- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
അടിച്ചു തൂക്കി നാലാം നിലയിലേക്കിട്ടു Guys | Storypreneur Hub | Understand the language of your team
നിങ്ങൾ നിങ്ങളുടെ ടീമിനൊപ്പം എത്ര സമയം ചെലവഴിക്കാറുണ്ട്?
കുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് നമുക്ക് അവരുടെ ഭാഷയും ലോകവും മനസിലാകുന്നത്. ആ ഒരു 'connection' കിട്ടിക്കഴിഞ്ഞാൽ നമ്മൾ പറയുന്ന കഥകൾ വിശ്വസിക്കാനും അവർ തയ്യാറാകും.
ഇതുപോലെ തന്നെയാണ് നമ്മുടെ ബിസിനസ്സും ടീമും!
നമ്മുടെ ടീമിനൊപ്പം കുറച്ചു സമയം ചെലവഴിച്ചാൽ അവരുടെ ഉള്ളിലിരുപ്പും ഭാഷയും നമുക്ക് മനസിലാക്കാൻ സാധിക്കും. എല്ലാവരും എല്ലാ കാര്യങ്ങളും എപ്പോഴും തുറന്നു സംസാരിക്കണം എന്നില്ല. എന്നാൽ ഇത്തരം Un-official കൂടിച്ചേരലുകളിലൂടെ (Unofficial hangouts) അവർക്ക് നമ്മളിൽ നിന്ന് എന്താണ് വേണ്ടതെന്നും, അവർ എന്താണ് പ്രതീക്ഷിക്കുന്നതെന്നും കൃത്യമായി മനസിലാക്കാൻ പറ്റും.
Remember: അവരുടെ ആവശ്യങ്ങളും ചിന്തകളും മനസിലാക്കി നമ്മൾ അവർക്കൊപ്പം നിൽക്കാൻ തുടങ്ങിയാൽ, അവർ നമ്മുടെ ബ്രാൻഡിനും ലക്ഷ്യങ്ങൾക്കും ഒപ്പം കട്ടയ്ക്ക് നിൽക്കും!
നിങ്ങളുടെ ടീമിനൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ സമയം കണ്ടെത്താറുണ്ടോ? താഴെ കമന്റ് ചെയ്യൂ! 👇
#TeamBuilding #MalayalamBusiness #LeadershipTips #TeamWork #MalayalamMotivation #EntrepreneurLife #WorkCulture #BusinessGrowth #TeamConnection #KeralaEntrepreneurs #InspiringQuotes #ManagementTips #storypreneurhub #businessstorytellingmalayalam
Видео അടിച്ചു തൂക്കി നാലാം നിലയിലേക്കിട്ടു Guys | Storypreneur Hub | Understand the language of your team канала SRILIL THE STORYPRENEUR

Комментарии отсутствуют
Информация о видео
23 июня 2026 г. 18:00:34
00:01:47
Другие видео канала