Загрузка страницы

പുള്ളുവൻ പാട്ട് ചെട്ടികുളങ്ങര ക്ഷേത്രം

🚩ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എതിരേല്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പുള്ളുവൻ പാട്ട് 🎶 [12-03-2020]

കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്.

✨️ഐതിഹ്യം✨️

കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ അവതരിപ്പിക്കപ്പെട്ട പുള്ളുവൻപാട്ട്
പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. അതോടൊപ്പം സവർണ്ണതറവാടുകളിലെ സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ.

മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്. ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്.

നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം. ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു.

*കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം*.
©️ HD Quality Full Video Link below ⬇️
http://www.youtube.com/c/AbhilashAnandan?sub_confirmation=1

Видео പുള്ളുവൻ പാട്ട് ചെട്ടികുളങ്ങര ക്ഷേത്രം канала Abhilash Anandan
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 марта 2020 г. 17:31:08
00:03:20
Другие видео канала
Karippuram Devi Temple Kandalloor South KayamkulamKarippuram Devi Temple Kandalloor South KayamkulamOachira Temple |ഓച്ചിറ ക്ഷേത്രം , സന്ധ്യാ ദീപം|Oachira Temple |ഓച്ചിറ ക്ഷേത്രം , സന്ധ്യാ ദീപം|Prayanam Short FilmPrayanam Short FilmMoto G5 Plus UnboxingMoto G5 Plus UnboxingRedmi Y1 UnboxingRedmi Y1 Unboxingപഞ്ചവാദ്യം |Haripad Temple|പഞ്ചവാദ്യം |Haripad Temple|Sree ShasthaTemple, Pullukulangara Parakkezhunnallath|ശ്രീ ശാസ്താക്ഷേത്രം,പറയ്ക്കെഴുന്നള്ളത്ത്.Sree ShasthaTemple, Pullukulangara Parakkezhunnallath|ശ്രീ ശാസ്താക്ഷേത്രം,പറയ്ക്കെഴുന്നള്ളത്ത്.Madampil Temple Kodiyettu 2023 |മാടമ്പിൽ ക്ഷേത്രം തൃക്കൊടിയേറ്റ് 2023|Madampil Temple Kodiyettu 2023 |മാടമ്പിൽ ക്ഷേത്രം തൃക്കൊടിയേറ്റ് 2023|SreeKrishnaJayanthi 2014, Kayamkulam....SreeKrishnaJayanthi 2014, Kayamkulam....Pullukulangara Sreedharma Sastha Temple Kodiyettu 2017Pullukulangara Sreedharma Sastha Temple Kodiyettu 2017MSM College Reunion 2015MSM College Reunion 2015അമ്മേ മഹാമായേ..ദേവീ മഹാമായേ... ഭദ്രേ മഹാമായേ.. ചെട്ടികുളങ്ങര അമ്മേ നമോ......അമ്മേ മഹാമായേ..ദേവീ മഹാമായേ... ഭദ്രേ മഹാമായേ.. ചെട്ടികുളങ്ങര അമ്മേ നമോ......തിരുവാതിര, പുതിയിടം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം...തിരുവാതിര, പുതിയിടം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം...ധനുമാസ തിരുവാതിര, മാടമ്പിൽ ക്ഷേത്രംധനുമാസ തിരുവാതിര, മാടമ്പിൽ ക്ഷേത്രംSreedharma Sastha Temple PullukulangaraSreedharma Sastha Temple PullukulangaraKayamkulatharaChan..KayamkulatharaChan..മാടമ്പിലമ്മക്ക് തിരുഃ ഉത്സവം |Madampil Temple Uthsavam|മാടമ്പിലമ്മക്ക് തിരുഃ ഉത്സവം |Madampil Temple Uthsavam|Chettikulangara Temple - Parakkezhunnallathu [Meenam Aswathy Day] 2018Chettikulangara Temple - Parakkezhunnallathu [Meenam Aswathy Day] 2018മലയാലപ്പുഴ ദേവീക്ഷേത്രംമലയാലപ്പുഴ ദേവീക്ഷേത്രംഎത്ര വശ്യമിപ്രഭാത സന്ധ്യകൾ....എത്ര എത്ര വശ്യമിപ്രേദോഷ സന്ധ്യകൾ...|Chettikulangara Temple|എത്ര വശ്യമിപ്രഭാത സന്ധ്യകൾ....എത്ര എത്ര വശ്യമിപ്രേദോഷ സന്ധ്യകൾ...|Chettikulangara Temple|Pullukulangara Kodiyettu 2020 |തൃക്കൊടിയേറ്റ് പുല്ലുകുളങ്ങര ശ്രീ ശാസ്താ ക്ഷേത്രം|Pullukulangara Kodiyettu 2020 |തൃക്കൊടിയേറ്റ് പുല്ലുകുളങ്ങര ശ്രീ ശാസ്താ ക്ഷേത്രം|
Яндекс.Метрика