Загрузка страницы

ഗുമ്മലപൂരിലെ നരഭോജി പുളളിപ്പുലി, കെന്നത്ത് ആന്‍ഡേഴ്സന്‍റെ വേട്ടക്കഥകള്‍,kenneth anderson, Leopard,

കെന്നത്ത് ആന്‍ഡേഴ്സന്‍ ഗുമ്മലപൂരിലെ പുളളിപ്പിശാശ്. https://youtu.be/lFn5Tr2dlmA

കെന്നത്ത് ആന്‍ഡേഴ്സന്‍. മുണ്ടച്ചിപ്പളളത്തെ നരഭോജിക്കടുവ. https://youtu.be/z1TUfUXEGik

കെന്നത്ത് ആന്‍ഡേഴ്സന്‍. നീലഗിരിയിലെ നരഭോജിക്കടുവ. https://youtu.be/kdouzxRpbeg

കെന്നത്ത് ആന്‍ഡേഴ്സന്‍.മൈസൂരിലെ നരഭോജിക്കരടി https://youtu.be/5Z0il8D5E4U

Jim corbett Episode 1. ചബാവതിയിലെ നരഭോജി. https://youtu.be/EiVY8baCMvw

jim corbett Episode 2. രുദ്രപ്രയാഗിലെ നരഭോജി. https://youtu.be/4ihWKejLL4k

jim corbett.Episode 3.കുമയൂണിലെ നരഭോജി, https://youtu.be/0c9IM8Kgr7o

Animal heros. https://www.youtube.com/playlist?list=PLgc7bId2KRoq346_xh3HexS4ub7Uvb5XR

സാവോയിലെ നരഭോജി സിംഹങ്ങള്‍, https://youtu.be/HiY7O-N3d30
ജിം കോര്‍ബറ്റ്.മൊഹന്‍ ഗ്രാമത്തിലെ നരഭോജിക്കടുവ. https://youtu.be/FCcPzgym37Y
തിരുത്തലുകള്‍.

വീഡിയോയുടെ ആരംഭത്തില്‍ രുദ്രപ്രയാഗിലെ പുലി 400 പേരെ കൊന്നു എന്ന് പറഞ്ഞത് തെറ്റാണ്. 125 ആളുകളെ ആണ് ആ പുലി തിന്നത്. 400 ആളുകളെ തിന്നത് ചബാവതിയിലെ പെണ്‍കടുവ ആണ്. 400 ആളുകളെ തിന്നത് പനാറിലെ നരഭോജിപ്പുലി ആണ്. ആ കഥയും വരും ദിവസങളില്‍ ചെയ്യുന്നതാണ്.
ഇന്‍ഡ്യയുടെ ചരിത്രത്തില്‍ നരഭോജികളായ മൃഗങളും അവയെ വേട്ടയാടിയ വേട്ടക്കാരും നിരവധിയുണ്ട്,

പക്ഷേ ഭീതിയുടെ ആവരണം ചാര്‍ത്തി ചരിത്രം ഗുമ്മലപൂരിലെ പുളളിപ്പിശാശ് എന്ന് വിളിക്കുന്ന ഒരു പുലിയുണ്ട്..കൊലയുടെ കാര്യത്തില്‍ നോക്കിയാല്‍ ഗുമ്മലപൂരിനെ സംഭ്രാന്തിയിലാഴ്ത്തിയ ഈ പുലിയേക്കാളും നിരവധി ആളുകളെ ഭക്ഷിച്ച വേറെയും മൃഗങള്‍ ഉണ്ട്,കോര്‍ബറ്റ്,കൊന്ന പനാറിലെ നരഭോജിപ്പുലി ഏകദേശം 400 ആളുകളെ കൊന്ന മൃഗം ആണ്.അതില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. നേപ്പാളില്‍ ആണ് .എങ്കിലും ഗുമ്മലപൂരിലെ ഈ പുലിയോളം ആക്രമകാരിയും, ഭയരഹിതനും,അപകടകാരിയും ആയ വേറെയൊരു മൃഗമില്ല. 1954 ല്‍ പ്രസിദ്ധീകൃതമായ തന്‍റെ നയണ്‍ മാന്‍ ഈറ്റേഴ്സ് ആന്‍ഡ് വണ്‍ റോ എന്ന പുസ്തകത്തില്‍ ആണ് കെന്നത്ത് ആന്‍ഡേഴ്സന്‍ ഈ പുലിയുടെ പിന്നാലെ താന്‍ സഞ്ചരിച്ച വഴികളേപ്പറ്റിയുളള വിവരണം നല്‍കുന്നത്.

Видео ഗുമ്മലപൂരിലെ നരഭോജി പുളളിപ്പുലി, കെന്നത്ത് ആന്‍ഡേഴ്സന്‍റെ വേട്ടക്കഥകള്‍,kenneth anderson, Leopard, канала NiA TV
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 декабря 2019 г. 6:30:32
00:12:10
Другие видео канала
തമിഴ്നാട്ടിലെ പെരിയമലയെ വിറപ്പിച്ച നരഭോജിപ്പുലി , വേട്ടക്കഥ, kenneth anderson hunting stories,തമിഴ്നാട്ടിലെ പെരിയമലയെ വിറപ്പിച്ച നരഭോജിപ്പുലി , വേട്ടക്കഥ, kenneth anderson hunting stories,കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെത്തി. നീലഗിരിയെ വിറപ്പിച്ച നരഭോജിക്കടുവ.kenneth , segur man eaterകേരളത്തില്‍ നിന്നും തമിഴ്നാട്ടിലെത്തി. നീലഗിരിയെ വിറപ്പിച്ച നരഭോജിക്കടുവ.kenneth , segur man eaterവളവന്‍ മലയിലെ പുളവന്‍ കടുവ|Kenneth Anderson|NIA TV|Noyal Idukki|Man Eating Tiger|nia tv,വളവന്‍ മലയിലെ പുളവന്‍ കടുവ|Kenneth Anderson|NIA TV|Noyal Idukki|Man Eating Tiger|nia tv,400 പേരെ കൊന്ന നരഭോജി കടുവയും ധീരൻ ആയ ജിം കോർബറ്റും |Tiger and Jim Corbett Park400 പേരെ കൊന്ന നരഭോജി കടുവയും ധീരൻ ആയ ജിം കോർബറ്റും |Tiger and Jim Corbett Parkകോഴഞ്ചേരിയെ തരിപ്പണമാക്കിയ ഒറ്റയാനും.വലിയ കോയിത്തബുരാനും. Rogue elephant story, terror of Kerala.കോഴഞ്ചേരിയെ തരിപ്പണമാക്കിയ ഒറ്റയാനും.വലിയ കോയിത്തബുരാനും. Rogue elephant story, terror of Kerala.നിശ്ശബ്ദനായ കൊലയാളി | The Silent Killer | Kenneth Anderson|Hunting Story | Malayalamനിശ്ശബ്ദനായ കൊലയാളി | The Silent Killer | Kenneth Anderson|Hunting Story | Malayalamമുണ്ടച്ചിപ്പളളത്തെ നരഭോജിക്കടുവയും കെന്നത്ത് ആന്‍ഡേഴ്സനും. kenneth anderson and mundachippallam,tigeമുണ്ടച്ചിപ്പളളത്തെ നരഭോജിക്കടുവയും കെന്നത്ത് ആന്‍ഡേഴ്സനും. kenneth anderson and mundachippallam,tigeഷിമോഗയിലെ നരഭോജികള്‍|കെന്നത്ത് ആന്‍ഡേഴ്സന്‍| man eater of shimoga|kenneth anderson|hunting story|ഷിമോഗയിലെ നരഭോജികള്‍|കെന്നത്ത് ആന്‍ഡേഴ്സന്‍| man eater of shimoga|kenneth anderson|hunting story|ഇണയെ നഷ്ടപ്പെട്ടവന്‍റെ പ്രതികാരം|Kenneth anderson|niatv|noyal idukki|nia tv|Malayalam video|hunting|ഇണയെ നഷ്ടപ്പെട്ടവന്‍റെ പ്രതികാരം|Kenneth anderson|niatv|noyal idukki|nia tv|Malayalam video|hunting|Kenneth Anderson|The Man Eater of Jowlagiri|NIA TV|Noyal Idukki|NiA Wildlife|Hunting Story|വേട്ടക്കഥKenneth Anderson|The Man Eater of Jowlagiri|NIA TV|Noyal Idukki|NiA Wildlife|Hunting Story|വേട്ടക്കഥജപ്പാനിലെ ഒരു ഗ്രാമം വിജനമാക്കിയ|നരഭോജിക്കരടി|sankebetsu brown bear incident|#hunting story|#real|ജപ്പാനിലെ ഒരു ഗ്രാമം വിജനമാക്കിയ|നരഭോജിക്കരടി|sankebetsu brown bear incident|#hunting story|#real|വരൂ വേട്ടയാടുവാന്‍ പഠിക്കാം|Kenneth anderson|noyal idukki|nia tv|nia wildlife|tiger|leopard|heyna|വരൂ വേട്ടയാടുവാന്‍ പഠിക്കാം|Kenneth anderson|noyal idukki|nia tv|nia wildlife|tiger|leopard|heyna|ഒരു നാവികന്‍റെ രഹസ്യ ഡയറിക്കുറിപ്പുകള്‍|Anunnaki|aliens|nia tv|noyal idukki|Operation highjumb|niya|ഒരു നാവികന്‍റെ രഹസ്യ ഡയറിക്കുറിപ്പുകള്‍|Anunnaki|aliens|nia tv|noyal idukki|Operation highjumb|niya|കാട്ടിലെ പോരാട്ടവും പാഠങ്ങളും|noyal idukki|nia tv|hunting story|Kenneth anderson|hunting Malayalam|കാട്ടിലെ പോരാട്ടവും പാഠങ്ങളും|noyal idukki|nia tv|hunting story|Kenneth anderson|hunting Malayalam|Old munuswami and magadi panther|NiA tv|NIA WILDLIFE|NOYAL IDUKKI,KENNETH ANDERSON|HUNTING STORY|Old munuswami and magadi panther|NiA tv|NIA WILDLIFE|NOYAL IDUKKI,KENNETH ANDERSON|HUNTING STORY|Kenneth Anderson|Black Panther Of Sivanipalli|Noyal Idukki|Hunting Story Malayalam|Nia TV|NoyalWorldKenneth Anderson|Black Panther Of Sivanipalli|Noyal Idukki|Hunting Story Malayalam|Nia TV|NoyalWorldKENNETH ANDERSON|ലക്കവല്ലിയിലെ നരഭോജി|NIA TV|THE MAN EATING TIGER OF LAKKAVALLI|NOYAL IDUKKI|WILD|KENNETH ANDERSON|ലക്കവല്ലിയിലെ നരഭോജി|NIA TV|THE MAN EATING TIGER OF LAKKAVALLI|NOYAL IDUKKI|WILD|വേട്ടക്കഥ|കെന്നത്ത് ആന്‍ഡേഴ്സന്‍|ഗെര്‍ഹട്ടിയിലെ കൊലയാന|NIA TV|NOYAL IDUKKI|KENNETH ANDERSON|HUNTING|വേട്ടക്കഥ|കെന്നത്ത് ആന്‍ഡേഴ്സന്‍|ഗെര്‍ഹട്ടിയിലെ കൊലയാന|NIA TV|NOYAL IDUKKI|KENNETH ANDERSON|HUNTING|സംഗമത്തിലെ നരഭോജി|കെന്നത്ത് ആന്‍ഡേഴ്സന്‍|NOYAL IDUKKI|KENNETH ANDERSON|NIATV|സംഗമത്തിലെ നരഭോജി|കെന്നത്ത് ആന്‍ഡേഴ്സന്‍|NOYAL IDUKKI|KENNETH ANDERSON|NIATV|
Яндекс.Метрика