Загрузка страницы

കിടിലൻ രണ്ട് മാജിക്കിന്റെ രഹസ്യം അറിയണോ ? | Magic Revaluvation | Magic Tutorial |masterpiece

ഇത് സുഹൃത്ത് അഷ്റഫ് എക്സൽ.
റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ യൂടൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്നു.
ഈ വർഷത്തെ ഫിയൽരാവൻ പോളാർ യാത്രക്ക് അഷ്റഫും മത്സരിക്കുന്നുണ്ട്.
ഇവിടെ https://polar.fjallraven.com/contestant/?id=7043 ക്ലിക് ചെയ്ത് എല്ലാവരും ഓരോ വോട്ട് ചെയ്യണം.
അഷ്റഫ് തിരഞ്ഞെടുക്കപ്പെട്ടാൽ ആർട്ടിക്കിലെ മൈനസ് 40 താപനിലയിലുള്ള ഒരാഴ്ച നീളുന്ന സാഹസിയാത്രയുടെ വീഡിയോ നമുക്ക് മലയാളത്തിൽ കാണാം
----------------------------------------
സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിലുള്ല മുന്നൂറ് കിലോമീറ്റർ സാഹസിക യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്.
ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽ ഇരുപത്തിമൂവായിരത്തിലധികം വോട്ട് നേടി ഇപ്പോൾ അഷ്റഫ് മുന്നിലാണ്. വിജയിക്കാൻ നമ്മുടെ സപ്പോർട്ട് കൂടിയേ തീരൂ.
വോട്ട് ചെയ്യുകയും ഫാമിലി - ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ വോട്ടിം​ഗ് ലിങ്ക് ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ

വോട്ട് ചെയ്യാനുള്ള ലിങ്ക് - https://polar.fjallraven.com/contestant/?id=7043

#Magic
#MagicRevaluvation
#Masterpiece

Видео കിടിലൻ രണ്ട് മാജിക്കിന്റെ രഹസ്യം അറിയണോ ? | Magic Revaluvation | Magic Tutorial |masterpiece канала MasterPiece
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 декабря 2019 г. 18:56:04
00:07:00
Другие видео канала
ഇത് നിങ്ങളെ ഞെട്ടിക്കും | Simple Magic that Everyone Can Try | Magic Trick | Water Magic Malayalamഇത് നിങ്ങളെ ഞെട്ടിക്കും | Simple Magic that Everyone Can Try | Magic Trick | Water Magic Malayalam1,000 പ്പടക്കം 2 സെക്കന്റ്‌ കൊണ്ട് | പിന്നെ ഒന്നും ഓർമ്മയില്ല 😳Beyond The Expectation🔥🔥🔥1,000 പ്പടക്കം 2 സെക്കന്റ്‌ കൊണ്ട് | പിന്നെ ഒന്നും ഓർമ്മയില്ല 😳Beyond The Expectation🔥🔥🔥മാജിക്കുകളുടെ രഹസ്യം പുറത്തായി | Let us study magic tricks simply and easily | MTVlogമാജിക്കുകളുടെ രഹസ്യം പുറത്തായി | Let us study magic tricks simply and easily | MTVlogഇതൊന്നു ചെയ്തു നോക്കൂ പൊളിക്കും How to Cast your hand | couples | loversഇതൊന്നു ചെയ്തു നോക്കൂ പൊളിക്കും How to Cast your hand | couples | loversമനസ്സ് വായിക്കുന്നതെങ്ങനെ ...?| Motivational Magic by Gopinath Muthukad...മനസ്സ് വായിക്കുന്നതെങ്ങനെ ...?| Motivational Magic by Gopinath Muthukad...ഏത് ചിരിക്കാത്തവനെയും "പൊട്ടി ചിരിപ്പിക്കുന്ന വാതകം'' |Laughing gas challenge masterpieceഏത് ചിരിക്കാത്തവനെയും "പൊട്ടി ചിരിപ്പിക്കുന്ന വാതകം'' |Laughing gas challenge masterpieceSIMPLE COIN MAGIC TUTORIAL❤കിടിലൻ TRICK പഠിക്കാം l UNBOXINGDUDE lSIMPLE COIN MAGIC TUTORIAL❤കിടിലൻ TRICK പഠിക്കാം l UNBOXINGDUDE lനിസാർ ബാബു -ആദിലിനെ Prank ചെയ്തു😜😁 | Whats inside shock Chewing gum |Masterpieceനിസാർ ബാബു -ആദിലിനെ Prank ചെയ്തു😜😁 | Whats inside shock Chewing gum |Masterpiece5 Magic Tricks Everyone Can Do at Home 20205 Magic Tricks Everyone Can Do at Home 2020നിസാർ ബാബുവിന് കിട്ടിയ 8 ന്റെ പണി😳 | Nizar babu |Masterpiece | Ring cutting videoനിസാർ ബാബുവിന് കിട്ടിയ 8 ന്റെ പണി😳 | Nizar babu |Masterpiece | Ring cutting videoM4TECH വീഡിയോ ഷൂട്ട് ചെയ്യുന്നത് എങ്ങനെ🤔 നിങ്ങൾക്ക് കാണണോ..? BEHIND THE SCENES | M4TECH JIO JOSEPHM4TECH വീഡിയോ ഷൂട്ട് ചെയ്യുന്നത് എങ്ങനെ🤔 നിങ്ങൾക്ക് കാണണോ..? BEHIND THE SCENES | M4TECH JIO JOSEPHപൈസ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ😳?.. MONEY MAKING AT HOME | സത്യം💵🤑 കെട്ടുകണക്കിന് ഉണ്ടാക്കാംപൈസ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ😳?.. MONEY MAKING AT HOME | സത്യം💵🤑 കെട്ടുകണക്കിന് ഉണ്ടാക്കാംBest coin magic tricks revealed!MALAYALAM!Best coin magic tricks revealed!MALAYALAM!വെള്ളത്തിൽ ഇട്ടാൽ 🔥തീ കത്തി 💥💣പൊട്ടിത്തെറിക്കുന്ന ലോഹം | Sodium Metal v/s Water Amazing Reaction 😳😳വെള്ളത്തിൽ ഇട്ടാൽ 🔥തീ കത്തി 💥💣പൊട്ടിത്തെറിക്കുന്ന ലോഹം | Sodium Metal v/s Water Amazing Reaction 😳😳ജീവിതത്തിൽ ആദ്യമായി  ഞങ്ങളും പറന്നു 😎 Dubai Flying | iflyDubai |Fly Dubai |Masterpiece Dubai vlog #5ജീവിതത്തിൽ ആദ്യമായി ഞങ്ങളും പറന്നു 😎 Dubai Flying | iflyDubai |Fly Dubai |Masterpiece Dubai vlog #5നിങ്ങൾ ഹെൽമറ്റ് വെച്ചിട്ട് ഒരു കാര്യവുമില്ല 🔥 Helmet wearers are a must watchനിങ്ങൾ ഹെൽമറ്റ് വെച്ചിട്ട് ഒരു കാര്യവുമില്ല 🔥 Helmet wearers are a must watchSimple Magic that Everyone Can Try | Magic Tricks | Gopinath MuthukadSimple Magic that Everyone Can Try | Magic Tricks | Gopinath Muthukadപെട്ടി തുറന്നാൽ അത്ഭുതം പൊട്ടിത്തെറിക്കുന്ന ഗിഫ്റ്റ് | ഉണ്ടാകാൻ ₹30 മാത്രം ചെലവ് |Surprise Gift Boxപെട്ടി തുറന്നാൽ അത്ഭുതം പൊട്ടിത്തെറിക്കുന്ന ഗിഫ്റ്റ് | ഉണ്ടാകാൻ ₹30 മാത്രം ചെലവ് |Surprise Gift Boxവെട്ട് കേക്ക് ഉണ്ടാക്കാം വീട്ടിൽ തന്നെ! സിംപിൾ ! vettu cake | Rava cake |Masterpieceവെട്ട് കേക്ക് ഉണ്ടാക്കാം വീട്ടിൽ തന്നെ! സിംപിൾ ! vettu cake | Rava cake |Masterpiece
Яндекс.Метрика