Загрузка...

30 SEC FIRE | Tale TAJ | THUDWISER

Its a 30 Sec Malayalam Rap recorded in mobile. Please use headset for better experience.

Lyrics & Vocal :- Tale TAJ

https://www.instagram.com/taletaj_crewzader/

Beats produced :- Thudwiser

https://www.instagram.com/thudwiser/
#savehumanity
lyrics:-

എതിര് നിന്ന തല ചെളിയിലാണ്ട്
പല കാല മേറിയത് പേരംപൂണ്ട്
പറയാൻ മടിച്ച നാവ് ശൂലമേന്തി
പറയാൻ തുടിച്ച നാവ് മണ്ണ് മാന്തി.
കെളച്ച് വിതച്ച് നനച്ച് മുളച്ച് വിളച്ച് എടുത്ത് കൊടുത്തതും കണ്ടില്ല
പുതച്ച് കിതച്ച് ശബ്‌ദിച്ച് ഛർദിച്ച് മരിച്ച് എടുത്ത് ദഹിപ്പിച്ചും കണ്ടില്ല.
ആരാന്റെ വാക്കേറ്റ് വാൾ വീശി പായുന്ന
വർഗ്ഗത്തിൻ തിന്മ ഭയക്കണം നീ ഇനി.
കാലത്തിൻ നന്മകൾ ബാക്കിയായ് വെച്ചൊരാ
തീജ്വാല തുപ്പുന്ന മർത്യരെ കണ്ട് ഇനി.

Видео 30 SEC FIRE | Tale TAJ | THUDWISER канала Tale TAJ
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять