Загрузка страницы

SOLAR PCU HS1500C COPPER HYBRID INVERTER MALAYALAM VIDEO

in this video contains hs 1500 c SOLAR hybrid inverter malayalam tutorial video
SHOP ADDRESS
BRILLIANT MOBILS
MARKET ROAD, PALLIPORT PO
PIN 683515 ERNAKULAM DIST

MAIN CONTENT
ഇത് 1200 VA SOLAR HYBRID ഇൻവെർട്ടർ അണ് ഇ ഇൻവെർട്ടരിൻ്റെ അകത്തു MPPT സോളാർ ചാർജ് CONTROLLER അണ് ഉള്ളത് 40A ൻ്റെ ഇതിൽ 800W സോളാർ പാനൽ വരെ കണക്ട് ചെയ്യാം മിനിമം 250W

ഇ INVERTER സോളാറിൽ നിനും നേരിട്ട് നമ്മുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം അത് വഴി KSEB ബിൽ കുറക്കാം

ഇ ഇൻവെർട്ടർ ൻ്റെ വില കലനുസ്ഥമായി കൂടിയും കുറഞ്ഞും ഇരിക്കും

COMPANY ഓഫർ ഇടുമ്പോൾ വിലയിൽ വ്യത്യസം ഉണ്ടാവും

ബാറ്ററി ചാർജ് കയറി 80% ബാറ്ററി ചാർജ് എത്തു ബോൾ ആണ് ഇൻവെർട്ടർ തനിയെ ഒൺ ആയി ഒൺലൈൻ ആവുന്നത് അസമയത്ത് സോളാർ ൽ നിന്നും 500 w വരുന്നുണ്ടെങ്കിൽ ,വീട്ടിൽ പകൽ 500 w എടുക്കുന്നുണ്ടങ്കിൽ ബാറ്ററിയിൽ നിന്നും കറണ്ട് എടുക്കില്ല 500 w ൽ കൂടുതൽ അണങ്കിൽ ബാക്കി ബാറ്ററിയിൽ നിന്നും എടുക്കും , പകൽ വീട്ടിൽ ഒന്നും ഉപയോഗിക്കുന്നില്ലങ്കിൽ ബാറ്ററി 80% അല്ലെ ഏത്തിയട്ടെള്ള ല്ലൊ 20% സോളാറിൽ നിന്നും വെസ്റ്റ് ആവാതെ ബാറ്റയിൽ സംഭരിക്കുന്നു ഈ പ്രവർത്തി 365 ദിവസം നടന്നുകൊണ്ടിരിക്കുന്നു
ഈ ഇവരട്ടറിൻ്റെ വലിയ പ്രത്യേകത സോളാർ mp PTയും ഇൻവെർട്ടർ ബോർഡും ചേരന്നിരിക്കുന്നത് കൊണ്ട് വയർ വഴിയുള്ള കറണ്ട് നഷ്ടം ഉണ്ടാവുന്നില്ല കൂടാതെ ഇത് തനി നാടൻ അണ് അതുകൊണ്ട് വർഷങ്ങളോളം ഉപയോഗിക്കാം സർവ്വീസ് ചെയത് ഉപയോഗിക്കാം ,എ തെങ്കിലും പുതിയ മാറ്റങ്ങൾ വന്നാൽ ഈ ൻ വെട്ടറിൽ തന്നെ ബോർൾഡുകൾ മറ്റാം അതയത് upgrade ചെയ്യാൻ പറ്റുന്നത്
ഈ ഇൻ വെർട്ടറിൻ്റെ വിവിത വീഡിയോകൾ താഴെ കൊടുത്തിരിക്കുന്നു
https://youtu.be/Yfaw8gHAP_U

വർക്കിംഗ് വീഡിയോ
https://youtu.be/GX81z0a7qMs

Видео SOLAR PCU HS1500C COPPER HYBRID INVERTER MALAYALAM VIDEO канала Keshil joy by tech9ten
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
25 апреля 2021 г. 18:30:04
00:12:28
Другие видео канала
കൈ കാണിച്ചാൽ പൈപ്പിൽ വെള്ളം വരും |How to make automatic water supply system Malayalamകൈ കാണിച്ചാൽ പൈപ്പിൽ വെള്ളം വരും |How to make automatic water supply system Malayalamസോളാറിൽ വീട്ടിലെ ഉപകരണങ്ങൾ ലൈവ് ആയി പ്രവർത്തിപ്പിക്കൂ ആയിരത്തിൽ മുകളിൽ കറണ്ട് ബിൽ വരുന്നവർ മാത്രംസോളാറിൽ വീട്ടിലെ ഉപകരണങ്ങൾ ലൈവ് ആയി പ്രവർത്തിപ്പിക്കൂ ആയിരത്തിൽ മുകളിൽ കറണ്ട് ബിൽ വരുന്നവർ മാത്രംഇത് കണ്ടതിനു ശേഷം മാത്രം റീചാർജ് ചെയ്യുക കൊടും ലാഭം ഓഫർ||Watch this video after recharge# tech9tenഇത് കണ്ടതിനു ശേഷം മാത്രം റീചാർജ് ചെയ്യുക കൊടും ലാഭം ഓഫർ||Watch this video after recharge# tech9tendc Mpptdc MpptHS1500 solar hybrid inverterHS1500 solar hybrid inverterഇതാണ് നുമ്മ പറഞ്ഞ കിടു കാച്ചി ബ്ലടുത്ത് സ്പീക്കർ .low cost Bluetooth speaker.malayalamഇതാണ് നുമ്മ പറഞ്ഞ കിടു കാച്ചി ബ്ലടുത്ത് സ്പീക്കർ .low cost Bluetooth speaker.malayalamചീനവല സോളർ പവർ സിസ്റ്റംചീനവല സോളർ പവർ സിസ്റ്റംനല് ബാറ്ററി വച്ചുള്ള ഇൻവെർട്ടർനല് ബാറ്ററി വച്ചുള്ള ഇൻവെർട്ടർഒർജിനൽ ഡീലറുടെ കൈയ്യിൽ നിന്നും വാങ്ങുകഒർജിനൽ ഡീലറുടെ കൈയ്യിൽ നിന്നും വാങ്ങുകഗ്യാസ് ലൈറ്റർ ഉണ്ടാക്കാം സിറിഞ്ച് കൊണ്ട്|How to make gaslighter at home|malayalam keshiljoy#Tech9tenഗ്യാസ് ലൈറ്റർ ഉണ്ടാക്കാം സിറിഞ്ച് കൊണ്ട്|How to make gaslighter at home|malayalam keshiljoy#Tech9tenറിമോട്ടുകൾ 10 മിനിറ്റിൽ ശരിയാക്കാം.how to repair remote controlerറിമോട്ടുകൾ 10 മിനിറ്റിൽ ശരിയാക്കാം.how to repair remote controlerHow to Make a Mini Powerful Toy light Car Amazing Car.Tech9tenHow to Make a Mini Powerful Toy light Car Amazing Car.Tech9tenDC AURA 40DC AURA 40HS 1500 HYBRID INVERTER SUSCERIBERS CLARIFICATIONHS 1500 HYBRID INVERTER SUSCERIBERS CLARIFICATIONDPDT SWITCHDPDT SWITCHഫ്രീ ഇൻ്റർനെറ്റ് ഏർട്ടെൽ എല്ലാവരും ഉടൻ ട്രൈ ചെയ്യുക . Airtel free internet ideas 2020ഫ്രീ ഇൻ്റർനെറ്റ് ഏർട്ടെൽ എല്ലാവരും ഉടൻ ട്രൈ ചെയ്യുക . Airtel free internet ideas 2020എങ്ങിനെ കഴിക്കാം മുരിങ്ങ ഇറച്ചി|How to eat oyster -eating Recipe-village.what is oysterഎങ്ങിനെ കഴിക്കാം മുരിങ്ങ ഇറച്ചി|How to eat oyster -eating Recipe-village.what is oysterinverter ups #solarinverterbatteryinverter ups #solarinverterbatteryസോളാർ സിസ്റ്റം എങ്ങിനെ പരിപാലിക്കുംസോളാർ സിസ്റ്റം എങ്ങിനെ പരിപാലിക്കുംAC യെDC ആക്കാം ട്രാൻസ് ഫോർമർ വേണ്ട .transformerless power supply system Rs30AC യെDC ആക്കാം ട്രാൻസ് ഫോർമർ വേണ്ട .transformerless power supply system Rs30ഇത്തരത്തിലുള്ള കണക്റ്ററുകൾ തെറ്റ് കൂടാതെ എങ്ങിനെ ഫിറ്റ് ചെയ്യാം|How to connect mc4 connector properഇത്തരത്തിലുള്ള കണക്റ്ററുകൾ തെറ്റ് കൂടാതെ എങ്ങിനെ ഫിറ്റ് ചെയ്യാം|How to connect mc4 connector proper
Яндекс.Метрика