Загрузка страницы

നാടൻ കോഴി വളർത്തുന്നവർക്ക് പ്രചോദനമായി അൻസാരി കായംകുളം.

നാടൻ കോഴി വളർത്തുന്നവർക്ക് പ്രചോദനമായി അൻസാരി കായംകുളം.

കേരളത്തിൽ കോഴികളെ വളർത്തി വരുമാനം കണ്ടെത്തി വരുന്നവരിലേയ്ക്ക് ഒരു തിരിച്ചു വരവ് നടത്തുന്ന ഇനമാണ് ഇപ്പോൾ നാടൻ കോഴികൾ.
വളർത്തുന്നവർക്ക് പ്രജോദനമാകുന്നത് ഇതിന്റെ ചിലവ് കുറഞ്ഞ വളർത്തു രീതികൾ തന്നെയാണ് .
കേരളത്തിലേയ്ക് പടികേറിവന്ന മുട്ടക്കോഴി വിഭാഗങ്ങൾ വളർത്തുന്ന നല്ലൊരു ശതമാനം ആളുകളും തീറ്റയുടെ വർദ്ധനവ് / ഇടയ്ക്കിടെ വന്നു പോകുന്ന അസുഖങ്ങൾ എന്നിവ കാരണം ഇപ്പോൾ തനി കേരള നാടൻ കോഴികളിലേയ്ക് ശ്രദ്ധ കൊണ്ടുവരികയാണ്.

നാടൻ കോഴി വളർത്താൻ നല്ലൊരു സ്ഥലം ആവിശ്യമാണ് എന്ന ധാരണ ഉണ്ടായിരിക്കെ
തന്റേതായ അറിവിലൂടെ 10 സെന്ററിൽ ഒരുപാട് നാടൻ കോഴികളെ വളർത്തിവരികയാണ്
അൻസാരി കായംകുളം .

കുറഞ്ഞ പരിമിതിയിലും നാടൻ കോഴികളെ വളർത്താമെന്ന വിശ്വാസത്തോടെ ഇറങ്ങിത്തിരിച്ച ഇദ്ദേഹം ഇന്ന് കണ്ണിനു ഇമ്പം നൽകുന്ന ഒത്തിരി നാടൻ പുള്ളി / പുള്ളി അല്ലാത്തവയെയും തന്റെ വീട്ടു വളപ്പിൽ വളർത്തുന്നു.

വളർന്നു വരുന്ന ഇത്തരം കർഷകരെ സപ്പോർട്ട് ചെയ്യണം എന്ന അപേക്ഷയോടെ - വിക്കീസ് ഗ്രീനി

എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
+91 9207 796 136 - അൻസാരി കായംകുളം

"www.bensound.com"

Видео നാടൻ കോഴി വളർത്തുന്നവർക്ക് പ്രചോദനമായി അൻസാരി കായംകുളം. канала Vickies Greeny
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
13 мая 2019 г. 14:20:39
00:16:42
Другие видео канала
നാടൻ പുള്ളിക്കോഴികൾ | വാടക വീട്ടിലെ കുടുംബത്തിന്റെ നല്ലൊരു പ്രതീക്ഷ.നാടൻ പുള്ളിക്കോഴികൾ | വാടക വീട്ടിലെ കുടുംബത്തിന്റെ നല്ലൊരു പ്രതീക്ഷ.കോഴി വളർത്തലിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിയാൻ | Kozhi valarthalകോഴി വളർത്തലിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിയാൻ | Kozhi valarthalനാടൻ കോഴികളുടെ കിടുക്കൻ കളക്ഷൻസുമായി പ്രശാന്ത് തൃത്താലനാടൻ കോഴികളുടെ കിടുക്കൻ കളക്ഷൻസുമായി പ്രശാന്ത് തൃത്താലതലശ്ശേരിക്കോഴി |  ഇന്ത്യയിലെ അംഗീകൃത 18 നാടന്‍കോഴികള്‍| Indigenous Chicken Breedsതലശ്ശേരിക്കോഴി | ഇന്ത്യയിലെ അംഗീകൃത 18 നാടന്‍കോഴികള്‍| Indigenous Chicken BreedsHow to raise hen in a profitable way? | ലാഭകരമായ രീതിയില്‍ നാടന്‍ കോഴികളെ എങ്ങനെ വളര്‍ത്താം?How to raise hen in a profitable way? | ലാഭകരമായ രീതിയില്‍ നാടന്‍ കോഴികളെ എങ്ങനെ വളര്‍ത്താം?ഇതുപോലെ തീറ്റ കൊടുത്താൽ മുട്ട ഉൽപാദനം വർധിക്കും രോഗങ്ങൾ വരില്ല Nadan kozhi valarthalഇതുപോലെ തീറ്റ കൊടുത്താൽ മുട്ട ഉൽപാദനം വർധിക്കും രോഗങ്ങൾ വരില്ല Nadan kozhi valarthalനാടൻ കോഴി വളർത്തലും വരുമാന സാധ്യതകളും||Organic poultary farming||adam farmsനാടൻ കോഴി വളർത്തലും വരുമാന സാധ്യതകളും||Organic poultary farming||adam farmsനാടൻകോഴിയും വരുമാനവും | നാടൻ കോഴിയിൽനിന്നും ഒരു മാസത്തെ വരുമാനം | kozhi valarthalനാടൻകോഴിയും വരുമാനവും | നാടൻ കോഴിയിൽനിന്നും ഒരു മാസത്തെ വരുമാനം | kozhi valarthalമലപ്പുറത്ത് നാടൻ കോഴികളും താറാവുകളും ആയി റാഫാസ് ഫാം [ ECO OWN MEDIA] Rafa's farm houseമലപ്പുറത്ത് നാടൻ കോഴികളും താറാവുകളും ആയി റാഫാസ് ഫാം [ ECO OWN MEDIA] Rafa's farm houseOriginal nadan kozhi | karinkozhi | pets | all kerala delivery | Dogs  transportation ഇവരിലൂടെOriginal nadan kozhi | karinkozhi | pets | all kerala delivery | Dogs transportation ഇവരിലൂടെഏറ്റവും നല്ല നാടൻ പുള്ളിക്കോഴികളെ വാങ്ങാം || Country Chicken Farming keralaഏറ്റവും നല്ല നാടൻ പുള്ളിക്കോഴികളെ വാങ്ങാം || Country Chicken Farming keralaBest Husky puppies In india || Vickies Greeny |HukaWolfBest Husky puppies In india || Vickies Greeny |HukaWolfകോഴിയെ വളർത്താൻ നിങ്ങൾക്കറിയാമോ? | How to raising checken at home malayalamകോഴിയെ വളർത്താൻ നിങ്ങൾക്കറിയാമോ? | How to raising checken at home malayalamലക്ഷത്തിൽ ഒന്നേ  കാണൂ ഇതുപോലൊരു ഫാൻസി കോഴി ഫാം...25 വ്യത്യസ്ത ഇനം കോഴികൾ|Fancy kozhi malayalamലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഫാൻസി കോഴി ഫാം...25 വ്യത്യസ്ത ഇനം കോഴികൾ|Fancy kozhi malayalamകോശി അച്ഛന്റെ മാതൃക ഫാം / വീട്ടിൽ ഇരുന്ന് സമ്പാദിക്കാം ഇരട്ടിയായി / Kerala Farming Model - Part 1കോശി അച്ഛന്റെ മാതൃക ഫാം / വീട്ടിൽ ഇരുന്ന് സമ്പാദിക്കാം ഇരട്ടിയായി / Kerala Farming Model - Part 1തനി നാടൻ കോഴികളെ വാങ്ങാം|നാടൻ കോഴി വളർത്തലിൽ 20 വർഷമായി തുടരുന്ന വിജയ യാത്ര|Nadan kozhi valarthalതനി നാടൻ കോഴികളെ വാങ്ങാം|നാടൻ കോഴി വളർത്തലിൽ 20 വർഷമായി തുടരുന്ന വിജയ യാത്ര|Nadan kozhi valarthalതനി നാടൻ കോഴികളുടെ വർണ്ണ ലോകം | Nadan Kozhi valarthalതനി നാടൻ കോഴികളുടെ വർണ്ണ ലോകം | Nadan Kozhi valarthalകോഴിക്കുഞ്ഞുങ്ങൾക്ക് ഒരു മാസത്തേക്കുള്ള Healthy food ready .വെറും 20 രൂപ ചിലവിൽ..കോഴിക്കുഞ്ഞുങ്ങൾക്ക് ഒരു മാസത്തേക്കുള്ള Healthy food ready .വെറും 20 രൂപ ചിലവിൽ..അടവെച്ച നാടൻ കോഴി വിരിഞ്ഞിറങ്ങി | വിശേഷങ്ങൾ കാണാം | Kozhi Valarthal | Poultry tipsഅടവെച്ച നാടൻ കോഴി വിരിഞ്ഞിറങ്ങി | വിശേഷങ്ങൾ കാണാം | Kozhi Valarthal | Poultry tips
Яндекс.Метрика