Загрузка страницы

ലയണൽ മെസ്സി : കഴിഞ്ഞ വട്ടം കരഞ്ഞിറങ്ങിയതിനു ഈ ജീവിതം നാളെ കണക്കു ചോദിക്കുമോ| Lionel Messi Life Story

Our e-mail ID : silverscreenmal@gmai.com
Facebook ID : https://www.facebook.com/silverscreenmal
Instagram : https://www.instagram.com/silverscreenmalayalam

ഏറെനേരത്തെ ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് 2018 ലെ വേൾഡ് കപിൽ നൈജീരിയയ്ക്കെതിരെ അർജെന്റിനയുതിർത്ത ഗോൾ, ആ സുവർണ ഗോൾ പിറന്നത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു, ആ രാത്രിയിൽ മലയാളികൾ നെഞ്ചേറ്റിയ ഒരു കമന്ററി ഇങ്ങനെയാണ് '' അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം.... സെന്റ് പീറ്റേഴ്സ് ബർഗിൽ സിംഹരാജാവിതാ എഴുന്നള്ളുന്നു.'' . ഫുട്ബോൾ അറിയാത്തവർക്കും പരിചിതമായ ഫുട് ബോൾ സിംഹം അതാണ് മെസ്സി, ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സി. നിനക്ക് കഴിയില്ലെന്നും കഴിവില്ലെന്നും പറഞ്ഞ സമൂഹത്തോടും വളർച്ച മുരടിക്കുമെന്നു പറഞ്ഞ രോഗത്തോടും പൊരുതിയ കഥ, കളിക്കളത്തിനപ്പുറം ജീവിതത്തിൽ വെല്ലുവിളികളെ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ മെസ്സിയുടെ ജീവിതകഥ കേൾക്കാം.
#LionelMessi
#ലയണൽമെസ്സി
#LifeStoryMalayalam
#CopaAmericaFinal
#SilverScreenMalayalam
#MessiSilverScreenMalayalam

Видео ലയണൽ മെസ്സി : കഴിഞ്ഞ വട്ടം കരഞ്ഞിറങ്ങിയതിനു ഈ ജീവിതം നാളെ കണക്കു ചോദിക്കുമോ| Lionel Messi Life Story канала Silver Screen
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 июля 2021 г. 20:33:19
00:11:29
Другие видео канала
Lionel Messi Double Highlights in Copa America 2021 [ Golden Ball + Boot ]Lionel Messi Double Highlights in Copa America 2021 [ Golden Ball + Boot ]Lionel Messi - Respect Moments Everyone Should WitnessLionel Messi - Respect Moments Everyone Should Witnessക്രിസ്ത്യാനോ റൊണാൾഡോ : അറിയുംതോറും ഇഷ്ടം കൂടുന്ന ഇതിഹസ താരംCristiano Ronaldo Silver Screen Malayalamക്രിസ്ത്യാനോ റൊണാൾഡോ : അറിയുംതോറും ഇഷ്ടം കൂടുന്ന ഇതിഹസ താരംCristiano Ronaldo Silver Screen Malayalamഇത് ഒരു തിരിച്ചു വരവിന്റെ കഥ 🇦🇷😍💥 | Argentina Malayalam | Scaloni Malayalam | Argentina historyഇത് ഒരു തിരിച്ചു വരവിന്റെ കഥ 🇦🇷😍💥 | Argentina Malayalam | Scaloni Malayalam | Argentina historyബ്രസിലിന്റെ നെയ്മർ : ആൾകൂട്ടത്തിൽ തനിച്ചായിപ്പോയ നായകന്റെ കഥ | Neymar Life Malayalam | silver screenബ്രസിലിന്റെ നെയ്മർ : ആൾകൂട്ടത്തിൽ തനിച്ചായിപ്പോയ നായകന്റെ കഥ | Neymar Life Malayalam | silver screenലോകത്തെ ഞെട്ടിച്ച മെസ്സിയുടെ വീട് | Lionel Messi ലോകം ഞെട്ടിയ ആഢംബരങ്ങൾ | Luxury Lifestyle Malayalamലോകത്തെ ഞെട്ടിച്ച മെസ്സിയുടെ വീട് | Lionel Messi ലോകം ഞെട്ടിയ ആഢംബരങ്ങൾ | Luxury Lifestyle Malayalam😂അച്ഛനെ കളിയാക്കുന്ന Mateo Messi.ഇത് വേറെ ലെവൽ ഐറ്റം.Madrid Fan🤕Mateo Messi Funny & Savage Moments😂അച്ഛനെ കളിയാക്കുന്ന Mateo Messi.ഇത് വേറെ ലെവൽ ഐറ്റം.Madrid Fan🤕Mateo Messi Funny & Savage Momentsചിരഞ്ജീവി : ജീവിതം പകർന്നാടിയ മെഗാസ്റ്റാറിന്റെ ജീവിത കഥ | Chiranjeevi Story Silver Screen Malayalamചിരഞ്ജീവി : ജീവിതം പകർന്നാടിയ മെഗാസ്റ്റാറിന്റെ ജീവിത കഥ | Chiranjeevi Story Silver Screen Malayalam💔നെയ്മറിന്റെ മകന്റെ അമ്മ ആരാണ്? Davi Lucca Unknown Facts.ഡാവി ലൂക്കയെ കുറിച്ചുള്ള രഹസ്യങ്ങൾ 😱💔നെയ്മറിന്റെ മകന്റെ അമ്മ ആരാണ്? Davi Lucca Unknown Facts.ഡാവി ലൂക്കയെ കുറിച്ചുള്ള രഹസ്യങ്ങൾ 😱നിങ്ങളുടെ കളി കാണാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ 😍|Lionel messi malayalam |Asi talksനിങ്ങളുടെ കളി കാണാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ 😍|Lionel messi malayalam |Asi talksMessi and Antonella LOVE STORY the historical moves Malayalam/ Cn Pes Gamer😆😆😆Messi and Antonella LOVE STORY the historical moves Malayalam/ Cn Pes Gamer😆😆😆മെസ്സിയുടെ കഥ! Story Of Lionel Messi In Malayalamമെസ്സിയുടെ കഥ! Story Of Lionel Messi In Malayalam🇦🇷ഒരു മാസ്സ് തിരിച്ചുവരവിന്റെ കഥ..🔥 |Argentina malayalam🇦🇷ഒരു മാസ്സ് തിരിച്ചുവരവിന്റെ കഥ..🔥 |Argentina malayalamലെന : വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം ..നിലപാടുകളുടെ നായിക | lena Silver Screen lifeലെന : വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം ..നിലപാടുകളുടെ നായിക | lena Silver Screen life💖ഇതൊക്കെയാണ് Life.Thiago Messi Life Style. ഇങ്ങനെയാണ് തിയാഗോ മെസ്സി ജീവിക്കുന്നത് 🔥💖ഇതൊക്കെയാണ് Life.Thiago Messi Life Style. ഇങ്ങനെയാണ് തിയാഗോ മെസ്സി ജീവിക്കുന്നത് 🔥ഇയാൾ ഒരു മനുഷ്യനാണോ??😃 | Cristiano Ronaldo untold Story malayalam |cr7 Malayalamഇയാൾ ഒരു മനുഷ്യനാണോ??😃 | Cristiano Ronaldo untold Story malayalam |cr7 Malayalamശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ || Siva Karthikeyan Life Silver Screen Malayalamശിവ കാർത്തികേയൻ : ജീവിതം പൊരുതി നേടിയ സാധാരണക്കാരൻ || Siva Karthikeyan Life Silver Screen Malayalamരാധിക ആപ്‌തെ : പരിമിതികളെ വെല്ലുവിളിച്ച ഗംഭീര നായിക  Radhika Apte Silver Screen Malayalamരാധിക ആപ്‌തെ : പരിമിതികളെ വെല്ലുവിളിച്ച ഗംഭീര നായിക Radhika Apte Silver Screen MalayalamCopa Americaയൂടെ താരമായി Lionel Messi ഡാ  | Oneindia MalayalamCopa Americaയൂടെ താരമായി Lionel Messi ഡാ | Oneindia MalayalamLionel Messi Celebrations & Crazy Moments After Winning !Lionel Messi Celebrations & Crazy Moments After Winning !
Яндекс.Метрика