Загрузка...

KARINTHAMARA (കരിന്താമര) | The Black Lotus | Kerala Folklore Horror Story

നമ്മൾ കാടിനെ മാത്രമേ പേടിക്കേണ്ടതുള്ളൂ എന്നാണോ നിന്റെ വിചാരം? അല്ല... ഈ മണ്ണിൽ അനങ്ങാതെ കിടക്കുന്ന ചില ജലാശയങ്ങളുണ്ട്. ആരും കുളിക്കാൻ ഇറങ്ങാത്ത, കാട്ടുചെടികൾ മൂടിക്കിടക്കുന്ന പഴയ മനക്കരുകളിലെ കുളങ്ങൾ!"

മുത്തപ്പൻ പറഞ്ഞുതരുന്ന പഴയ മലബാറിലെ ഒരു ഭീതിപ്പെടുത്തുന്ന നാടോടിക്കഥ. വഴിതെറ്റി ഒരു പഴയ മനയിലെ പായൽ പിടിച്ച കുളക്കരയിൽ എത്തുന്ന മാധവനും, അവനെ ആകർഷിച്ച കുളത്തിന്റെ നടുവിലെ കരിന്താമരയും... ആ താമരയ്ക്ക് പിന്നിലെ ഭയപ്പെടുത്തുന്ന രഹസ്യമെന്താണ്? അറിയാൻ വീഡിയോ പൂർണ്ണമായും കാണുക.

🎧 Best experienced with Headphones.

If you enjoyed this Malayalam Folk Horror story, please Like, Share, and Subscribe for more Muthappante Kadhakal!

Видео KARINTHAMARA (കരിന്താമര) | The Black Lotus | Kerala Folklore Horror Story канала Deepesh Bhaskar
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять