Загрузка...

APPLE B Free Online Coaching Scholarship | Economics | Commerce | Paper 1 | English | Management

APPLE B ACADEMY | NTA UGC NET JUNE 2023 FREE SCHOLARSHIP | REGISTER HERE :
https://www.applebacademy.com/apple-b-scholarship-registration-ugc-net-june-2023/

NTA UGC NET June 2023 പരീക്ഷക്ക് ഒരുങ്ങുന്ന അർഹരായ വിദ്യാർത്ഥികൾക്ക് വേണ്ടി Apple B Academy-യുടെ online coaching സൗജന്യമായി ലഭ്യമാക്കുന്നു (On social commitment). Covid അനുബന്ധപ്രശ്നങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ മൂലം സാമ്പത്തികമോ സാമൂഹികമോ ആയ പ്രതിസന്ധികൾ നേരിടുകയും അതുമൂലം NET പഠനം സാധ്യമാകാതെയിരിക്കുകയും ചെയ്യുന്നവർക്കുവേണ്ടി ഒരു scholarship പദ്ധതിയായിട്ടാണ് ഈ ആശയം നടപ്പിലാക്കുന്നത്. Register ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് Apple B Academy - യുടെ Learning Management system വഴി Economics, Commerce, English, Management, Paper I എന്നീ വിഷയങ്ങളുടെ online courses (incuding all the video classes, notes, ppts, and test papers) ലഭിക്കുന്നതായിരിക്കും. June ൽ നടക്കുന്ന പരീക്ഷക്ക് Apply ചെയ്തിട്ടുള്ളവരിൽ നിന്ന് Merit- ഉം അതോടൊപ്പം മറ്റ് മാനദണ്ഡങ്ങളും പരിഗണിച്ചായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക!
Step - 1
താഴെ കൊടുത്തിരിക്കുന്ന Link- ൽ click ചെയ്തതിനെ ശേഷം ആവശ്യമായ വിവരങ്ങൾ നൽകുക
Step-2
June 2023 -ൽ നടക്കുന്ന പരീക്ഷക്ക് Apply ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും ഈ Scholarship- ന്റെ ആനുകൂല്യം ലഭിക്കുക. ആയതിനാൽ Exam- നു Register ചെയ്തു എന്നതിന്റെ തെളിവായി confirmation page Upload (June 2023) ചെയ്യുക.
Step-3
Apple B ഒരു registered Academy ആയതിനാൽ verification -നു വേണ്ടി ഒരു photograph- ഉം അതോടൊപ്പം ID proof-ന്റെ copy- ഉം upload ചെയ്യുക.
NB: ഈ പദ്ധതിയുടെ ഭാഗമായി Register ചെയ്യുന്നവരുടെ വിവരങ്ങൾ confidential -ആയി Apple B Academy സൂക്ഷിക്കുന്നതായിരിക്കും! Scholarship ലഭിക്കുന്നവരുടെ personal detail പ്രസദ്ധിക്കരിക്കുന്നതോ,പരസ്യം ചെയുന്നതോ ആയിരിക്കില്ല .
Verification- നു ശേഷം Eligible-ആയ വിദ്യാർത്ഥികളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. Registration സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട number: 9778299714
APPLE B ACADEMY | NTA UGC NET JUNE 2023 FREE REGISTRATION | REGISTER HERE :
https://www.applebacademy.com/apple-b-scholarship-registration-ugc-net-june-2023/

Видео APPLE B Free Online Coaching Scholarship | Economics | Commerce | Paper 1 | English | Management канала Apple B Academy Malayalam Medium
Яндекс.Метрика
Все заметки Новая заметка Страницу в заметки
Страницу в закладки Мои закладки
На информационно-развлекательном портале SALDA.WS применяются cookie-файлы. Нажимая кнопку Принять, вы подтверждаете свое согласие на их использование.
О CookiesНапомнить позжеПринять