംഭീഷ്മരെ വധിക്കുന്നതിനുമുമ്പ് ശ്രീ കൃഷ്ണൻ നൽകിയ സന്ദേശം...Mahabharath Krishna motivation Speechഭീഷ്മരെ വധിക്കുന്നതിനുമുമ്പ് ശ്രീ കൃഷ്ണൻ നൽകിയ സന്ദേശം...Mahabharath Krishna motivation Speechവിശ്വരൂപ ദർശനം Geethopadesham Part 6 Bagavad geetha Mahabharath Krishna  Motivation Malayalamവിശ്വരൂപ ദർശനം Geethopadesham Part 6 Bagavad geetha Mahabharath Krishna Motivation MalayalamMahabharatham Malayalam Serial Lord Krishna Morals | Motivational Quotes | Sree Krishna And KarnanMahabharatham Malayalam Serial Lord Krishna Morals | Motivational Quotes | Sree Krishna And Karnan
Яндекс.Метрика