Загрузка страницы

FOOD VLOG 48 - തട്ടുകട Thattukada Safari Mall || Sharjah || Malayalam VLOG

ഇവിടെ UAE യിലും നമ്മുടെ കേരളാ സ്റ്റൈൽ തനി നാടൻ തട്ടുകട. എല്ലാകൊണ്ടും നമ്മുടെ നാട്ടിൻ പുറത്തെ ഒരു പഴയ ചായക്കടയുടെ ഓർമ....😇😍 നാട്ടിൻപുറങ്ങളിലെ തട്ടുകടകളെ അനുസ്മരിപ്പിക്കും വിധമാണ് സഫാരി മാളിൽ തട്ടുകട ഒരുക്കിയിരിക്കുന്നത്. രുചിയൂറുന്ന നാടൻ വിഭവങ്ങൾ തട്ടുകടയിൽ ലഭ്യമാണ്. ജീവനക്കാരുടെ വേഷവും നാടൻ രീതിയിലാണ്. ഒരു ചെറിയ നാട്ടിൻപുറത്തിന്റെ അന്തരീക്ഷവും ഇവിടെ പോയാൽ നമ്മുക്ക്‌ തോന്നും.മാളിലെത്തുന്ന കുട്ടികൾക്കും തട്ടുകട കൗതുകക്കാഴ്ചയാണ്. മാങ്ങ, നെല്ലിക്ക ഉപ്പിലിട്ടത്, കടലമിട്ടായി തുടങ്ങിയവയും തട്ടുകടയിൽ ലഭിക്കും.
.
Traditional Kerala Style Thattukada - Street Food 😍😋. They have to improve their service aloot and the way they serve is not good as expected.🙁
.
Location: food Court Safari Mall, Muweilla, Sharjah
.
Please follow me for more food Pictures/Videos @wanderingg_foodie



#thattukada #sharjah #gopro

Видео FOOD VLOG 48 - തട്ടുകട Thattukada Safari Mall || Sharjah || Malayalam VLOG канала Wanderingg Foodie
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 декабря 2019 г. 18:33:47
00:06:31
Другие видео канала
തൃശൂരിലെ തെരിബേബി ലൈവ് | ഒരു കിടു തട്ടുകട😂👌 | Team Entekollamതൃശൂരിലെ തെരിബേബി ലൈവ് | ഒരു കിടു തട്ടുകട😂👌 | Team Entekollamജലീലിക്കാൻ്റെ മാജിക് ✨3 രൂപക്ക് ഇത്രേം കടികളൊ | 3₹ Snacks Shop | Village Thattukada |  Entekollamജലീലിക്കാൻ്റെ മാജിക് ✨3 രൂപക്ക് ഇത്രേം കടികളൊ | 3₹ Snacks Shop | Village Thattukada | EntekollamFOOD VLOG 78 - CZN Burak Dubai || Turkish Chef || Sheikh Hamdan Visited First Day || Malayalam VLOGFOOD VLOG 78 - CZN Burak Dubai || Turkish Chef || Sheikh Hamdan Visited First Day || Malayalam VLOGThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾThrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾMALABAR BEEF BIRIYANI|സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും|street food keralaMALABAR BEEF BIRIYANI|സലീംക്കാന്റെ കുട്ടൻ ബിരിയാണിയും പൊറോട്ടയും|street food keralaVLOG 65 - How to have your food at HALF PRICE | പകുതി വിലക്ക് എങ്ങനെ വലിയ ഹോട്ടലിൽ നിന്ന് കഴിക്കാംVLOG 65 - How to have your food at HALF PRICE | പകുതി വിലക്ക് എങ്ങനെ വലിയ ഹോട്ടലിൽ നിന്ന് കഴിക്കാംTRAVEL VLOG 89 - ട്ടാഷ്കന്തിലെ ആദ്യ ദിവസം || PART 2 - Uzbekistan without Mask  || Malayalam VLOGTRAVEL VLOG 89 - ട്ടാഷ്കന്തിലെ ആദ്യ ദിവസം || PART 2 - Uzbekistan without Mask || Malayalam VLOGനാട്ടിലെ ചായ പോലെ തന്നെ ! THE TIFFIN BOX സ്പെഷ്യൽ ചായ | THE TIFFIN BOX | SHARJAHനാട്ടിലെ ചായ പോലെ തന്നെ ! THE TIFFIN BOX സ്പെഷ്യൽ ചായ | THE TIFFIN BOX | SHARJAHTRAVEL VLOG 95 - GIVEAWAY ! ഇനി എവിടെ പോവും ?? || Most Awaited Holiday Begins..! || Malayalam VLOGTRAVEL VLOG 95 - GIVEAWAY ! ഇനി എവിടെ പോവും ?? || Most Awaited Holiday Begins..! || Malayalam VLOGFOOD VLOG 34 - IKEA Abu Dhabi || IKEA Breakfast || Malayalam VLOGFOOD VLOG 34 - IKEA Abu Dhabi || IKEA Breakfast || Malayalam VLOGഇത് പൊളിയാട്ടോ👌  ഇതിന്റെ രുചി ഒന്ന് വേറെ തന്നെ | Evening Snacks Recipe Restaurant Style | Kishoreഇത് പൊളിയാട്ടോ👌 ഇതിന്റെ രുചി ഒന്ന് വേറെ തന്നെ | Evening Snacks Recipe Restaurant Style | KishoreFOOD VLOG 45 - Best Bucket Biriyani || SS Bucket Biriyani Dubai || Malayalam VLOGFOOD VLOG 45 - Best Bucket Biriyani || SS Bucket Biriyani Dubai || Malayalam VLOGഷാപ്പിലെ ഒരുമാതിരി എല്ലാ വിഭവങ്ങളും വീട്ടിലെ തട്ടുകടയിൽ /food Guddies /Thattukada nirangikalഷാപ്പിലെ ഒരുമാതിരി എല്ലാ വിഭവങ്ങളും വീട്ടിലെ തട്ടുകടയിൽ /food Guddies /Thattukada nirangikalFOOD VLOG 52 - Arabic Shawarma Boasted Chicken || Broasted King Fresh Shawarma || Mussafah,Abu DhabiFOOD VLOG 52 - Arabic Shawarma Boasted Chicken || Broasted King Fresh Shawarma || Mussafah,Abu Dhabiഓഫറുകളുടെ പെരുമഴ 🍗🍗🍗 | ഒരുകിലോ ബീഫ് ഫ്രൈക് 1kg പൊറോട്ട ഫ്രീ | Village Thattukada | Entekollamഓഫറുകളുടെ പെരുമഴ 🍗🍗🍗 | ഒരുകിലോ ബീഫ് ഫ്രൈക് 1kg പൊറോട്ട ഫ്രീ | Village Thattukada | Entekollamനമ്മൾ തിരക്കിനടന്ന തട്ടുകട🤔🤔 Yes" Vinu B Tech Civil | Team Entekollamനമ്മൾ തിരക്കിനടന്ന തട്ടുകട🤔🤔 Yes" Vinu B Tech Civil | Team EntekollamTRAVEL VLOG 84 - Jubail Mangrove Park || Hidden Gem Abu Dhabi || Malayalam VLOGTRAVEL VLOG 84 - Jubail Mangrove Park || Hidden Gem Abu Dhabi || Malayalam VLOGTRAVEL VLOG 92 - സമൂസയുടെ ജന്മ സ്ഥലത്തു പോയി ||PART 5 -Tashkent To Samarkand Train || Malayalam VLOGTRAVEL VLOG 92 - സമൂസയുടെ ജന്മ സ്ഥലത്തു പോയി ||PART 5 -Tashkent To Samarkand Train || Malayalam VLOGമാപ്രാണം ഷാപ്പും ജോയേട്ടൻ്റെ കറികളും | Mapranam Toddy Shop | Team Entekollamമാപ്രാണം ഷാപ്പും ജോയേട്ടൻ്റെ കറികളും | Mapranam Toddy Shop | Team Entekollam
Яндекс.Метрика