Загрузка страницы

KEAM അപേക്ഷിക്കുന്നതിന് മുൻപ് ഇതൊന്ന് കാണുക. |Bisher K C

*KEAM UG 2020*

*കോഴ്സുകൾ കൂട്ടിച്ചേർക്കാൻ മാർച്ച് 4 വരെ അവസരം*

▪കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് വിട്ടുപോയ കോഴ്സുകൾ നിലവിലെ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരം.

▪പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in
വെബ്സൈറ്റിൽ മാർച്ച് ഒന്നു മുതൽ മാർച്ച് നാലിന് വൈകീട്ട് 7 വരെയാണ് സമയം.

▪ഓൺലൈൻ അപേക്ഷയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഫൈനൽ സബ്മിഷൻ നടത്തിയ അപേക്ഷകർക്ക് അപേക്ഷാ സമർപ്പണത്തിന്റെ ബാക്കി വരുന്ന ഘട്ടങ്ങൾ കൂടി പൂർത്തിയാക്കാനും ഈ അവസരത്തിൽ കഴിയും.

▪എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ ഏതെങ്കിലും ആവശ്യമുള്ള അപേക്ഷകർ മെഡിക്കൽ ആൻഡ് അലൈഡും എൻജിനീയറിങ് കോഴ്സുകൾ ആവശ്യമുള്ളവർ എൻജിനീയറിങ്ങും ബി.ഫാം കോഴ്സ് ആഗ്രഹിക്കുന്നവർ ഫാർമസിയും ആർക്കിടെക്ചർ കോഴ്സിന് ആർക്കിടെക്ചർ എന്നും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

▪കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം ഒറ്റത്തവണ മാത്രമായിരിക്കും ലഭ്യമാകുക.

▪പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കുമ്പോൾ അധികമായി തുക അപേക്ഷാ ഫീസിനത്തിൽ അടയ്ക്കേണ്ടിവന്നാൽ ഓൺലൈനായി അടക്കാം
Pls read it carefully..
ഈ വീഡിയോ ജനുവരി 3ന് വന്ന നോട്ടിഫിക്കേഷൻ പ്രകാരം ഗവർമെന്റ് കരിയർ ഗൈഡൻസ് സെൽ നൽകിയ ട്രൈനിങ്ങിൽ ലഭിച്ച വിവരംഅടിസ്ഥാനത്തിലാണ് ചെയ്തത്. എന്നാൽ പിന്നീട് തിയ്യതികളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് EDIT ചെയ്യാൻ കഴിയാത്തതിനാൽ പ്രധാന തിയ്യതികൾ നിലവിൽ സൈറ്റിൽ കാണുന്നത് ഇപ്രകാരമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
ഫെബ്രുവരി 25 വെകീട്ട് 5 മണി
ഡോകുമെൻസ് അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയ്യതി... ഫെബ്രുവരി 29 വൈകീട്ട് 5 മണി.

KEAM എല്ലാവരും ചോദിക്കുന്ന 10 സംശയങ്ങൾക്കുള്ള ഉത്തങ്ങൾ|Bisher K C

KEAM അപേക്ഷിക്കുന്നതിന് മുൻപ് ഇതൊന്ന് കാണുക.

Neet എഴുതിയവർ കീം അപേക്ഷകേണ്ടതുണ്ടോ? എന്ത് കൊണ്ട്?
എന്തൊക്കെ രേഖകൾ വേണം?
അപേക്ഷിക്കേണ്ട വിതം എങ്ങെനെ?
ഫീസ് ഘടന എന്ത്?

കരിയർ, സംബന്ധിച്ച മറ്റു വീഡിയോകൾ കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Видео KEAM അപേക്ഷിക്കുന്നതിന് മുൻപ് ഇതൊന്ന് കാണുക. |Bisher K C канала Bisher Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 января 2020 г. 16:21:53
00:14:58
Другие видео канала
CUET 2022/ 45 യൂണിവേഴ്സിറ്റിയിലേക്ക് ഒരപേക്ഷ.ഇപ്പോൾ തന്നെ അപേക്ഷിക്കാം.CUET 2022/ 45 യൂണിവേഴ്സിറ്റിയിലേക്ക് ഒരപേക്ഷ.ഇപ്പോൾ തന്നെ അപേക്ഷിക്കാം.മത പ്രഭാഷകനായ നിങ്ങൾക്കെങ്ങെനെ കോർപറേറ്റ് ട്രെയിനർ ആവാൻ കഴിഞ്ഞു?  Interview with Rashid Gazzali,മത പ്രഭാഷകനായ നിങ്ങൾക്കെങ്ങെനെ കോർപറേറ്റ് ട്രെയിനർ ആവാൻ കഴിഞ്ഞു? Interview with Rashid Gazzali,എന്താണ് B-ARCH ( ആർക്കിടെക്ചർ ) || What Is B-ARCH (Architecture) - Scope/Jobs In Malayalamഎന്താണ് B-ARCH ( ആർക്കിടെക്ചർ ) || What Is B-ARCH (Architecture) - Scope/Jobs In MalayalamHoneymoon  Effect. one simple thing to create heaven on earth.Honeymoon Effect. one simple thing to create heaven on earth.HOW TO GET AGRICULTURE ADMISSION ? അഗ്രികൾച്ചർ പഠനം എങ്ങനെ ? എവിടെ ? പ്രൊസീജർ എന്താണ്? COLLEGE GURUHOW TO GET AGRICULTURE ADMISSION ? അഗ്രികൾച്ചർ പഠനം എങ്ങനെ ? എവിടെ ? പ്രൊസീജർ എന്താണ്? COLLEGE GURUഈ അവധിക്കാലത്ത് ഓരോരുത്തരും മനസ്സിലാക്കേണ്ട വീഡിയോഈ അവധിക്കാലത്ത് ഓരോരുത്തരും മനസ്സിലാക്കേണ്ട വീഡിയോKEAM 2020 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ നിർബന്ധമായും  കാണുക - College GuruKEAM 2020 അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഈ വീഡിയോ നിർബന്ധമായും കാണുക - College GuruEWS ക്വോട്ട എന്താണ് ?  ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?- Economical Weaker Section ReservationEWS ക്വോട്ട എന്താണ് ? ആർക്കൊക്കെ, എങ്ങനെ അപേക്ഷിക്കാം ?- Economical Weaker Section ReservationKEAM അപേക്ഷക്കു മുന്നേ  ഇവ തയ്യാറാക്കി വക്കുക!  പൊതു സംശയങ്ങൾ ക്കുള്ള മറുപടി  KEAM FAQSKEAM അപേക്ഷക്കു മുന്നേ ഇവ തയ്യാറാക്കി വക്കുക! പൊതു സംശയങ്ങൾ ക്കുള്ള മറുപടി KEAM FAQSമാതാവിന് ഞാൻ ഒരു കത്തെഴുതി പിന്നീട് നടന്നത്!!മാതാവിന് ഞാൻ ഒരു കത്തെഴുതി പിന്നീട് നടന്നത്!!How to Become a Advocate? വക്കീൽ ആകണോ ? നിയമ പഠനം എങ്ങനെ ? LLB Explained by College GuruHow to Become a Advocate? വക്കീൽ ആകണോ ? നിയമ പഠനം എങ്ങനെ ? LLB Explained by College Guru#malayalam motivation#ജീവിതത്തിൽ ആരെയും വേദനിപ്പിക്കാതെ ജീവിക്കാം!👍👍#malayalam motivation#ജീവിതത്തിൽ ആരെയും വേദനിപ്പിക്കാതെ ജീവിക്കാം!👍👍#മനസ്സിൽ സങ്കടം വരുമ്പോൾ ഇത് കേൾക്കാതെ പോവരുത്#malayalam motivation#👍👍#മനസ്സിൽ സങ്കടം വരുമ്പോൾ ഇത് കേൾക്കാതെ പോവരുത്#malayalam motivation#👍👍All About Vocational Higher Secondary Education(VHSE).കോഴ്സുകളുടെ വിശദാംശങ്ങൾ,ഉപരിപഠനം,തൊഴിൽ സാധ്യത.All About Vocational Higher Secondary Education(VHSE).കോഴ്സുകളുടെ വിശദാംശങ്ങൾ,ഉപരിപഠനം,തൊഴിൽ സാധ്യത.ജീവിതത്തിൽ ഒന്നും ആകാൻ കഴിയില്ലെന്ന് സ്വയം തോന്നുകയാണെങ്കിൽ അത് തീർച്ചയായും ഒരു കള്ളമാണ്.ജീവിതത്തിൽ ഒന്നും ആകാൻ കഴിയില്ലെന്ന് സ്വയം തോന്നുകയാണെങ്കിൽ അത് തീർച്ചയായും ഒരു കള്ളമാണ്.India's First High Altitude VR Footage| 4K/360° | MISSION 100Kft | CUSAT, KERALAIndia's First High Altitude VR Footage| 4K/360° | MISSION 100Kft | CUSAT, KERALAEmployment card എങ്ങനെ എളുപ്പത്തിൽ പുതുക്കാം | How to renew employment card online in MalayalamEmployment card എങ്ങനെ എളുപ്പത്തിൽ പുതുക്കാം | How to renew employment card online in MalayalamEmployment Registration and Renewal through Mobile phoneEmployment Registration and Renewal through Mobile phoneപെണ്ണിനെ വിശ്വസിക്കാൻ കഴിയണം, അവളെ കുറിച്ച് പ്രതീക്ഷയും വേണം.Malavika Hedge.പെണ്ണിനെ വിശ്വസിക്കാൻ കഴിയണം, അവളെ കുറിച്ച് പ്രതീക്ഷയും വേണം.Malavika Hedge.
Яндекс.Метрика