Speak English through Malayalam. Easy method | English With Jintesh.
Hello everyone welcome back to my channel. Today we are going to learn English Malayalam through a different method that means this is the English-Malayalam Verbs part 5. So we will take useful verbs and make very useful sentences in English and Malayalam. This category I specially designed for those students who commented a lot to make sentences with Verbs. Okay let's begin.
What are you doing? നീ എന്തു ചെയ്യുകയാണ്?
Nee enthu cheyyukayanu?
I’m playing cricket. ഞാൻ ക്രിക്കറ്റ് കളിക്കുകയാണ്.
(Njan cricket kalikkukayanu)
I’m taking bath ഞാൻ കുളിക്കുകയാണ്.
(Njan kulikkukayanu.)
I’m reading a book.
ഞാൻ ഒരു പുസ്തകം വായിക്കുകയാണ്
(Njan oru pustakam vaayikkukayanu)
I’m listening music.
ഞാൻ പാട്ടു കേൾക്കുകയാണ്
(Njan paattu kelkkukayanu)
I’m cooking food
ഞാൻ ഭക്ഷണം പാകം ചെയ്യുകയാണ്.
(Njan bhakshanam paakam cheyyukayanu)
I’m talking with my friend.
ഞാൻ എൻറെ സുഹൃത്തുമായി സംസാരിക്കുകയാണ്.
(Njan ente suhrthumaayi samsarikkukayanu)
I’m doing my homework.
ഞാൻ ഹോം വർക്ക് ചെയ്യുകയാണ്.
(Njan homework cheyyukayanu)
I’m searching my mobile.
ഞാൻ എൻറെ മൊബൈൽ തിരയുകയാണ്.
(Njan ente mobile thirayukayanu)
I’m chatting with my friend
ഞാൻ എൻറെ സുഹൃത്തുമായി ചാറ്റ് ചെയ്യുകയാണ്.
(Njan ente suhrthumaayi chat cheyyukayanu)
I’m having dinner.
ഞാൻ അത്താഴം കഴിക്കുകയാണ്.
(Njan aththazam kazhikkukayanu)
I’m watering plants
ഞാൻ ചെടികൾക്ക് വെള്ളം ഒഴിക്കുകയാണ്.
(Njan chedikalkku vellam ozhikkukayanu)
I’m watching a movie
ഞാനൊരു സിനിമ കാണുകയാണ്.
(Njanoru cinima kanukayanu)
I’m eating peanuts
ഞാൻ നിലക്കടല കഴിക്കുകയാണ്.
(Njan nilakadala kazhikkukayanu)
I’m writing a letter.
ഞാൻ ഒരു കത്ത് എഴുതുകയാണ്.
(Njan oru kathth ezuthukayanu)
I’m ironing clothes.
ഞാൻ തുണി തേക്കുകയാണ്.
(Njan thuni thekkukayanu)
I’m calling to customer care
ഞാൻ കസ്റ്റമർ കെയറിൽ വിളിക്കുകയാണ്.
(Njan customer careil vilikkukayanu)
I’m drawing a picture.
ഞാൻ ഒരു ചിത്രം വരയ്ക്കുകയാണ്.
(Njan oru chitram varaykkukayanu)
I’m collecting money.
ഞാൻ പണം പിരിക്കുകയാണ്.
(Njan panam pirikkukayanu)
I’m driving a car.
ഞാൻ കാർ ഓടിക്കുകയാണ്.
(Njan car oodikkukyanu)
I’m thinking about my future
ഞാൻ ഭാവിയെക്കുറിച്ച് ആലോചിക്കുകയാണ്.
(Njan bhaaviyekkurich aalochikkukayaanu)
I’m cleaning my room
ഞാൻ എൻറെ മുറി വൃത്തിയാക്കുകയാണ്.
(Njan ente muri virthiyakkukayanu)
I'm lying down. ഞാൻ കിടക്കുകയാണ്.
(Njan kidakkukayanu.)
-~-~~-~~~-~~-~-
Please watch: "English Malayalam words"
https://www.youtube.com/watch?v=O4qoQBuqTcs
-~-~~-~~~-~~-~-
Видео Speak English through Malayalam. Easy method | English With Jintesh. канала English With Jintesh
What are you doing? നീ എന്തു ചെയ്യുകയാണ്?
Nee enthu cheyyukayanu?
I’m playing cricket. ഞാൻ ക്രിക്കറ്റ് കളിക്കുകയാണ്.
(Njan cricket kalikkukayanu)
I’m taking bath ഞാൻ കുളിക്കുകയാണ്.
(Njan kulikkukayanu.)
I’m reading a book.
ഞാൻ ഒരു പുസ്തകം വായിക്കുകയാണ്
(Njan oru pustakam vaayikkukayanu)
I’m listening music.
ഞാൻ പാട്ടു കേൾക്കുകയാണ്
(Njan paattu kelkkukayanu)
I’m cooking food
ഞാൻ ഭക്ഷണം പാകം ചെയ്യുകയാണ്.
(Njan bhakshanam paakam cheyyukayanu)
I’m talking with my friend.
ഞാൻ എൻറെ സുഹൃത്തുമായി സംസാരിക്കുകയാണ്.
(Njan ente suhrthumaayi samsarikkukayanu)
I’m doing my homework.
ഞാൻ ഹോം വർക്ക് ചെയ്യുകയാണ്.
(Njan homework cheyyukayanu)
I’m searching my mobile.
ഞാൻ എൻറെ മൊബൈൽ തിരയുകയാണ്.
(Njan ente mobile thirayukayanu)
I’m chatting with my friend
ഞാൻ എൻറെ സുഹൃത്തുമായി ചാറ്റ് ചെയ്യുകയാണ്.
(Njan ente suhrthumaayi chat cheyyukayanu)
I’m having dinner.
ഞാൻ അത്താഴം കഴിക്കുകയാണ്.
(Njan aththazam kazhikkukayanu)
I’m watering plants
ഞാൻ ചെടികൾക്ക് വെള്ളം ഒഴിക്കുകയാണ്.
(Njan chedikalkku vellam ozhikkukayanu)
I’m watching a movie
ഞാനൊരു സിനിമ കാണുകയാണ്.
(Njanoru cinima kanukayanu)
I’m eating peanuts
ഞാൻ നിലക്കടല കഴിക്കുകയാണ്.
(Njan nilakadala kazhikkukayanu)
I’m writing a letter.
ഞാൻ ഒരു കത്ത് എഴുതുകയാണ്.
(Njan oru kathth ezuthukayanu)
I’m ironing clothes.
ഞാൻ തുണി തേക്കുകയാണ്.
(Njan thuni thekkukayanu)
I’m calling to customer care
ഞാൻ കസ്റ്റമർ കെയറിൽ വിളിക്കുകയാണ്.
(Njan customer careil vilikkukayanu)
I’m drawing a picture.
ഞാൻ ഒരു ചിത്രം വരയ്ക്കുകയാണ്.
(Njan oru chitram varaykkukayanu)
I’m collecting money.
ഞാൻ പണം പിരിക്കുകയാണ്.
(Njan panam pirikkukayanu)
I’m driving a car.
ഞാൻ കാർ ഓടിക്കുകയാണ്.
(Njan car oodikkukyanu)
I’m thinking about my future
ഞാൻ ഭാവിയെക്കുറിച്ച് ആലോചിക്കുകയാണ്.
(Njan bhaaviyekkurich aalochikkukayaanu)
I’m cleaning my room
ഞാൻ എൻറെ മുറി വൃത്തിയാക്കുകയാണ്.
(Njan ente muri virthiyakkukayanu)
I'm lying down. ഞാൻ കിടക്കുകയാണ്.
(Njan kidakkukayanu.)
-~-~~-~~~-~~-~-
Please watch: "English Malayalam words"
https://www.youtube.com/watch?v=O4qoQBuqTcs
-~-~~-~~~-~~-~-
Видео Speak English through Malayalam. Easy method | English With Jintesh. канала English With Jintesh
Показать
Комментарии отсутствуют
Информация о видео
Другие видео канала
Basic English Grammar Quiz | Improve Grammar Skills|English with Jintesh |എളുപ്പത്തിൽ ഇംഗ്ലീഷ് ഗ്രാമർ | Past Perfect Tense | Spoken English course in Malayalam|UK woman speaks Malayalam fluently | Jinta's Malayalam Classes|Spoken English Class in Malayalam | seems to | English with JinteshSpoken English New Method by Jintesh | English with Jintesh|English Speaking Course Malayalam20 Useful English Words to Speak Better EnglishEnglish Grammar Quiz. Part 2. English With Jintesh1 Minute Malayalam Learning | Part 11 #englishmalayalamdictionary1 Minute Malayalam through English | Part 7️⃣100 Simple and Useful Words in Hindi and English. English with JinteshMalayalam phrases for beginners.Future Tense English Malayalam | Spoken English Class in Malayalam|Useful Sentences in English and Malayalam | English with Jintesh|Spoken English Course in Malayalam | English with Jintesh|Useful Spoken English, Malayalam Words| English With Jintesh|How to say self-introduction in English? A Malayalam Tutorial1 minute Malayalam Learning | Part 8️⃣|100 Words in English and Malayalam | English with Jintesh|Learn English Malayalam in 1 Minute | Part 9️⃣Kitchen Words English - Malayalam | English With Jintesh|