Загрузка страницы

കാലിലെ വേദന വകവയ്ക്കാതെ അപകടകാരികളായ 2 രക്ത അണലികൾക്ക് പുറകെ വാവ,പിന്നെ സംഭവിച്ചത്?|SnakemasterEP621

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ നിന്ന് കുറച്ച് ഉള്ളിലായി മൂന്ന്, നാല് വീടുകൾ അടുത്തടുത്തായി ഇരിക്കുന്നു,ഗ്രാമീണമായ സ്ഥലം,വീടുകളുടെ പരിസരം കുറ്റിച്ചെടികൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്നു,അതിൽ ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യത്തെ യാത്ര.ഈ വീടിന് ചുറ്റും നിറയെ പൂച്ചെടികളും, പച്ചക്കറി കൃഷിയും കണ്ടാൽ തന്നെ മനോഹരം,ആ ചെടികൾക്കിടയിലാണ് രാവിലെ രണ്ട് പാമ്പുകളെ കണ്ടത്,കുട്ടികൾ കളിക്കുന്നതിനിടയിലാണ് വീട്ടുകാർ കണ്ടത്,വീട്ടിലാണെകിൽ നിറയെ കുട്ടികളാണ് കളിക്കാനായി എത്തുന്നത്,എന്തായാലും പാമ്പുകളെ കണ്ടത് നന്നായി കാരണം അപകടകാരികളായ അണലികളാണ് രണ്ടും,ഇവയുടെ ഈണചേരൽ സമയമാണ് അതുമാത്രമല്ല ഈ സമയത്തെ അണലികളുടെ കടി ഏറെ അപകടം നിറഞ്ഞതാണ്,സ്ഥലത്തെത്തിയ വാവക്ക് ഒരു ചെറിയ പണികിട്ടി,വാവയുടെ കാൽ ഒന്ന് മടങ്ങി, വേദന വകവെക്കാതെ പാമ്പുകളെ പിടികൂടാനായി അവയുടെ അടുത്തെത്തി,പക്ഷെ രണ്ടു അണലികളും രണ്ട് വഴിക്കായി ഇഴഞ്ഞു നീങ്ങി,വാവക്കാണെങ്കിൽ വേദന കാരണം ഓടാനും സാധിക്കുന്നില്ല,കുറച്ചുനേരം പാമ്പുകൾ വാവയെ ഒന്ന്‌ ചുറ്റിച്ചു,കാണുക അപകടവും സാഹസികതയും നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
The place is located in the interior area of Attingal in Thiruvananthapuram district. It appeared to be village-like and the location had a line of two to three houses. The premises of the houses have growths of thickets. Vava Suresh’s first journey today was towards one of those houses.
Surrounding the houses are beautiful flower-bearing plants and vegetable farming. It was in between these plants the household members saw two snakes in the morning. Children were playing there at that time.
Many children usually come to this spot for playing. However it was good that the grownups saw the snakes because both snakes were dangerous vipers. Moreover, it was their mating time, the time when the vipers are more dangerous.
Vava, who reached the spot, however skid and sprained his leg. Neglecting the pain, he moved towards the snakes to catch them but they slid away in two directions. Vava also could not catch up with them soon due to leg pain. For some time it was like ‘hide and seek’ game between Vava and Snakes.
Watch the episode filled with adventurous and daring moments...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi

#Snakemaster #VavaSuresh #Kaumudy

Видео കാലിലെ വേദന വകവയ്ക്കാതെ അപകടകാരികളായ 2 രക്ത അണലികൾക്ക് പുറകെ വാവ,പിന്നെ സംഭവിച്ചത്?|SnakemasterEP621 канала Kaumudy
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
20 ноября 2020 г. 8:30:03
00:22:23
Другие видео канала
മുൻപ് പെരുമ്പാമ്പിനെ പിടികൂടിയ സ്ഥലത്ത് നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി വാവ |SnakemasterEP617മുൻപ് പെരുമ്പാമ്പിനെ പിടികൂടിയ സ്ഥലത്ത് നിന്ന് വീണ്ടും പെരുമ്പാമ്പിനെ പിടികൂടി വാവ |SnakemasterEP617സമ്പന്നയായ പെൺകുട്ടി എങ്ങനെ വേശ്യ ആയി.. പിന്നീട് അവൾക്കു സംഭവിച്ചത് | The Real Story | EP 20സമ്പന്നയായ പെൺകുട്ടി എങ്ങനെ വേശ്യ ആയി.. പിന്നീട് അവൾക്കു സംഭവിച്ചത് | The Real Story | EP 20അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് വന്ന വീട്ടമ്മ കണ്ടത് കട്ടിലിനടിയിൽ പാമ്പ് | Snakemaster EP 622അടുക്കളയിൽ നിന്ന് ബെഡ്റൂമിലേക്ക് വന്ന വീട്ടമ്മ കണ്ടത് കട്ടിലിനടിയിൽ പാമ്പ് | Snakemaster EP 622വാവയെ മുൾമുനയിൽ നിർത്തിയ കൂറ്റൻ മൂർഖനെ പിടികൂടുന്ന കാഴ്ച്ചയുമായി 600 ാം  എപ്പിസോഡ് |SnakemasterEP600വാവയെ മുൾമുനയിൽ നിർത്തിയ കൂറ്റൻ മൂർഖനെ പിടികൂടുന്ന കാഴ്ച്ചയുമായി 600 ാം എപ്പിസോഡ് |SnakemasterEP600Playing on his life, he took out the leopard that fell in the wellPlaying on his life, he took out the leopard that fell in the wellമൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533മൂർഖൻ പാമ്പുകളുടെ ഇണചേരൽ,വാവയുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്,പിന്നെ നടന്നത് | Snakemaster EP 533തൊഴിലാളികളെ വിരട്ടിയ മൂർഖൻ വിഴുങ്ങിയത് അണലിയെ, കൂടാതെ തവളയെ വിഴുങ്ങുന്ന പാമ്പും | Snakemaster EP 602തൊഴിലാളികളെ വിരട്ടിയ മൂർഖൻ വിഴുങ്ങിയത് അണലിയെ, കൂടാതെ തവളയെ വിഴുങ്ങുന്ന പാമ്പും | Snakemaster EP 602ഏറ്റവും അപകടകാരിയും,വീര്യം കൂടിയ വെനമും വലിപ്പമുള്ള എട്ടടിവീരനെ പിടികൂടി വാവ | Snakemaster EP 516ഏറ്റവും അപകടകാരിയും,വീര്യം കൂടിയ വെനമും വലിപ്പമുള്ള എട്ടടിവീരനെ പിടികൂടി വാവ | Snakemaster EP 516കടലിൽ അകപ്പെട്ട് ഒരുവര്ഷത്തിനു ശേഷം തിരിച്ചെത്തിയ ALVARINGA പറഞ്ഞ കഥ ||  438 DAYS AT SEA || MLIFEകടലിൽ അകപ്പെട്ട് ഒരുവര്ഷത്തിനു ശേഷം തിരിച്ചെത്തിയ ALVARINGA പറഞ്ഞ കഥ || 438 DAYS AT SEA || MLIFEVava Suresh Catching 170th Kingcobra at ThenmalaVava Suresh Catching 170th Kingcobra at Thenmalaപാറകെട്ടിനടിയിൽ രാജവെമ്പാല എന്ന് നാട്ടുകാർ,അല്ലെന്ന് വാവ, പിന്നെ സംഭവിച്ചത് ? | Snakemaster EP 620പാറകെട്ടിനടിയിൽ രാജവെമ്പാല എന്ന് നാട്ടുകാർ,അല്ലെന്ന് വാവ, പിന്നെ സംഭവിച്ചത് ? | Snakemaster EP 620ശങ്കുവരയന്റെ കടിയേറ്റു മരിച്ച ആദിത്യ മകളുടെ വീട്ടിലെത്തിയ വാവ കണ്ട കാഴ്ച്ച | SnakemasterEP613ശങ്കുവരയന്റെ കടിയേറ്റു മരിച്ച ആദിത്യ മകളുടെ വീട്ടിലെത്തിയ വാവ കണ്ട കാഴ്ച്ച | SnakemasterEP613തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ കണ്ടത് അപകടകാരിയായ വലിയ അണലിയെ | Snakemaster EP616തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ കണ്ടത് അപകടകാരിയായ വലിയ അണലിയെ | Snakemaster EP616തൊഴിലുറപ്പിലെ പണിക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്,മണ്ണിനടിയിൽ വലിയ മൂർഖൻ പാമ്പ് | Snakemaster EP619തൊഴിലുറപ്പിലെ പണിക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്,മണ്ണിനടിയിൽ വലിയ മൂർഖൻ പാമ്പ് | Snakemaster EP619WOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest EpisodeWOW! Vava Suresh rescues his 129th King Cobra from a stone quarry | Snakemaster | Latest EpisodeOMG! Vava Suresh with a wild boar that came out from the wild | Vava Suresh | SnakemasterOMG! Vava Suresh with a wild boar that came out from the wild | Vava Suresh | Snakemasterഅടുക്കളയോട് ചേർന്ന വിറക് പുരയിൽ നിന്ന് വാവ പിടികൂടിയത് അപകടകാരികളായ മൂന്ന് അണലികളെ | Snakemaster 529അടുക്കളയോട് ചേർന്ന വിറക് പുരയിൽ നിന്ന് വാവ പിടികൂടിയത് അപകടകാരികളായ മൂന്ന് അണലികളെ | Snakemaster 529വീണ്ടും വീണ്ടും ചിരിക്കാൻ നോബിയും കൂട്ടരുംവീണ്ടും വീണ്ടും ചിരിക്കാൻ നോബിയും കൂട്ടരുംഉഗ്ര വെനം ഉള്ള അപൂർവമായ ബാൻഡഡ്  ക്രൈറ്റിനെ  പിടികൂടുന്നു  Rare Highly Venomous Banded Krait Caughtഉഗ്ര വെനം ഉള്ള അപൂർവമായ ബാൻഡഡ്  ക്രൈറ്റിനെ പിടികൂടുന്നു Rare Highly Venomous Banded Krait Caught
Яндекс.Метрика