Thalamayanju Ganamapoornam Video Song | Pavithram | Mohanlal | Shobhana | Evergreen Song
Watch Thalamayanju Ganamapoornam Video Song | Pavithram | Mohanlal | Shobhana | Evergreen Song
Music: ശരത്ത്
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ദ്വിജാവന്തിമധ്യമാവതി
Film/album: പവിത്രം
താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം
(താളമയഞ്ഞൂ..)
ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതൽ
മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
വാഴ്വിന്റെ കോവിലിൽ സോപാന ഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനി
ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)
താലോലം തൈ തൈ താളം
താളത്തിൽ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ
വേനൽ കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ
പാടീ കുയിൽ വീണ്ടും ഓ...
(താളമയഞ്ഞൂ..)
☟REACH US ON
Web : https://www.millenniumaudios.com
Facebook : https://www.facebook.com/MillenniumAu...
Twitter :https://twitter.com/millenniumaudio
Blog : http://www.millenniumaudios.blogspot.in/
Видео Thalamayanju Ganamapoornam Video Song | Pavithram | Mohanlal | Shobhana | Evergreen Song канала Evergreen Film Songs
Music: ശരത്ത്
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Raaga: ദ്വിജാവന്തിമധ്യമാവതി
Film/album: പവിത്രം
താളമയഞ്ഞൂ ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുര നാദം
മാനസമോ ഘനശ്യാമായമാനം
(താളമയഞ്ഞൂ..)
ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി
ഏതോ പൈതൽ
മുന്നിൽ വന്ന പോലെ ഏതു ജീവൽഗാനം
വാഴ്വിന്റെ കോവിലിൽ സോപാന ഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനി
ജീവന്റെ സംഗീതം ഓ ..... (താളമയഞ്ഞൂ...)
താലോലം തൈ തൈ താളം
താളത്തിൽ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ചാ വയ്ക്കും കാലം
തുമ്പപ്പൂവിലോണത്തുമ്പി തുള്ളാൻ വന്നൂ
വേനൽ കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദ ശാഖിയിൽ
പാടീ കുയിൽ വീണ്ടും ഓ...
(താളമയഞ്ഞൂ..)
☟REACH US ON
Web : https://www.millenniumaudios.com
Facebook : https://www.facebook.com/MillenniumAu...
Twitter :https://twitter.com/millenniumaudio
Blog : http://www.millenniumaudios.blogspot.in/
Видео Thalamayanju Ganamapoornam Video Song | Pavithram | Mohanlal | Shobhana | Evergreen Song канала Evergreen Film Songs
Показать
Комментарии отсутствуют
Информация о видео
Другие видео канала
![Madhanappoo Vanathile | Malayalam movie Songs | Chorus, Rajan | Pappu | Rani Chandra](https://i.ytimg.com/vi/Y1x6ztATR-4/default.jpg)
![Malayalam Film Song | Ee Kaikal Than | OTTA NANAYAM | K S Chitra](https://i.ytimg.com/vi/LBHix7Iwwrs/default.jpg)
![M S BaburajHits Vol 03 | Non Stop Movie Songs | K.J.Yesudas | Janaki | Leela | Prem Nazir | Sheela](https://i.ytimg.com/vi/vptN4ld-fgA/default.jpg)
![PATTU PUSTHAKAM| Malayalam Non Stop Movie Song | Pattu Pusthakam | Vijay Yesudas,Krishna Kumar](https://i.ytimg.com/vi/R4EYEU9QENE/default.jpg)
![Naanam Choodum || Poomarathanalil || Malayalam film Song](https://i.ytimg.com/vi/XrDPbF8jiJc/default.jpg)
![Neelaambal | Malayalam Movie Song | Sundhari Kakka | M. G. Sreekumar | Rekha | Jagadish | Siddique |](https://i.ytimg.com/vi/ksreHkOB4kg/default.jpg)
![ponnoram malayoram | Dravidan | Malayalam Film Song HD](https://i.ytimg.com/vi/dUlyJNbWqTU/default.jpg)
![Piriyunna Kaivazhikal | Aniyaatha Valakal Malayalam Movie Song | K. J. Yesudas | Sukumaran | Ambika](https://i.ytimg.com/vi/AnWN42a_iGk/default.jpg)
![Malayalam Movie Song | Manassinte Manchalil | Lakshmana Rekha | Malayalam Film Song](https://i.ytimg.com/vi/fPNc5S4T2So/default.jpg)
![മനതാരിൽ എന്നും | Kaliyil Alpam Karyam Movie Song | K.J Yesudas | Mohanlal | Raveendran Master](https://i.ytimg.com/vi/0CzX2Y9Kg5k/default.jpg)
![Kalabavan Mani Hit Malayalam Non Stop Movie Songs | K J Yesudas | M G Sreekumar | K S Chithra](https://i.ytimg.com/vi/VacGcGUXZgc/default.jpg)
![Oo Nilave| Malayalam Movie Song| Movie ATM |Antony John, Swetha Mohan| Antony John](https://i.ytimg.com/vi/PB9eisBIQwI/default.jpg)
![MANGALYA PALLAKKU| Malayalam Non Stop Movie Song| Mangalya Pallakku | K J Yesudas,M G Sreekumar,](https://i.ytimg.com/vi/G_jq8kcDmk0/default.jpg)
![Malayalam Movie Song | Anpin Thumbum | Nerkku Nere | Malayalam Film Song](https://i.ytimg.com/vi/54ZxjCohPCQ/default.jpg)
![Kantha Mruthula | Venal | Malayalam movie Songs | S Janaki | Jalaja | Sukumaran](https://i.ytimg.com/vi/eLKP8LiOJcM/default.jpg)
![Malayalam Film Song | Dhoorayo Megha Raagam | Melvilasam Sariyanu | K L Sreeram](https://i.ytimg.com/vi/N3tad7NITTo/default.jpg)
![Malayalam Evergreen Film Song | POOKALAM POYANNE | THALASTAANAM | Suresh Gopi | K S Chithra](https://i.ytimg.com/vi/5BrbUH98DWM/default.jpg)
![Malayalam Movie Song | Kalabhamchaarthiya | Pai Brothers | Malayalam Film Song](https://i.ytimg.com/vi/N4nkrjcWF0g/default.jpg)
![Medakatu Veesi | Kala Viplavam Pranayam | Malayalam Movie Song | Vijay Yesudas | Gayathri Suresh](https://i.ytimg.com/vi/jWwa-tgwGgY/default.jpg)
![Nee Thanne Jeevitham Sandhye | Malayalam Venal movie Songs | Nedumudi Venu](https://i.ytimg.com/vi/4-BvOzXF9Lg/default.jpg)
![Malayalam Film Song || Nambiyaambathimalanira || Aavesham || K. J.Yesudas](https://i.ytimg.com/vi/fAt_xcxPYgI/default.jpg)