Загрузка...

Pothuvarkey Malayalam Movie Trailer | പോത്ത് വർക്കി | VishnuSwaralaya | Santhosh Sreepaadam

സ്വാമിയേ ശരണം അയ്യപ്പാ

എല്ലാവർക്കും മണ്ഡലകാല ആശംസകൾ

********************************************************
#Pothuvarkey_Trailer

നമസ്കാരം സുഹൃത്തുക്കളെ,

ഞങ്ങൾ ആദ്യമായി ചിത്രീകരിക്കുന്ന ഒരു ഹ്രസ്വ ചിത്രമാണ് "പോത്ത് വർക്കി" . തുടക്കത്തിന്റേതായ പല പോരായ്മകളും ചിത്രത്തിലുണ്ട്. തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് ഞങ്ങളുടെ ഈ എളിയ ചിത്രം നിങ്ങൾ കണ്ട് ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. സുദർശന ഫിലിംസ്, സ്വരലയ ഡിജിറ്റൽ, പി കെ എസ് പിക്‌ചേഴ്‌സ് എന്നീ ബാനറിൽ നവാഗതനായ വിഷ്ണു സ്വരലയ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സന്തോഷ് ശ്രീപാദം, കെ എസ് ഉണ്ണികൃഷ്ണൻ, ബാബു ഡേവിഡ് പൂയപ്പള്ളി, വെളിയം മധുലാൽ, രജനി സന്തോഷ്, രാജു എൽ പോൾ, വിഷ്ണു സ്വരലയ, ആനന്ദ് വി കാര്യാട്ട് , ജെസ്‌വിൻ അടൂർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. വിഷ്ണു എസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഐ മാജിക് വർക്‌ഷോപ്പ് ആണ് ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സ് വർക്കുകൾ ചെയ്തിരിക്കുന്നത്. ശാസ്താംകാവ് നിവാസികൾക്ക് ഒരായിരം നന്ദി അറിയിച്ചുകൊണ്ട് ഈ ചിത്രത്തിന്റെ ട്രൈലെർ ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു.

Story, Screen Play, Dialogue, Edit & Direction : VishnuSwaralaya
Production : Sudarshana Films, Swaralaya Digital, PKS Pictures
D.O.P: Vishnu S
Recording, Mixing & Mastering: Swaralaya Digital Kunnida, Eranakulam
Sound Engineer : K.S. Unnikrishnan
Art Direction : Veliyam Madhulal
VFX Sudio: imagic Workshop
VFX supervisor : Jaison J Paul
Makeup: Raju L Paul, Madhulal Veliyam
Re Writing: Abhirami P.S
Production Controller : Jesvin Adoor
Lights: Sooraj Pathanapuram
BGM Voice: Rani
Actors: Santhosh Sreepaadam, K.S. Unnikrishnan, Babu David, Veliyam Madhulal, Raju L Paul, Vishnu Swaralaya, Anand v Karyattu, Jesvin Adoor, Rajendran Nair, Rajani Santhosh.

Latest Malayalam Short Film,
Malayalam Latest Short film,
Malayalam latest comedy short film,
malayalam comedy short film,
malayalam short film,
pothuvarkki short film,
malayalam pothuvarkki short film,
pothuvarkki malayalam short film,
pothuvarkki,
pothuvarkey,
pothuvarkey short film,
malayalam pothuvarkey short film,
pothuvarkki malayalam short film,

Видео Pothuvarkey Malayalam Movie Trailer | പോത്ത് വർക്കി | VishnuSwaralaya | Santhosh Sreepaadam канала Sudarshana Tv
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки