- Популярные видео
- Авто
- Видео-блоги
- ДТП, аварии
- Для маленьких
- Еда, напитки
- Животные
- Закон и право
- Знаменитости
- Игры
- Искусство
- Комедии
- Красота, мода
- Кулинария, рецепты
- Люди
- Мото
- Музыка
- Мультфильмы
- Наука, технологии
- Новости
- Образование
- Политика
- Праздники
- Приколы
- Природа
- Происшествия
- Путешествия
- Развлечения
- Ржач
- Семья
- Сериалы
- Спорт
- Стиль жизни
- ТВ передачи
- Танцы
- Технологии
- Товары
- Ужасы
- Фильмы
- Шоу-бизнес
- Юмор
ഇസ്രയേൽ സൈന്യത്തിന്റെ തന്ത്രപ്രധാന ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ
ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കേന്ദ്രമാണിത്.
A major Iranian attack has struck a strategic center in Israel’s defense sector. According to The Jerusalem Post, ballistic missiles hit the AeroSentinel plant—one of the country’s largest drone production facilities—during a missile barrage in Petah Tikva near Tel Aviv.
Reports indicate that a significant portion of the plant was destroyed, bringing its production systems to a complete halt. The facility plays a crucial role in manufacturing surveillance drones and reconnaissance aircraft for the Israeli military (IDF).
#IranAttack #IsraelDefense #PetahTikva #TelAviv #AeroSentinel #DroneFactory #BallisticMissiles #IranIsraelWar #middleeastconflict
Видео ഇസ്രയേൽ സൈന്യത്തിന്റെ തന്ത്രപ്രധാന ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ канала Darshana TV

Iran attack Israel Petah Tikva missile strike AeroSentinel plant Israel drone factory ballistic missile attack Israel defense sector IDF drones Iran Israel war Middle East conflict breaking news war updates military strike drone production surveillance drones geopolitics global tensions Israel military airstrike news international news defense industry
Комментарии отсутствуют
Информация о видео
4 апреля 2026 г. 16:21:49
00:01:25
Другие видео канала